.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

KEAM 2024

Admission to Professional Degree Courses, Kerala

Engineering | Architecture | MBBS | BDS | Ayurveda | Homoeo | Siddha | Unani | Agriculture | Forestry | Veterinary | Fisheries | Pharmacy | Co-operation & Banking | Climate Change & Environmental Science | B.Tech Biotechnology

  

KEAM 2024:

  • Apply Now (Last Date: 17/04/2024 Wednesday 5.00PM)
Admit card (Published on 29.05.2024)

 Dates of Engineering Entrance Examination : 01/06/2024 to 09/06/2024

 --------------------------------

എൻജിനീയറിങ്​ പ്രവേശനത്തിന്​ മൂന്ന്​ മണിക്കൂറിൽ ഒറ്റ പരീക്ഷ

*നെഗറ്റീവ്​ മാർക്ക്​ തുടരും
*ഫാർമസി: പ്രത്യേക പരീക്ഷ വേണ്ടിവരും.
    എ​ൻ​ജി​നീ​യ​റി​ങ്​ എ​ൻ​ട്ര​ൻ​സി​ന്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ രീ​തി വ​രു​ന്ന​തോ​ടെ രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മാ​യി ആ​റ്​ മ​ണി​ക്കൂ​ർ പ​രീ​ക്ഷ എ​ഴു​തേ​ണ്ട അ​വ​സ്ഥ മാ​റും. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ(​സി.​ബി.​ടി)​യി​ലേ​ക്ക്​ മാ​റു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​നും സ​മ​യ​ലാ​ഭം ഉ​ൾ​പ്പെ​ടെ നേ​ട്ട​ങ്ങ​ളേ​റെ. പ​രീ​ക്ഷ അ​വ​സാ​നി​ക്കും​മു​മ്പ്​ ഏ​ത്​ സ​മ​യ​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ത്ത​ര​ങ്ങ​ൾ തി​രു​ത്താം. പ​രീ​ക്ഷ​യു​ടെ ഡാ​റ്റ ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ ത​ന്നെ ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ൽ ഫ​ലം വ​ള​രെ വേ​ഗ​ത്തി​ൽ ത​യാ​റാ​ക്കാം.

    അ​തേ​സ​മ​യം, നേ​ര​ത്തെ കീം ​പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ഒ​ന്ന്​ (ഫി​സി​ക്സ്, കെ​മി​സ്​​ട്രി) പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ ത​യാ​റാ​ക്കി​യി​രു​ന്ന ഫാ​ർ​മ​സി പ്ര​വേ​ശ​ന റാ​ങ്ക്​ പ​ട്ടി​ക​ക്ക്​ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തേ​ണ്ടി​വ​രും. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം വൈ​കാ​തെ വ​രും. എ​ൻ​ജി. എ​ൻ​ട്ര​ൻ​സ്​ JEE Main പ​രീ​ക്ഷ ഘ​ട​ന​യി​ൽ ന​ട​ത്താ​നാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ശി​പാ​ർ​ശ​യി​ലു​ള്ള​ത്. ഓ​രോ വി​ഷ​യ​ത്തി​നും (ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്) ര​ണ്ട്​ സെ​ക്ഷ​ൻ ഉ​ണ്ടാ​കും.

    സെ​ക്ഷ​ൻ ‘എ’​യി​ൽ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്​​സ്​ ചോ​ദ്യ​ങ്ങ​ളും ‘ബി’​യി​ൽ ഉ​ത്ത​ര​ങ്ങ​ൾ പൂ​രി​​പ്പി​ക്കേ​ണ്ട (ഫി​ൽ ഇ​ൻ ടൈ​പ്) ചോ​ദ്യ​ങ്ങ​ളും. ‘ബി’ ​സെ​ക്ഷ​നി​ൽ മാ​ത്​​സ്, ഫി​സി​ക്സ്, കെ​മി​സ്​​ട്രി എ​ന്നി​വ​ക്ക്​ തു​ല്യ വെ​യ്​​റ്റേ​ജോ​ടെ പ​ത്തി​ൽ അ​ഞ്ച്​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം എ​ഴു​ത​ണം. നെ​ഗ​റ്റീ​വ്​ മാ​ർ​ക്ക്​ രീ​തി തു​ട​രാ​നാ​ണ്​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ.

--------------------- 

 

KEAM Entrance Exam - More Details: Click Here

 

 

 

KEAM 2023: 

Answer Keys:

Paper-1 
Version 1
Version 2
Version 3
Version 4
Paper-2 Version 1 Version 2 Version 3 Version 4

 

ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100/- രൂപ ഫീസ് ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 24/05/2023 വൈകുന്നേരം 05.00 മണിയ്ക്ക് മുമ്പ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കേണ്ടതാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതും, നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും ഇ-മെയിൽ/ഫാക്സ് എന്നിവ മുഖാന്തിരം ലഭിക്കുന്നതുമായ പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അതിന് വേണ്ടി നൽകിയ തുക തിരികെ നൽകുന്നതാണ്.

🔻റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെയും ബ്രാഞ്ചിന്റെയും പേര്, IFSC എന്നിവ കൂടി പരാതിയിൽ രേഖപ്പെടുത്തേണ്ടതാണ്.
Help Line No. :  0471 2525300 


Application and Allotment related messages can be received in Sandes Mobile App:

Download Sandes Mobile App - More Details: Click Here