.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Keraleeyam Quiz Instructions

Keraleeyam Quiz Instructions

 

 കേരളീയം ഓൺലൈൻ ക്വിസ് സംബന്ധിച്ച് പ്രധാനഅധ്യാപകർക്കും അധ്യാപകർക്കുമുള്ള DGE-യുടെ നിർദ്ദേശങ്ങൾ:

  • സംസ്ഥാനത്തെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും അധ്യാപകേതര ജീവനക്കാരും കേരളീയം ഓൺലൈൻ ക്വിസിന്റെ ഭാഗമാകേണ്ടതാണ്.
  • വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അധ്യാപകർ സഹായിക്കേണ്ടതാണ്.
  • രജിസ്ട്രേഷൻ ചുമതല ക്ലാസ് ടീച്ചർമാർക്ക് നൽകികൊണ്ട് പ്രവർത്തനങ്ങൾ പ്രിൻസിപ്പൾ/ ഹെഡ്മാസ്റ്റർ ഏകോപിപ്പിക്കേണ്ടതാണ്.
  • രജിസ്ട്രേഷൻ വിവരങ്ങൾ (ആകെ കുട്ടികളുടെ എണ്ണം, രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം എന്നിവ) ഗൂഗിൾ ഫോമിൽ ഒക്ടോബർ 16-നകം പ്രധാനധ്യാപകർ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

 സ്കൂളിൽ നിന്നും രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം താഴെ കൊടുത്ത Google Form ലിങ്കിൽ 16/10/2023-നകം പ്രധാനധ്യാപകർ നൽകണമെന്ന് DGE:
Google Form Link..>>: Click Here

 അധ്യാപകർക്കും പ്രധാനധ്യാപകർക്കുമുള്ള നിർദ്ദേശങ്ങൾ. DGE Circular>> : Click Here 

 

 

Keraleeyam Quiz : Click Here