.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Student Police Cadet (SPC)

Student Police Cadet (SPC)

 

 സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് അപേക്ഷിക്കാം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാൻ താല്പര്യമുള്ള സർക്കാർ, സർക്കാർ എയ്‌ഡഡ് ഹൈസ്കൂളുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു..

നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് സ്കൂൾ പ്രധാനധ്യാപകർ കൃത്യമായി പൂരിപ്പിച്ച് 2024 സെപ്റ്റംബർ 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി spcprogramme.pol@kerala.gov.in ഇമെയിൽ വിലാസത്തിൽ അയക്കണം.

അപേക്ഷയും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസിൽ നേരിട്ടും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2432655 എന്ന നമ്പറിൽ വിളിക്കാം.


Notification

Application Form

Last Date: 13/09/2024 Friday, 5.00pm, 

via email:  spcprogramme.pol@kerala.gov.in

---------------------