.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

School Building

 School Building

 

 സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ  വിവരം സഞ്ജയ വസ്തുനികുതി ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ - Order 21.10.2024 : Click Here


 സ്കൂൾ ഓഡിറ്റോറിയങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ: ഹൈക്കോടതി.. - High Court Order : Click Here

 

School Building fitness ന് വേണ്ടി e Challan അടക്കുന്ന വിധം:

www.etreasury.kerala.gov.in എന്ന link ൽ പ്രവേശിക്കുക.
താഴെ കാണുന്ന Departmental Receipts ൽ Click ചെയ്യുക. Department Select ചെയ്യുക. (Panchayats അല്ലെങ്കിൽ Muncipal Administration)
District, Office Name (സ്കൂൾ സ്ഥിതി ചെയ്യുന്ന LSGD) എന്നിവ Select ചെയ്യുക. Remittance Head Select ചെയ്യുക.
(പഞ്ചായത്ത് - 0515-00-800-93-00-00-00-N-V Other Items.
മുൻസിപ്പാലിറ്റി - 0217-60-800-92-00-00-00-N-V Other Items)
Amount നൽകുക.
LP - 100
UP - 150
personal Details നൽകുക.
eg:- Manager GAUP S
Manjummel, Eloor
Proceed ചെയ്യുക.
തുടർന്ന് വരുന്ന Page ൽ Purpose if any എന്നുള്ളതിൽ For School building Fitness എന്ന് type ചെയ്യുക.
Payment mode online, Manual ഉണ്ടാകും. ആവശ്യമുള്ളത് Seclect ചെയ്യുക.
Online ആണെങ്കിൽ
Proceed for Payment Click ചെയ്ത് Net banking വഴി പണമടച്ച് Challan Print എടുക്കാം.
Bank Select ചെയ്ത് Proceed കൊടുത്താൽ GRN Generated കാണിക്കും. Ok നൽകി Net banking Username, Password നൽകി പണം അടക്കുക. അടച്ചു കഴിഞ്ഞാൽ വീണ്ടും e ട്രഷറി Link ലേക്ക് തിരിച്ചത്തും. Click on print receipts ൽ click ചെയ്ത് Print എടുത്താൽ മതി.
Manual ആണെങ്കിൽ ചല്ലാൻ Pay slip എടുത്ത് ട്രഷറിയിൽ പണം അടക്കാം.
Proceed for Payment Click ചെയ്ത District, Treasury എന്നിവ Select ചെയ്ത് Proceed to payment click ചെയ്താൽ GRN Generated എന്ന് കാണിക്കും. Ok അമർത്തി Click on Print Pay slip എന്നതിൽ click ചെയ്യുക. ഇത് print എടുത്ത് 2 Copy ട്രഷറിയിൽ നൽകുക.

---------------------

സ്കൂൾ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റംവരുത്തുകയോ / കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ KER Chapter 4, Rule 5(2) പ്രകാരം വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂട്ടി അനുമതി വാങ്ങണം - DGE Circular : Click Here  | KER Rule