Check Students Details - SSLC 2025:
SSLC 2025 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ 'SSLC സർട്ടിഫിക്കറ്റ്' വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി പരിശോധിക്കാം..
വിദ്യാഭ്യാസ ജില്ല, സ്കൂളിന്റെ പേര്, കുട്ടിയുടെ അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി
സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്തുന്നതിനായി ഉടനെ അതാത് ക്ലാസ് അധ്യാപകരെ / പ്രധാനധ്യാപകരെ വിവരം അറിയിക്കണം.
അന്തിമ എ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം യാതൊരുവിധ തിരുത്തലുകൾക്കും അവസരം ഉണ്ടാകുന്നതല്ല.
(പരീക്ഷയ്ക്ക് ശേഷം ലഭിക്കാൻ പോകുന്ന SSLC സർട്ടിഫിക്കറ്റ് മാതൃകയിൽ തന്നെയാണ് വിവരങ്ങൾ ഇതിൽ ലഭ്യമാകുക..)
SSLC 2025
(സ്കൂൾ നിലനിൽക്കുന്ന വിദ്യാഭ്യാസ ജില്ല ഏതാണെന്ന് അറിയില്ലെങ്കിൽ അധ്യാപകരോട് ചോദിക്കാവുന്നതാണ്.)
--------------------