District Merit Scholarship (DMS)
District Merit Scholarship (DMS) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു..
2024
SSLC/THSLC യിൽ Full A+ നേടിയ (നിലവിൽ +2 വിൽ പഠിക്കുന്ന) വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ നൽകാം..
താഴെ കൊടുത്ത അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകൾ സഹിതം അവസാന തീയതിക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം..
Notification (2024-25) | SSLC Application Form
അവസാന തിയ്യതി : 2026 ഫെബ്രുവരി 5
----------------
2024 ഹയർ സെക്കന്ററി/VHSE യിൽ Full A+ നേടിയ വിദ്യാർത്ഥികൾക്ക്
ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ നൽകാം..
താഴെ കൊടുത്ത അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകൾ സഹിതം അവസാന തീയതിക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം..
Notification (2024-25) | HSE Application Form
അവസാന തിയ്യതി : 2026 ഫെബ്രുവരി 5
രേഖകൾ:
- Passport Size Photo (Paste on Application Form)
- Full A+ Mark List (Attested Copy)
- Bank Passbook First page (Attested Copy)
രേഖകൾ സഹിതം അപേക്ഷ ഫോറം (SSLC, HSE/VHSE) അയച്ചു കൊടുക്കേണ്ട വിലാസം :
പി എം ജി
തിരുവനന്തപുരം - 33
Contact : 9446780308