.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

GIS

 

ഭിന്നശേഷി സംവരണം - പ്രൊവിഷണൽ ആയി നിയമനം ലഭിച്ച അധ്യാപകർക്ക് GIS അംഗത്വം അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ. - Circular 13.01.2025 : Click Here

 

  • ഭിന്നശേഷി നിയമനം നടത്തേണ്ടുന്ന തസ്തികയിൽ താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് GIS, SLI, GPAIS അംഗത്വം നൽകില്ല.  - Circular 20.12.2023 : Click Here

 

GIS (Group Insurance Scheme)

 2021 ഡിസംബർ മാസത്തെ ശമ്പളത്തിൽ GIS Revised തുക പിടിച്ചു തുടങ്ങണം. അതിനായി പുതിയ പോളിസി എടുക്കേണ്ടതില്ല. സ്പാർക്ക് മുഖേന ശമ്പളം മാറുന്നവർ സ്പാർക്കിൽ നിലവിലുള്ള GIS തുക എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാൽ മതി. Scale of Pay അനുസരിച്ച് താഴെയുള്ള ചാർട്ടിൽ കൊടുത്ത പ്രകാരം കുറഞ്ഞ നിരക്കിലോ കൂടിയ നിരക്കിലോ അടക്കാവുന്നതാണ്. 50 വയസ്സ് കഴിഞ്ഞവരും വിരമിക്കൽ തിയതി വരെ താഴെ കൊടുത്ത പ്രകാരമുള്ള മിനിമം തുകയെങ്കിലും അടച്ചിരിക്കണം.

GIS Revised Premium:

  

GIS 12 Digit Number Conversion: Click Here

GIS- Enhancement Insurance amount of Death Employees: GO(P) No. 10/2019/Fin. Dated: 13.02.2019

 GIS Revised Premium from 2021 December Salary onwards: 

Govt. Order

GIS Nomination Form (for Unmarried Employees - F.6): Click Here

GIS Nomination Form (for Married Employees - F.7): Click Here

Other GIS Forms: Click Here 

 ----------------------------------------

For more Details, Click on Image .... :

GIS Scheme

 

 

<<Back