Model Residencial School Transfer & Posting
പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അദ്ധ്യാപകരുടെ സ്ഥലംമാറ്റം 2025-26 - അപേക്ഷ ക്ഷണിച്ചു..
പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താല്പര്യമുള്ള അധ്യാപകർക്ക് തിരുവനന്തപുരം ഡിജിഇ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ച തീയതി പിന്നീട് അറിയിപ്പ് നൽകുന്നതാണ്.
Transfer 2025-26 Circular, Application Form & Vacancy List: Click Here
-----------------
പട്ടികജാതി
/ പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള
അദ്ധ്യാപകരുടെ സ്ഥലംമാറ്റം 2024-25- Final Order : Click Here
പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അദ്ധ്യാപകരുടെ സ്ഥലംമാറ്റം 2023-24 - അപേക്ഷ ക്ഷണിച്ചു..
പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താല്പര്യമുള്ള അധ്യാപകർക്ക് തിരുവനന്തപുരം ഡിജിഇ ഓഫീസിൽ (24/05/2024 Friday 8.00AM) കൂടിക്കാഴ്ച നടത്തുന്നതാണ്.
Transfer 2024-25 Circular, Application Form & Vacancy List: Click Here
-------------------
പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താല്പര്യമുള്ള അധ്യാപകർക്ക് തിരുവനന്തപുരം ഡിജിഇ ഓഫീസിൽ (17/05/2023 Wednesday 8.00AM) കൂടിക്കാഴ്ച നടത്തുന്നതാണ്.
പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് - മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അദ്ധ്യാപകരുടെ സ്ഥലംമാറ്റം 2023-24 - അപേക്ഷ ക്ഷണിച്ചു..
Transfer 2023-24: Circular, Application Form & Vacancy List: Click Here
MRS Transfer 2023-24: Revised Vacancy List: Click Here
--------------------
Intra District Tranfser: Click Here
Inter District Tranfser: Click Here
High School HM/AEO Tranfser: Click Here