.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Pol-App (Kerala Police)

Pol-App (Kerala Police)


അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവർ പോകും മുമ്പ് പോൽ ആപ്പിൽ രജിസ്റ്റർ ചെയ്യുക

തിരുവനന്തപുരം: വിട് പൂട്ടി ദൂരയാത്ര പോകുന്നവരോ, ദീർഘകാലത്തേക്ക് വീട് മാറി നിൽക്കുന്നവരോ പൊലീസിന്റെ 'പോൽ ആപ്പി'ലെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കേരള പൊലീസ്. ഇതിലെ 'Locked House Information' എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ മോഷണം തുടങ്ങിയ ആശങ്കകൾ ഇല്ലാതെ വീട്ടുകാർക്ക് വീട് അടച്ചിട്ട് പോകാം എന്നാണ് പൊലീസ് പറയുന്നത്.
ഈ സേവനം ഉപയോഗപ്പെടുത്തിയാൽ വീട് പൂട്ടിപ്പോകുന്നത് എത്ര ദിവസമായാലും വീട് പോലീസിന്റെ നിരീക്ഷണത്തിലുണ്ടാകും. ഈ മേഖലയിൽ പ്രത്യേക പോലീസ് നിരീക്ഷണം നടത്തും. രജിസ്റ്റർചെയ്യുമ്പോൾ വിവരം അതാത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തുമെന്നാണ് പൊലീസ് പറയുന്നത്.

 

ഈ സേവനം ഉപയോഗിക്കാൻ ചെയ്യേണ്ടത് :

1. താഴെ ലിങ്കിൽ നിന്നും കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽആപ്പ് ഡൗൺലോഡ് ചെയ്യുക.

Pol App : Click Here for Download-Play Store

2 മൊബൈൽ നമ്പർ Register ചെയ്യുക. (Terms & Conditions എന്നതിന് നേരെയുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ
ആക്ടീവ് ആകുന്ന Submit എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോണിൽ വരുന്ന OTP ടൈപ്പ് ചെയ്ത് കൊടുക്കുക.)
3, സ്ഥലം, ലാന്റ് മാർക്ക്, ഫോൺ, ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം. ശേഷം എന്നതിൽ ക്ലിക്ക് ചെയ്താൽ കാണുന്ന
Locked House Information എന്ന ഓപ്ഷനിൽ New Request എന്നതില്‍ വിവരങ്ങൾ നൽകി Submit ചെയ്യുക.
(റജിസ്ട്രർ ചെയ്താൽ വിവരം അതാത് പൊലീസ് സ്റ്റേഷനിൽ എത്തും. പൊലീസ് പട്രോളിംഗ് സംഘത്തിനും വിവരം ലഭിക്കും. എന്ത് ആവശ്യത്തിനും പൊലീസ് നിങ്ങളെ ബന്ധപ്പെടും.)


തിരുവനന്തപുരം: വീട് പൂട്ടി ദൂരയാത്ര പോകുന്നവരോ, ദീര്‍ഘകാലത്തേക്ക് വീട് മാറി നില്‍ക്കുന്നവരോ പൊലീസിന്റെ ‘പോല്‍ ആപ്പി’ലെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കേരള പൊലീസ് . ഇതിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മോ...

Read more at: https://suprabhaatham.com/kerala-police-urges-those-who-lock-their-houses-and-go-on-lon/
അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവരാണോ? പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ട് പോയാല്‍ മതി...

Read more at: https://suprabhaatham.com/kerala-police-urges-those-who-lock-their-houses-and-go-on-lon/
അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവരാണോ? പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ട് പോയാല്‍ മതി...

Read more at: https://suprabhaatham.com/kerala-police-urges-those-who-lock-their-houses-and-go-on-lon/