Professional Tax (തൊഴിൽ നികുതി) സ്ലാബുകളും നിരക്കുകളും പരിഷ്കരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് - Govt. Order 27.06.2024 : Click Here
- Professional Tax - Exemption to the handicapped Persons - Order 27.03.1990 : Click Here
----------------
Professional Tax in SPARK :
 പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ 
ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി
 പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം. 
പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക്  നല്‍കാനുള്ള തൊഴില്‍  നികുതി  
ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍  നികുതി കുറവ് ചെയ്ത്   
കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും  സ്പാര്‍ക്ക് വഴി 
തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍
 നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍  നികുതി പിടിച്ച ശേഷം 
സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട്  പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ 
നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ 
ടാക്സ്  കട്ട് ചെയ്ത്   ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ 
പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.
(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ 
കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന 
സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ 
കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)
സ്പാര്‍ക്ക്
 വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ 
തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax   
calculation തെരഞ്ഞെടുക്കുക.
 ഇപ്പോള്‍
   ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം  
Include  Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. 
(ആഗസ്റ്റില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍  Remove  
Existing Prof. Tax എന്ന  ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് 
പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം. ഇനി First Half ആണ് സെലക്ട് 
ചെയ്യേണ്ടത്.) പീരിയഡ്  തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. 
തുടര്‍ന്ന്  ലഭിക്കുന്ന  വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ 
ക്ലിക്ക്  ചെയ്യുമ്പോള്‍  പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ 
പി.ഡി.എഫ്  റിപ്പോര്‍ട്ട്  ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ 
ജീവനക്കാരുടെയും  Deductions ല്‍  കാലാവധി 
രേഖപ്പെടുത്തി  പ്രൊഫഷന്‍ ടാക്സ് തുകയും  വന്നിട്ടുണ്ടാകും. പ്രൊസസ്സ് 
ചെയ്ത ശേഷം ബില്ലിലെ  എല്ലാ ജീവനക്കാരുടെയും  പ്രൊഫഷന്‍ ടാക്സ് 
ഒഴിവാക്കേണ്ടി വന്നാല്‍  Remove  Existing Prof. Tax എന്ന  ബട്ടണ്‍ 
ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.