.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Disability


വിവിധ വകുപ്പുകളിലെ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 189 തസ്തികകൾക്ക് 4% ഭിന്നശേഷി സംവരണം അനുവദിച്ചു കൊണ്ടും, മുൻ ഉത്തരവുകൾ പ്രകാരം കണ്ടെത്തിയ തസ്തികകളിൽ ചിലത് ഒഴിവാക്കിക്കൊണ്ടും, തസ്തികകളുടെ Functionality യിൽ ചില ഭേദഗതികളും മോഡിഫിക്കേഷനും വരുത്തിയുമുള്ള ഉത്തരവ്.. - Order 17.10.2024: Click Here

 

1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ സഹായ പദ്ധതി 2024-25 : 40% മോ അതിലധികമോ വൈകല്യം ഉള്ള കുട്ടികളുടെ ലിസ്റ്റ് ഉടൻ സമർപ്പിക്കണം. - Circular 01.08.2024: Click Here | 21 Disabilities

 

 

----------------------------

40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് പ്രൈവറ്റ് ബസ്സുകളിൽ യാത്ര ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - 20.07.2023: Click Here


  • 4% PwD Reservation in Govt. Jobs: 25/08/2020, 28/10/2022 എന്നീ തിയതികളിലെ ഉത്തരവുകളിൽ ആവശ്യമായ ഭേദഗതി വരുത്തിയും പുതുതായി കണ്ടെത്തിയ തസ്തികകൾക്ക് 4% സംവരണം അനുവദിച്ചു കൊണ്ടുമുള്ള ഉത്തരവ് - 01/10/2023: Click Here
  • ഭിന്നശേഷി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് 5% സവരണം നടപ്പിലാക്കിയുള്ള ഉത്തരവ്: Click Here
  • Aided School Appointment : ഭിന്നശേഷി സംവരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ : Click Here

  • Persons With Disabilities (PWD) 4% Reservation Identification of 654 posts - 28/10/2022 : Click Here

  • Promotion - 4% Resrvation for Persons With Disabilities (PWD) - 23.09.2022: Click Here

  • Disability Child's Parents Transfer Instructions - G.O 26.09.2022 : Click Here 

 

  • Disabilty Students Prematric Scholarship: Click Here  (Std.9,10)
  • Disabilty Students Post Matric Scholarship: Click Here  (Std.+1,+2, Other Educations)


----------------------

ഭിന്നശേഷി അവാർഡ് 2022

    സാമൂഹ്യനീതി വകുപ്പിന്റെ 2022ലെ സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ മേഖല, പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ഭിന്നശേഷിക്കാരായ ജീവനക്കാർക്കും, ഭിന്നശേഷിക്കാർക്ക് തൊഴില്‍ നൽകുന്ന തൊഴിൽദായകരായ സ്ഥാപനങ്ങൾക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കും അപേക്ഷ നൽകാം.

കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമെന്റോയും ചേർന്നതാണ് അവാർഡ്. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവർത്തനം, മറ്റ് പ്രവർത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ / കഴിവുകൾ വ്യകതമാക്കുന്നതിനുള്ള വിവരങ്ങള്‍ (സി.ഡിയിലും), വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, പാസ്പോർട്ട് സൈസ് ഫോട്ടോ, വൈകല്യം വ്യകതമാകുന്ന തരത്തിലുള്ള ഫുൾസൈസ് ഫോട്ടോ എന്നിവ സഹിതം 2022 സെപ്റ്റംബർ 30നകം എങ്കിലും അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമർപ്പിക്കണം.
(ഭിന്നശേഷിക്കാരായ വ്യക്തികൾ നേരി‍ട്ട് അപേക്ഷ സമർപ്പിക്കാൻ പാടില്ല. എന്നാല്‍ അതാത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ
വ്യക്തികളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.)

Application Form & Intstructions: Click Here

മലപ്പുറം ജില്ലയിലെ ഓഫീസ് വിലാസം:
ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം

--------------------------

 

 

Go to Social Justice Department Website