Independence Day
സ്വാതന്ത്ര്യദിനാഘോഷം 2024: എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫീസുകളിലും കൂടുതൽ ആകർഷകമായ രീതിയിൽ ഹർ ഘർ തിരംഗ സംഘടിപ്പിക്കാൻ നിർദ്ദേശം- DGE സർക്കുലർ 14.08.2024 : Click Here
Selfie Uploading Site Link..>> Click Here
സ്വാതന്ത്ര്യദിനാഘോഷം 2024: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും സ്കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നത് സംബന്ധിച്ച് സർക്കുലർ- 13.08.2024 : Click Here
സ്വാതന്ത്ര്യദിനാഘോഷം 2024: വർണാഭമായ രീതിയിൽ ആഘോഷിക്കണം - സർക്കുലർ 09.08.2024 : Click Here
- എല്ലാ ജീവനക്കാരും പങ്കെടുക്കണം.
- ദേശീയ പതാക ഉയർത്തുമ്പോൾ 2002 ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
- ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ടതാണ്.
- നാഷണൽ സല്യൂട്ട് നൽകുമ്പോൾ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നൽകേണ്ടതാണ്.
- പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ദേശീയ പതാകയുടെ നിർമ്മാണം, വിതരണം, വിൽപന, ഉപയോഗം മുതലായവ നിരോധിച്ചിരിക്കുന്നു.
- ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
----------------------
Old Posts:
സ്വാതന്ത്ര്യദിനാഘോഷം 2023: സ്‌കൂളുകളിൽ നടത്തേണ്ട പരിപാടികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ - DGE സർക്കുലർ 09.08.2023 : Click Here
ഫ്രീഡം ഫെസ്റ്റ് 2023 - Little Kites Club സ്കൂൾതലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച സർക്കുലർ - 03.08.2023 : Click Here
ഇന്ത്യൻ ഭരണഘടന