.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Leave Without Allowance (LWA)

 Leave Without Allowance (LWA)

 

സ്ഥിരം ജീവനക്കാർക്കും 3 വർഷമോ അതിൽ കൂടുതലോ തുടർച്ചയായ സർവ്വീസുള്ളവർക്കും ഈ അവധി എടുക്കാവുന്നതാണ്.

ഒരു ഉദ്യോഗസ്ഥന് മറ്റ് അവധികളൊന്നും ഇല്ലാതിരിക്കുകയോ ശൂന്യവേതനാവധി വേണമെന്ന് രേഖാമൂലം അപേക്ഷിക്കുകയോ ചെയ്യുമ്പോൾ ഇത് അനവദിക്കാവുന്നതാണ്.

സ്ഥിരമായ ജീവനക്കാർക്ക് ഈ അവധി 4 മാസം വരെ അനുവദിക്കാം.ഇതിൽ കൂടിയ കാലത്തേക്ക് സർക്കാരിന് മാത്രമേ അവധി അനുവദിക്കാൻ അധികാരമുള്ളു. (64). എന്നാൽ, വേല വിലക്കിൽ നിൽക്കുന്ന ജീവനക്കാരുടെ സർവ്വീസ് ക്രമപ്പെടുത്താൻ ഈ പരിധി ബാധകമല്ല. അവധി അനുവദിക്കുന്ന ഉദ്യോഗസ്ഥന് തന്നെ ഇത് അനുവദിക്കാം.

ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായ സർവ്വീസുള്ള സ്ഥരമല്ലാത്ത ജീവനക്കാർക്ക് 3 മാസത്തിൽ കൂടിയ കാലത്തേക്ക് അവധി അനുവദിക്കാൻ പാടില്ല. എന്നാൽ ക്ഷയം, കാൻസർ, മാനസിക രോഗം എന്നിവയുള്ളവർക്ക് 18 മാസം വരെ അവധി അനുവദിക്കാം. MC ആവശ്യം.

ശൂന്യവേതനാവധിക്ക് അർഹതയില്ലാത്ത ജീവനക്കാർക്ക് XIIB പ്രകാരം ഉപാധികളോടെ അവധി അനുവദിക്കാം.

 

 Re-joining from LWA before Vacation - Restriction : Click Here

  • LWA XII-A, XII-C Sanction/Extension - Instructions 26/08/2022: Click Here
  • Request to Appointing officer (before 2 Months) for rejoining after LWA, other long Leave, Deputation Training - Circular 09.06.2022 : Click Here
  • LWA Leave Benefit to part time teachers (for Study Purpose)- Modified: Click Here
  • LWA for Study Purpose before 24-5-2005 - Service Benefit for Increment - GO Dated: 28.04.2010: Click Here
 
 

Other Leave Details : Click Here