.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
KTET December 2025 - Exam Result.. | Plus 2 Exam 2026 - Result.. | LSS, USS Exam 2026 - Result.. | SSLC Exam 2026 - Result.. | Annual Examination Details.. | Previous Exam Questions & Model Questions.. | SCERT Model Questions .. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Higher Secondary Teachers


HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ (By-Transfer) നിയമനം - ഉത്തരവ് പ്രസിദ്ധീകരിച്ചു.. - 23.05.2026 : 

HSST JR CHEMISTRY

HSST JR MATHEMATICS

HSST JR COMMERCE

HSST JR ARABIC

HSST JR HINDI

HSST JR TAMIL

HSST JR COMPUTER SCIENCE

HSST JR POLITICAL SCIENCE

HSST JR HISTORY

HSST JR MALAYALAM

HSST JR ENGLISH

HSST JR SANSKRIT

HSST JR GEOGRAPHY

HSST JR ZOOLOGY

HSST JR PSYCHOLOGY

HSST JR SOCIOLOGY

HSST JR PHYSICS

HSST JR STATISTICS 

HSST JR ECONOMICS

HSST JR BOTANY           



HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ നിയമനം - അന്തിമ സീനിയോരിറ്റി ലിസ്റ്റ് ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചു.. - Circular 16.05.2026 : Click Here


HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ നിയമനം - അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. - Circular 12.05.2026 : Click Here

  •  KTET ഇല്ലാത്തവർ ബോണ്ട്‌/സമ്മതപത്രം സമർപ്പിക്കണം - Circular: Click Here


HSST ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം: അപേക്ഷ സമർപ്പിച്ച HST, UPST/LPST അധ്യാപകരിൽ KTET യോഗ്യത ഉള്ളവരുടെ KTET പരിശോധന സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 24.04.2026 : Click Here

സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്‌കൂളുകളിലെ 2024-25 അധ്യയന വർഷത്തെ തസ്തിക നിർണയം നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്. - Order 05.03.2026 : Click Here

HSST ജൂനിയർ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തസ്തികകളിലേക്ക് HSA, LPSA/UPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികമാറ്റ നിയമനം - താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. - Circular 23.09.2025 : Click Here

 

സർക്കാർ / എയ്ഡഡ് ഹയർ സെക്കന്ററി സ്‌കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു കൊണ്ടുള്ള സർക്കുലർ.. - Circular 17.09.2025: Click Here


HSST ജൂനിയർ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തസ്തികകളിലേക്ക് HSA, LPSA/UPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികമാറ്റ നിയമനം - അപേക്ഷ തീയതി സെപ്തംബര്‍ 20 വരെ നീ‌ട്ടി.. - Circular 16.09.2025 : Click Here

Application Link  (Last date: 20/09/2025, 5.00pm)

മുകളിലെ ലിങ്കിൽ കയറിയ ശേഷം ByTransfer എന്നതിൽ ക്ലിക്ക് ചെയ്യുക.. അതിലാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്.

-------------------------

HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ നിയമനം - പുതുക്കിയ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. - Circular 10.09.2025 : Click Here

  • 15/09/2025 ലെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 20/05/2025 ലേക്ക് മാറ്റി - Circular : Click Here 

-------------

 

HSST ജൂനിയർ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തസ്തികകളിലേക്ക് HSA, LPSA/UPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികമാറ്റ നിയമനം - അപേക്ഷ ക്ഷണിച്ചു.. - Circular 09.09.2025 : Click Here

Application Link  (Last date: 20/09/2025, 5.00pm)

HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നുള്ള തസ്തികമാറ്റ നിയമനം - താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. - Circular 02.08.2025 : Click Here

 

HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നും തസ്തികമാറ്റ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19, 5.00pm വരെ നീട്ടി.. - Circular 14.07.2025 : Click Here | Details

Application Link:  Registration | Login


ഗവ. HSST അധ്യാപകരുടെ അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫർ സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular 14.07.2025 : Click Here


HSST ജൂനിയർ തസ്തികകളിലേക്ക് HSA, UPSA/LPSA, മിനിസ്റ്റീരിയൽ സ്റ്റാഫ്‌, ലാബ് അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നും തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.. - Circular 01.07.2025 : Click Here

Application Link:  Registration | Login

 

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപക/അനധ്യാപകർക്ക് കൂടി KER XIV A, Rule 56 പ്രകാരമുള്ള ലീവ് ബാധകമാക്കി - Order 22.05.2025 : Click Here


HSST By-Transfer (from LPSA, UPSA, HST) Orders - 28.05.2025:

  

 സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം 2025-26 : Final Transfer List: Click Here

 

HSST By-Transfer LPST, UPST, HST Seniority List : Click Here

HSST Seniority List 16.05.2025: HSST 

 

HSST തസ്തികമാറ്റ നിയമനങ്ങൾ സീനിയോരിറ്റി അടിസ്ഥാനത്തിൽ നടത്തുന്നതിന് അനുമതി നൽകി (70:20:5:5 എന്ന അനുപാതത്തിൽ..).. - Order 25.04.2025: Click Here

 സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം 2025-26 : അപേക്ഷ ക്ഷണിച്ചു.. - Circular 26.04.2025: Click Here | Priority List

Online Application Link: Click Here

(Last Date: 03/05/2025 Saturday, 5.00pm)

 

സർക്കാർ / എയ്ഡഡ് ഹയർ സെക്കന്ററി അധ്യാപകരുടെ ഇ-സർവീസ് ബുക്ക് അപ്ഡേഷൻ സംബന്ധിച്ച നിർദ്ദേങ്ങൾ.. - Circular 24.04.2025 : Click Here

 

2025-26 സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം : 2023-24 ലെ സ്റ്റാഫ് ഫിക്സേഷൻ നടത്തിയതിൽ ഇതുവരെ Profile Update ചെയ്യാൻ കഴിയാത്ത അധ്യാപകരുടെ Profile Update ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ.. - Circular 18.04.2025: Click Here

 

 

-------------------

Higher Secondary II Language Post Details : Click Here 


Higher Secondary Principal Promotion & Transfer: Click Here