School WIKI
05.03.2024 ന് തുടങ്ങുന്ന സ്കൂൾവിക്കി പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർതാഴെ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
(ഒരു വിദ്യാലയത്തിലെ താൽപര്യമുള്ള മുഴുവൻ അധ്യാപകർക്കും പങ്കെടുക്കാവുന്നതാണ്.) 
Registration Link..>>: Click Here
 Contact No. 7012037067
05.03.2024 ന് തുടങ്ങുന്ന സ്കൂൾവിക്കി പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള അതാത് ജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് ലിങ്ക് വഴി Join ചെയ്യാവുന്നതാണ്..
| തിരുവനന്തപുരം | ||
| കൊല്ലം | ||
| പത്തനംതിട്ട | ||
| ആലപ്പുഴ | ||
| ഇടുക്കി | ||
| കോട്ടയം | ||
| എറണാകുളം | 
|  | തൃശ്ശൂർ | 
| പാലക്കാട് | |
| മലപ്പുറം | |
| കോഴിക്കോട് | |
| വയനാട് | |
| കണ്ണൂർ | |
| കാസർകോഡ് | 
എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടെങ്കിൽ, സ്വന്തം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ഗ്രൂപ്പിൽ ചേർക്കുന്നതാണ്. അതല്ലെങ്കിൽ, SchoolwikiHelpDesk ൽ ബന്ധപ്പടുക..
ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ 'കുഞ്ഞെഴുത്തുകൾ' എന്ന വർഗത്തിൽ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്താൻ നിർദ്ദേശം.. - Circular 23.02.2024 : Click Here | Help File | Help Video
- School WIKI-യിൽ എല്ലാ സ്കൂളുകളും പങ്കാളികളാകണം - Govt. Order 01.03.2022 : Click Here
