.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

NPS Withdrawal

NPS Partial Withdrawal 


01/01/2023 മുതൽ സർക്കാർ ജീവനക്കാർക്ക് നേരിട്ട് NPSൽ നിന്നും ഭാഗികമായി തുക ഓൺലൈനായി പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാകില്ലെന്ന് PFRDA അറിയിച്ചു. ഇനി നോഡൽ ഓഫീസ് വഴി അപേക്ഷ സമർപ്പിക്കണം : Click Here

  • NPS അക്കൗണ്ടില്‍ നിന്നും 25% പിൻവലിക്കാം.
  • വെറും 5 മിനുട്ട് കൊണ്ട് പണം പിൻവലിക്കാം.
  • യാതൊരു Documents  ഉം ആവശ്യമില്ല.
  •  DDO അപ്രൂവല്‍ ആവശ്യമില്ല.
  • ട്രഷറിയില്‍ ഒരു ബില്ലും നല്‍കേണ്ടതില്ല. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു.
  • തുക തിരിച്ചടക്കേണ്ടതില്ല.
  • പ്രാന്‍ ഉപയോഗിച്ച് സെെന്‍ ഇന്‍ ചെയ്ത് കൊണ്ട് വളരെ എളുപ്പത്തില്‍ ആര്‍ക്കും ചെയ്യാവുന്നതാണ്. 
 
 

NPS Partial Withdrawal Online Link: Click Here

 

Partial Withdrawal - Help Video:


 

മുകളിലെ വീഡിയോ കാണുക. ഇനിയും സംശയം ഉണ്ടെങ്കില്‍ DDO യോട് അല്ലെങ്കില്‍ NPS നോഡല്‍ ഓഫീസില്‍ ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. 
withdrawal request നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ പേഴ്സനല്‍ ഡീറ്റെയില്‍സ് ബാങ്ക് ഡീറ്റെയില്‍സ് എന്നിവ കൃതൃമാണ് എന്ന് ഉറപ്പ് വരുത്താന്‍ മറക്കരുത്. അക്കൗണ്ട് വിവരങ്ങള്‍ പരമ പ്രധാനമാണ്, അത് തെറ്റിയാല്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.