Ministerial Staff Transfer
(Clerk, Typist, Junior Superintendent, Fair Copy Superintendent, Senior Superintendent,etc.)
ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ജീവനക്കാരുടെ അന്തർ ജില്ല, അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് വ്യവസ്ഥകള്‍ പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ്.. - Order 17.12.2024 : Click Here
------------
Ministerial Staff (ക്ലാർക്ക്/സീനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ് ) ജീവനക്കാരുടെ ഓണ്‍ലൈൻ പൊതുസ്ഥലംമാറ്റം - ഉത്തരവ്
Ministerial Staff (ക്ലാർക്ക്/സീനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ് ) ജീവനക്കാരുടെ ഓണ്‍ലൈൻ പൊതുസ്ഥലംമാറ്റം - കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു : Click Here
- ക്ലാർക്ക്/സീനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ്/യു.ഡി.ടൈപ്പിസ്റ്
റ്/സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്/സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് (കേഡർ | ) എന്നീ തസ്തികകളിലെ പൊതുസ്ഥലംമാറ്റം ജില്ലാടിസ്ഥാനത്തിൽ ആയിരിക്കും. അതാത് ജില്ലകളിലെ ഓഫീസും, സ്കൂളുകളും ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ഓരോ സ്റ്റേഷനുകളായി കണക്കാക്കുന്നതാണ്.
- ജൂനിയർ സൂപ്രണ്ട്/ജൂനിയർ സൂപ്രണ്ട് ഹയർ ഗ്രേഡ്/നൂൺമീൽ ഓഫീസർ/നൂൺമീൽ കോ- ഓർഡിനേറ്റർ/സ്റ്റോർ കീപ്പർ, സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് ഹയർ ഗ്രേഡ്/നൂൺ ഫീഡിംഗ് സൂപ്പർവൈസർ, ഫെയർ കോപ്പി സൂപ്രണ്ട് (കേഡർ II) എന്നീ തസ്തികകളിലെ പൊതുസ്‌ഥലംമാറ്റം സംസ്ഥാനതലത്തിൽ ആയിരിക്കും. പ്രസ്തുത ജീവനക്കാർക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ ഓഫീസുകളിലേയ്ക്കും ഹെഡ്ക്വാർട്ടറിലേയ്ക്കും സ്ഥലംമാറ്റത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Ministerial Staff - സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ജീവനക്കാരെ വിടുതല്‍ ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ : Click Here
Ministerial Staff Transfer 2023 - SPARK Lock Circular: Click Here (Locking Last Date: 22/06/2024)
Ministerial Staff Transfer 2023 - Instructions & Circular: Click Here
Transfer Online Application Link ..>> : Click Here (Application from 27/06/2024 to 06/07/2024) (Extended to 06/07/2024)
New User Registration ..>>: Click Here | Help Video
DDO അപേക്ഷ പരിശോധിക്കേണ്ടത് : 27/06/2024 to 04/07/2024
കരട് സ്ഥലംമാറ്റം പട്ടിക പ്രസിദ്ധീകരിക്കൽ: 15/07/2024
കരട് സ്ഥലംമാറ്റം പട്ടിക- ആക്ഷേപം സമർപ്പിക്കാനുള്ള ദിവസം (ഇമെയിൽ മുഖേന മാത്രം): 15/07/2024 to 19/07/2024
അന്തിമ സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിക്കൽ: 23/07/2024