.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

KOOL Order


 പ്രൊബേഷൻ ഡിക്ലറേഷന് ആവശ്യമായ ഐ.ടി പരിശീലനം - KOOL
 

01/12/2018 ന് ശേഷം സ്‌കൂളിൽ ജോയിൻ ചെയ്ത അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് താഴെ കാണുന്ന ഉത്തരവ് പ്രകാരം KOOL ഐ.ടി പരിശീലനം (45 മണിക്കൂർ കോഴ്സ്) നിർബന്ധമാണ്. 

(01/12/2018 ന് മുമ്പ് ജോയിൻ ചെയ്ത അധ്യാപകർക്ക് KOOL നിർബന്ധമില്ല)

Order No: GO(P) No. 89/2019/G.Edn.  Dated:16/07/2019

 

Download Order

 

-------------------------------

KOOL നിർബന്ധമാക്കി കൊണ്ടുള്ള 01/12/2018 ലെ  ഉത്തരവ് : Click Here

-------------------------------

KOOL Registration: Click Here