.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

KTET Exemptions

 KTET Exemptions

 

സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് K-TET യോഗ്യത നേടുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്..- Govt. Order 05.11.2024: Click Here

 

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് K-TET യോഗ്യത നേടുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയ 17.02.2023-ലെ ഉത്തരവിൽ ഭേദഗതി വരുത്തി..- Govt. Order 24.08.2024: Click Here | Order 17.02.2023

 

K-TET Exemptions - in 1 PDF Sheet: Click Here

K-TET പരീക്ഷയില്‍ SC/ST, OBC വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന മാര്‍ക്ക്‌ ഇളവുകള്‍ക്ക്‌ സമാനമായി Economically Weaker Section -EWS (മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ യോഗ്യതാ മാര്‍ക്കില്‍ ഇളവ്‌ അനുവദിക്കേണ്ടതില്ല - Govt. Order 26.08.2023: Click Here

K-TET പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി - Govt. Order 17.02.2023: Click HereAmendment Order

  • 01/04/2012 ന് മുമ്പ് കോഴ്സില്‍ ചേർന്നവർക്കും കോഴ്സ് പൂർത്തിയാക്കിയവർക്കും K-TET നേടുന്നതിനുള്ള മിനിമം മാർക്കില്‍ ഇളവ് അനുവദിച്ചു - Order : GO(MS) No. 110/2022/G.Edn.  Dated: 24/06/2022

  • K-TET Category III നേടിയ ഭാഷാധ്യാപകർക്ക് Category IV നേടുന്നതില്‍ നിന്നും ഇളവ് അനുവദിച്ചു - Order : GO(MS) No. 109/2022/G.Edn.  Dated: 24/06/2022

  • SC/ST/OBC/PH Employees - K-TET 5% മാർക്ക് ഇളവ് മുൻകാല പ്രാബല്യം അനുവദിച്ചു - Order 20/06/2022 : Click Here

  • K-TET Certificate Validity extended to lifetime: Order 



  •