GPAIS (Group Personal Accident Insurance Scheme)
ജീവൻ രക്ഷാ പദ്ധതി
ജീവൻ രക്ഷാ പദ്ധതി (GPAIS) 2025 - Renewal Order - 19.11.2024: Govt. Order
- ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തി - ഉത്തരവ് 06.01.2024 : Click Here
- ജീവൻ രക്ഷാപദ്ധതി (GPAIS) 2024 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു.. - Govt. Order 23.01.2024 : Click Here
- ഭിന്നശേഷി നിയമനം നടത്തേണ്ടുന്ന തസ്തികയിൽ താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് GIS, SLI, GPAIS അംഗത്വം നൽകില്ല. - Circular 20.12.2023 : Click Here
ജീവൻ രക്ഷാ പദ്ധതി (GPAIS) 2024 - Renewal Order - 18.11.2023: Govt. Order
സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ: അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. അപകടത്തെ തുടർന്ന് പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. അതേസമയം, വാര്‍ഷിക പ്രീമിയത്തില്‍ മാറ്റമില്ല.
60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, 40 മുതൽ 60 ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ് നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന് ഏത് വിരൽ, എത്ര ഭാഗം എന്നത് കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാൽ വിരലുകളുടെ നഷ്ടത്തിന് വാഗ്‌ദത്ത തുകയുടെ 10 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും.
-----------------
- GPAIS ബാലൻസ് തുക ₹375 വീതം കുറവ് വരുത്താത്ത ഫെബ്രുവരി മാസത്തെ ശമ്പളബില്ലുകൾ പാസാക്കേണ്ടതില്ലെന്ന് ട്രഷറികൾക്ക് നിർദ്ദേശം - 24.02.2023 : Click Here
- GPAIS പദ്ധതി 'ജീവൻ രക്ഷാപദ്ധതി' എന്ന പേരിലേക്ക് പുനഃനാമകരണം ചെയ്തു. വാർഷിക പ്രീമിയം ₹1000 ആക്കിയതിനാൽ ജീവനക്കാർ ഈ വർഷം ₹375 കൂടി ഇനി അടക്കണം - Govt Order 22.02.2023 : Click Here
- GPAIS 2023- Time Extended: Click Here
- പുതിയ വർഷത്തേക്കുള്ള GPAIS പുതുക്കൽ SPARK ൽ Deduction Code മാറി. ഈ വർഷം കുറവ് വരുത്തേണ്ടത് GPAI Scheme (469) എന്ന Deduction Code ൽ - Circular: Click Here
- GPAIS 2023 - Renewal Order: Govt. Order
- 2023 ലെ GPAIS പുതുക്കുന്നതിന് മുമ്പായി സർക്കാർ ജീവനക്കാർ GPAIS Nomination Form പൂരിപ്പിച്ച് മേലാധികാരിക്ക് സമർപ്പിക്കണം - Circular with Nomination Form: Click Here
----------------------------
GPAIS (Jeevan Raksha Scheme) 2023 Scheme Benefit - New G.O 22.02.2023: Click Here
ജീവൻ രക്ഷാ പദ്ധതി Nomination Form: Click Here
ജീവൻ രക്ഷാ പദ്ധതി Claim Form- Accident: Click Here
ജീവൻ രക്ഷാ പദ്ധതി Claim Form- Non Accident: Click Here
---------------------------------------------
For more Details, Click on Image .... :
GPAIS Details |