.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Reading Day

Reading Day

 

ജൂൺ 19 - വായനദിനം


2024 ജൂൺ 19 to ജൂലൈ 18 - വായന ദിനം - മാസാചരണം - DGE Circular: Click Here

Reading Day - Poster : Download

Reading Day - Arabic Poster & Arabic Quiz : Click Here 

വായനയുടെയും അറിവിന്റെയും ലോകത്തേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തിയ P.N പണിക്കരുടെ ചരമദിനം.
വായന ദിന സന്ദേശം: 'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക.'

 

ജൂൺ 19 - വായന ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന LP UP  HS വിഭാഗങ്ങൾക്ക് ഒരു പോലെ ഉപകാരപ്രദമായ വായനദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും :

https://youtu.be/W8a_PcZekTc


 ------------------------------

വായനദിനം - സ്കൂളിൽ നടത്താവുന്ന പ്രത്യേക പരിപാടികൾ :

  • കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം (ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
  • വായന ദിന സന്ദേശം - അസംബ്ലിയിൽ
  • വായന ദിന പ്രതിജ്ഞ
  • വായന ദിന മുദ്രാവാക്യ നിർമ്മാണം
  • വായന പ്ലക്കാർഡ് നിർമ്മാണം
  • വായന ദിന സന്ദേശ റാലി
  • വായന ദിന ക്വിസ് പ്രോഗ്രാം
  • വായന പതിപ്പ് നിർമ്മാണം
  • വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
  • വായന മത്സരം
  • അക്ഷരപ്പയറ്റ് മത്സരം
  • പകരം പദം- അന്താക്ഷരി
  • പ്രസംഗ മത്സരം
  • ഉപന്യാസ രചന മത്സരം
  • പുസ്തക പരിചയ പരിപാടി- കുട്ടികൾ
  • വായനശാല സന്ദർശനം
  • തലക്കെട്ടു നൽകൽ മത്സരം
  • വിദ്യാരംഗം , ബാലസഭ എന്നിവയുടെ ഉദ്ഘാടനം
  • കാവ്യകേളി മത്സരം
  •  ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം
  •  രക്ഷകർത്താക്കൾക്ക് സെമിനാർ
  •  ചർച്ച
  •  കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക് )
  •  ശ്രദ്ധയോടെ ഞങ്ങളും (അമ്മ വായന പരിപാടി )
  •  വായന കാർഡുകൾ ഉപയോഗിച്ചുള്ള വായന പരിപാടികൾ 
  • വാർത്താ വായന മത്സരം

 -----------------

Reading Day Quiz - English : Click Here

Reading Day Quiz - Malayalam : Click Here 

Reading Day Quiz - Arabic : Click Here