SLI (State Life Insurance)
2026 മാർച്ച് മാസത്തെ സാലറിയോട് കൂടി കേരള സർക്കാർ ജീവനക്കാരുടെ DA 35% ആകുന്നതിനാൽ പല ജീവനക്കാരും അഡീഷണൽ എസ് എൽ ഐ (SLI) പോളിസി എടുക്കേണ്ട സ്ഥിതി ഉണ്ടാകുന്നുണ്ട്.
ആയതിനാൽ എല്ലാ ഡി ഡി ഒ മാരും GO(P) 159/2021/Fin തീയതി 30/11/2021 ഉത്തരവ് പ്രകാരമുള്ള നിരക്കിൽ തന്നാണോ പ്രതിമാസ പ്രീമിയം തുക ഈടാക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
അല്ലാത്ത പക്ഷം ജീവനക്കാരോട് അഡീഷണൽ SLI പോളിസി എടുക്കുവാൻ നിർദ്ദേശം നൽകേണ്ടതാണ്.
(2021 ലെ മേൽ ഉത്തരവ് പ്രകാരം Basic Pay + DA തുകയുടെ 1.5% മിനിമം SLI Premium അടച്ചിരിക്കണം.)
SLI തുക വർധിപ്പിക്കാൻ പുതിയ പോളിസി എടുക്കണം. ആദ്യ ഗഡു ജനുവരി മാസം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ടോ ഓൺലൈനായോ അടക്കണം. അപ്പോൾ ലഭിക്കുന്ന പോളിസി നമ്പർ ഉൾപ്പെടെ മാര്‍ച്ച് മാസത്തെ ശമ്പളം മുതൽ കിഴിവ് വരുത്തുകയും വേണം. (ഏത് മാസമാണോ ജില്ലാ ഓഫീസിൽ നേരിട്ട് അടക്കുന്നത് ആ മാസത്തെ ശമ്പളത്തിൽ നിന്നും SLI തുക കിഴിവ് നടത്തണം) . 50 വയസ്സ് പൂർത്തിയായവർ SLI തുക വർധിപ്പിക്കേണ്ടതില്ല. നിലവിലുള്ള തുക അടച്ചാൽ മതി.
SLI Revised Premium Chart: Click Here
SLI Proposal Form : Click Here
------------------
ഭിന്നശേഷി നിയമനം നടത്തേണ്ടുന്ന തസ്തികയിൽ താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് GIS, SLI, GPAIS അംഗത്വം നൽകില്ല. - Circular 20.12.2023 : Click Here
SLI (State Life Insurance)
SLI തുക വർധിപ്പിക്കാൻ പുതിയ പോളിസി എടുക്കണം. ആദ്യ ഗഡു ജനുവരി മാസം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ടോ ഓൺലൈനായോ അടക്കണം. അപ്പോൾ ലഭിക്കുന്ന പോളിസി നമ്പർ ഉൾപ്പെടെ ജനുവരി മാസത്തെ ശമ്പളം മുതൽ കിഴിവ് വരുത്തുകയും വേണം. (ഏത് മാസമാണോ ജില്ലാ ഓഫീസിൽ നേരിട്ട് അടക്കുന്നത് ആ മാസത്തെ ശമ്പളത്തിൽ നിന്നും SLI തുക കിഴിവ് നടത്തണം) . 50 വയസ്സ് പൂർത്തിയായവർ SLI തുക വർധിപ്പിക്കേണ്ടതില്ല. നിലവിലുള്ള തുക അടച്ചാൽ മതി.
Revised Premium from 2022 January onwards: Govt. Order
SLI Revised Premium Chart: Click Here
SLI New Premium Proposal Form: Click Here | Help for Form Filling up
SLI Proposal Form (Application) : Click Here
SLI Application Instructions: Click Here
SLI Claim Form : Click Here
SLI - Changing Nomination : Click Here
SLI Loan Application Form: Click Here
SLI Indemnity Form: Click Here
Other SLI Forms: Click Here
---------------------------------------------
For more Details, Click on Image .... :
| SLI Scheme |