.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Previous Exam Questions & Model Questions.. | First Term Exam Timetable.. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Poster Creation - Sasthrolsavam 2026-27

Poster Creation

ശാസ്ത്രോത്സവം 2026-27 വിജയികളുടെ ഫോട്ടോ വെച്ച് പോസ്റ്റർ തയ്യാറാക്കാനുള്ള Link..>> :  Click Here

Help..>>: മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോട്ടോ ഫോണ്‍ ഗാലറിയിൽ നിന്നും Upload ചെയ്ത് മുഖം വലൂതായിക്കിട്ടുന്ന രൂപത്തിൽ Crop അഡ്ജസ്റ്റ് ചെയത ശേഷം Name, Item, School തുടങ്ങിയ വിവരങ്ങൾ നൽകി  ഫോണ്‍ ഗാലറിയിലേക്ക് പോസ്റ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. ശേഷം WhatsApp വഴി പോസ്റ്റ് ചെയ്യാനും Status വെക്കാനും സാധിക്കുന്നതാണ്.


Eg:-

സബ്ജില്ല : കൊണ്ടോ‌‌ട്ടി ഉപജില്ല

Student Name: Arjun K

Fair: Science Fair

Category: UP

Item: Still Model

Result: First with A Grade

School Name: GVHSS Kondotty


-------------