Republic Day Quiz
LP വിഭാഗം മത്സരത്തില്‍ പങ്കെടുത്തവരുടെ Score 26/01/2025 (ഞായർ) രാത്രി 8.45 മുതൽ തിങ്കൾ രാവിലെ 10 മണി വരെ താഴെ ലിങ്ക് വഴി അറിയാൻ കഴിയുന്നതാണ്.
LP വിഭാഗം മത്സരത്തില്‍ പങ്കെടുത്തത് ഏത് ഫോണില്‍ നിന്നാണോ അതേ ഫോണില്‍ തന്നെ നിർബന്ധമായും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യണം.
(ഏത് ജില്ലയുടെ ലിങ്കിലാണോ നേരത്തെ പങ്കെടുത്തത് അതേ ജില്ലയുടെ ലിങ്കിൽ തന്നെ നിർബന്ധമായും ക്ലിക്ക് ചെയ്യണം)