NMMS Scholarship 2025-26
മുൻ വർഷങ്ങളിൽ NMMS സ്‌കോളർഷിപ്പ് അർഹത നേടിയവർക്ക്..
(Std.9,10,+1,+2) Rs.12,000/Year
NMMS പരീക്ഷയിൽ പങ്കെടുത്ത് സ്‌കോളർഷിപ്പിന് അർഹത നേടിയ കുട്ടികൾക്ക് സ്‌കോളർഷിപ്പ് തുകയായ Rs.12,000 വീതം 4 വർഷം (Std.9,10,+1,+2) കുട്ടിയുടെ Bank A/c-ൽ ലഭിക്കുന്നതിനുള്ള അപേക്ഷയാണിത്.. ആദ്യ വര്‍ഷം Fresh ആയും തുടര്‍ന്നുള്ള 3 വര്‍ഷം Renewal ആയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. (Total : Rs.48,000)
Scholarship Online Application Link: Fresh | Renewal
(Last Date: 31/08/2025 - NMMS Scholarship)
Institute Verification Last Date: 15/09/2025
NB: Fresh ആയി അപേക്ഷിച്ചിരുന്ന കുട്ടികൾക്ക് തുടർന്നുള്ള വർഷം പുതുക്കുന്നതിന് Renewal എന്ന ലിങ്കിൽ ആണ് അപേക്ഷിക്കേണ്ടത്. പഠിച്ചിരുന്ന സ്കൂൾ പിന്നീട് മാറ്റം വരികയാണെങ്കിൽ സ്കൂളിന്റെ പേരിന് തൊട്ടു താഴെ (നീല കളർ ഭാഗം) ക്ലിക്ക് ചെയ്ത് പുതിയ സ്കൂളിന്റെ പേര് സെലക്ട് ചെയ്യാൻ സൗകര്യം ഉണ്ട്. (അപേക്ഷ Withdraw ചെയ്യേണ്ടതില്ല.)
------------------------
NMMS Exam Details: Click Here
---------------------
Minority Scholarship:
Online Application Help: Click Here
-----------------------