KITE Info
സർക്കാർ, എയ്‌ഡഡ് പ്രൈമറി വിഭാഗം വിദ്യാലയങ്ങളിൽ KITE നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് നൽകിയ ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിവരശേഖരണം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.. : Click Here
ഹൈടെക് സ്കൂൾ പദ്ധതി : സ്‌കൂളുകൾക്ക് നൽകിയ വാറണ്ടി കഴിഞ്ഞ Acer/BenQ പ്രൊജക്ടറുകളുടെ കേടുപാട് പരിഹരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ : Click Here
Little Kites യൂണിറ്റുകൾ ഇല്ലാത്ത സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ യൂണിറ്റുകൾ അനുവദിക്കുന്നതിന് 2024 ജൂലൈ 30 വരെ അപേക്ഷ നൽകാൻ അവസരം. - Circular 26.07.2024: Click Here | Application Form
നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകളിൽ പുതിയ ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ - Circular 04.06.2024: Click Here | Application Form
INSTRUCTIONS FOR AWARDING LITTLE KITES UNITS FOR BEST ACTIVITIES - Circular 28.10.2023 : Click Here
09/09/2023 (ശനി) മുതൽ 21/09/2023 (വ്യാഴം) വരെ എല്ലാ ദിവസവും രാത്രി 8 മണിക്ക് Kite VICTERS ചാനലിൽ IT സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുത്തുന്നു . :
Schedule:
Victers Channel - Live Link..>>: Click Here
സംപ്രേഷണം രാത്രി 8 മണിക്ക്
(പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 6.30ന്)
----------------------------
Old Posts:
ICT പരിശീലനം ലഭിക്കാത്ത ഹൈസ്‌കൂൾ അധ്യാപകർക്ക് ICT പരിശീലനം നൽകുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ :
- ICT പരിശീലനം ലഭിച്ച അധ്യാപകർ മാത്രമായിരിക്കണം ഹൈസ്കൂൾ ക്ലാസുകളിൽ ICT പാഠപുസ്തകം വിനിമയം ചെയ്യേണ്ടത്.
- പ്രത്യേക ഐ.സി.ടി. പരിശീലനം ലഭിക്കാതെ പത്താം ക്ലാസിൽ ICT പഠിപ്പിക്കുന്ന അധ്യാപകർ കൈറ്റ് ക്രമീകരിക്കുന്ന പരിശീലനം നേടേണ്ടതാണ്.
- പരിശീലനം ആവശ്യമുള്ള അധ്യാപകർ കൈറ്റിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
- സ്കൂൾ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ ഓഫീസർമാരും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതും സംസ്ഥാന സർക്കാർ സിലബസ് പിന്തുടരുന്ന എല്ലാ ഹൈസ്കൂളുകളിലും പ്രത്യേക ICT പരിശീലനം ലഭിച്ച അധ്യാപകരാണ് ICT പഠനം നടപ്പിലാക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
- അംഗീകൃത Un Aided സ്കൂളിലെ അധ്യാപകരെയും താത്കാലിക അധ്യാപകരെയും പരിശീലനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ICT Traning for HS Teachers : DGE Circular
----------------------------
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് (Little Kites) യൂണിറ്റുകളുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങള്‍ സംബന്ധിച്ച നിർദേശങ്ങള്‍ - സര്‍ക്കുലര്‍ : Click Here
- എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാം. 2023 ജൂൺ 8 വരെ സ്കൂളിൽ അപേക്ഷ നൽകാം. : Click Here