.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

SSLC & HSE Exam 2024

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ച് 2024 മാർച്ചിലെ SSLC, പ്ലസ്‌ടു (HSE,VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ (Govt./Aided) പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.

മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ നൽകാനുള്ള അവസാന തിയ്യതി: 2024 ഒക്ടോബര്‍ 10 (5pm)

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: Click Here (HM/Principal വെരിഫൈ ചെയ്യാനുള്ള ലിങ്ക് താഴെ)

DGE Circular

(അപേക്ഷ സമർപ്പിച്ച ശേഷം പ്രന്റൗട്ട് എടുത്ത് രക്ഷിതാവിന്റെ സ്കൂളിലെ HM/Principal-ന് അധ്യാപകൻ സമര്‍പ്പിക്കണം. പ്രന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലും കൊടുക്കേണ്ടതില്ല.)

Print Application: Click Here (മുമ്പ് അപേക്ഷിച്ചവ‍ർക്ക് ഈ ലിങ്കിലൂടെ അപേക്ഷയുടെ പ്രന്റൗട്ട് Download ചെയ്യാം..)


താഴെ കൊടുത്ത Verification Link വഴി ഓണ്‍ലൈനായി മേലാധികാരി Verify ചെയ്യണം. (രക്ഷിതാവിന്റെ സ്കൂളിന്റെ മേലാധികാരിയാണ് Verify ചെയ്യേണ്ടത്) : Instructions- Click Here

HM/Principal Verification Link..>>: Click Here
(UserID: SchoolCode, Pswd: password)

(അവാർഡ് വിതരണം സംബന്ധിച്ച് പിന്നീട് നേരിട്ട് അറിയിപ്പ്‌ ലഭിക്കുന്നതാണ്.)

 

NB: നിങ്ങളുടെ സ്കൂളിന്റെ കോഡ് ലിസ്റ്റിൽ ലഭ്യമല്ല എങ്കിൽ 9447362375 എന്ന നമ്പറിൽ ക്ലിക്ക് ചെയ്ത് WhatsApp വഴി അറിയിക്കുക. (School Code, School Name എന്നിവ ടൈപ്പ് ചെയ്ത് അയക്കുക.)

  

CONTACT INFO:

 

Head Office:

NFTW
Office of the DGE
Jagathy, TVPM -14

------------------------


 SSLC Exam: Click Here

 HSE Exam :  Click Here

 

--------------------------------------