State School Kalolsavam 2024-25
2025 January 4 -8, Thiruvananthapuram
സംസ്ഥാന സ്കൂൾ കലോത്സവം 2024-25: A ഗ്രേഡ് നേടിയ കുട്ടികൾക്ക് പ്രൈസ് മണി ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സൈറ്റിൽ രേഖപ്പെടുത്താൻ നിർദ്ദേശം..
സ്കൂൾ അധ്യാപകര്‍/HM-നുള്ള നിർദ്ദേശങ്ങൾ:
ulsavam.kite.kerala.gov.in എന്ന സൈറ്റിൽ മുകളിലായി Login എന്ന ടാബിൽ നിന്നും School Login സെലക്ട‌് ചെയ്യുക.
ഇതിലെ സമ്പൂർണ്ണ ലോഗിൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളുടെ ലിസ്റ്റ് അവിടെ കാണാനാകും.
സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് സാംസ്‌കാരിക സ്കോളർഷിപ്പിന് അർഹത നേടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് വിശദാംശങ്ങളും ബാങ്ക് പാസ്ബുക്കിൻ്റെ ഫ്രണ്ട് പേജും അപ്‌ലോഡ് Passbook എന്ന കോളത്തിലും Edit ബട്ടൺ ക്ലിക്ക് ചെയ്ത് 18/01/2025 മുതൽ ചെയ്യാവുന്നതാണ്.
മുകളിൽ നൽകിയ നിർദ്ദേശങ്ങൾ 27/01/2025 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്. ഈ തീയതിക്ക് ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ Upload ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുന്നതല്ല.
Upload ചെയ്യുന്ന വിവരങ്ങൾ പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പിന്നീട് തിരുത്തലുകൾ നടത്താൻ കഴിയുന്നതല്ല. ആയതിനാൽ പൂർണ ഉത്തരവദിത്തം പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപികയിൽ ആയിരിക്കും.
വെബ്സൈറ്റിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന കുട്ടികൾക്ക് മാത്രമേ പ്രസ്തുത സ്കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
--------------------------
Program Schedule: Click Here
LiVE Results : Click Here
Kalolsavam - LiVE : Click Here
Accomodation Centre Details: Click Here | Google Map
Parking Area Details: Click Here
Daily Stage Programmes: Click Here
Stages (Location Maps)
All Stages : Location Map
Stage 1 : Central Stadium
Stage 2 : Govt. Women's College Auditorium, Vazhuthacaud
Stage 3 : Tagore Theatre, Vazhuthacaud
Stage 4 : Karthika Thirunal Theatre , East Fort
Stage 5 : Govt HSS, Manacaud
Stage 7 : Govt Girls H.S.S Pattom
Stage 6 : St. Joseph's HSS Auditorium, Palayam
Stage 8 : Nirmala Bhavan H.S.S Kowdiar
Stage 9 : Cotton Hill HS Auditorium, Vazhuthacaud
Stage 10 : Swathi Thirunal College of Music , Thycaud
Stage 11 : Institute of Engineers Hall, Vellayambalam
Stage 12 : Poojapura Cultural Centre
Stage 13 : Carmel H.S.S. Auditorium, Vazhuthacaud
---------------------
State School Kalolsavam - മത്സരാർത്ഥികൾക്ക് താമസ സൗകര്യം, വാഹന സൗകര്യം എന്നിവ ആവശ്യമാണെങ്കിൽ 31/12/2024-നകം സൈറ്റിൽ രേഖപ്പെടുത്തണം..>>: Click Here
(മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതിൽ കാണുന്ന Login എന്നതിലെ School Login- ൽ ആണ് രേഖപ്പെടുത്തേണ്ടത്.. )
മൊബൈൽ ഫോണിൽ ആണെങ്കിൽ വലത് സൈഡിൽ മുകളിൽ കാണുന്ന 3 ലൈനിൽ ക്ലിക്ക് ചെയ്താൽ Login എന്നത് കാണാനാകും.
സംസ്ഥാന
സ്കൂൾ കലോത്സവത്തിൽ മത്സരിക്കുന്ന കുട്ടികളുടെ Bank Details, Photo എന്നിവ അപ്ഡേറ്റ് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ കയറിയ ശേഷം അതിൽ കാണുന്ന Login എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്തു School Login വഴി സമ്പൂർണയുടെ Username, Password ഉപയോഗിച്ച്
ചെയ്യാവുന്നതാണ്. ഫോട്ടോ ഉണ്ടെങ്കിൽ മാത്രമേ ഐഡന്റിഫിക്കേഷൻ
സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു..
Bank Details, Photo Updation Link..>>: Click Here
State Kalolsavam - Identifcation Certificate for Participants:
സംസ്ഥാന
സ്കൂൾ കലോത്സവത്തിൽ മത്സരിക്കുന്ന കുട്ടികളുടെ Bank Details, Photo എന്നിവ അപ്ഡേറ്റ് ചെയ്യുവാൻ മുകളിലുള്ള ലിങ്കിൽ കയറിയ ശേഷം അതിൽ കാണുന്ന Login എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്തു School Login വഴി സമ്പൂർണയുടെ Username, Password ഉപയോഗിച്ച്
ചെയ്യാവുന്നതാണ്. ഫോട്ടോ ഉണ്ടെങ്കിൽ മാത്രമേ ഐഡന്റിഫിക്കേഷൻ
സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു..
State School Kalolsavam 2023-24
കൊല്ലം : 2024-25 വർഷം മുതൽ സ്കൂൾ കലോത്സവങ്ങൾ പുതിയ മാന്വൽ അനുസരിച്ചായിരിക്കും നടത്തുകയെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാന്വൽ പരിഷ്‌കരിക്കും. അതിന് ഏകദേശം ഏഴ് മാസമെടുക്കും. മുന്നോടിയായി കരട് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് നൽകുന്ന സമ്മാനതുക അടുത്ത വർഷം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.