സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.. - Order 29.11.2025 : Click Here | പ്രചരണ പ്രവര്‍ത്തനങ്ങൾ : Click Here
2025-26 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസുകളിലെ പാദവാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠന പിന്തുണാ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അക്കാദമിക് മോണിറ്ററിംഗ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. - Circular 02.09.2025 : Click Here
-------------------
Old Posts:
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയർത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായുള്ള പ്രവർത്തന പദ്ധതി - മാർഗ്ഗനിർദ്ദേശങ്ങൾ.. - Order 22.03.2025 : Click Here
അക്കാദമിക മോണിറ്ററിംഗ് പദ്ധതി 2024-25: സ്കൂളുകളിലും ഓഫീസുകളിലും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പൊതുമാർഗ്ഗ നിർദ്ദേശങ്ങൾ :
1. അധ്യാപകരുടെ സ്വയം വിലയിരുത്തൽ,
2. SRG വിലയിരുത്തൽ,
3. HM- ന്റെ വിലയിരുത്തൽ,
4. വിദ്യാഭ്യാസ ഓഫീസർമാരുടെ വിലയിരുത്തൽ.
DGE സർക്കുലറും വിലയിരുത്തൽ ഫോർമാറ്റും ..>> : Click Here
---------------------------------------------
അക്കാദമിക മോണിറ്ററിംഗ് പദ്ധതി 2023-24: സ്കൂളുകളിലും ഓഫീസുകളിലും നടപ്പിലാക്കുന്നതുമാ ബന്ധപ്പെട്ട പൊതുമാർഗ്ഗ നിർദ്ദേശങ്ങൾ :
1. അധ്യാപകരുടെ സ്വയം വിലയിരുത്തൽ,
2. SRG വിലയിരു: ത്തൽ,
3. HM- ന്റെ വിലയിരുത്തൽ,
4. വിദ്യാഭ്യാസ ഓഫീസർമാരുടെ വിലയിരുത്തൽ.
DGE സർക്കുലറും വിലയിരുത്തൽ ഫോർമാറ്റും ..>> : Click Here
---------------------------------------------