.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Previous Exam Questions & Model Questions.. | First Term Exam Timetable.. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Poster Creation - Plus2 Exam 2026 A+ Winner

 Poster Creation

Plus2 Exam 2026
A+ വിജയികളുടെ ഫോട്ടോ വെച്ച് പോസ്റ്റർ തയ്യാറാക്കാനുള്ള Link..>> : 
Click Here

Help..>>: മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് Name, School എന്നിവ നൽകി CREATE എന്ന് ക്ലിക്ക് ചെയ്താൽ ഫോട്ടോ Upload ചെയ്യാനുള്ള ഓപ്ഷൻ കാണാം. ഫോട്ടോ ഫോണ്‍ ഗാലറിയിൽ നിന്നും Select ചെയ്യുക. ശേഷം Crop എന്നതിൽ ക്ലിക്ക് ചെയ്താൽ കാണുന്ന
Download to Gallery എന്നതിൽ ക്ലിക്ക് ചെയ്താൽ ഫോണ്‍ ഗാലറിയിലേക്ക് പോസ്റ്റര്‍ ഡൗണ്‍ലോഡ് ആകും. ശേഷം WhatsApp വഴി പോസ്റ്റ് ചെയ്യാനും Status വെക്കാനും സാധിക്കുന്നതാണ്.


-------------

 Plus 2 Result Link: Click Here