.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
2nd Term Examination Details.. | Scheme of Works.. | Previous Exam Questions & Model Questions.. | SCERT Model Questions .. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Spectacle Allowance

Spectacle Allowance
(കണ്ണട അലവൻസ്)

  

കണ്ണട അലവൻസ് ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ :

കണ്ണട വാങ്ങിയ ഒറിജിനൽ ബിൽ ( പുറകിൽ paid by me എന്ന് എഴുതി ജീവനക്കാരൻ ഒപ്പിട്ടത്),

തുകക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുന്നത് കൂടാതെ സ്വന്തം ആവശ്യത്തിന് വേണ്ടി ആണ് എന്നും എഴുതി ഒരു Declaration ഉം നൽകിയാൽ മതി.

തുക പാസ്സ് ആയി അലോട്ട്മൻ്റ് ലഭ്യമാകുന്ന മുറയ്ക്ക് ബിൽ സ്പാർക്കിൽ Prepare ചെയ്യാവുന്നത് ആണ്.

1500/- രൂപ ആണ് തുക. 
(5 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇത് ലഭിക്കുക.)

  • Govt. Order: GO (P) No. 27/2021/Fin.  Dated: 10/02/2021 (Pay Revision Order, Page.13)
 
 
 ------------------------------



Spectacle Allowance to Part Time Contingent Employees - Order: Click Here