.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Previous Exam Questions & Model Questions.. | School Text Books.. | School Hand Books.. | Scheme of Works.. | LSS, USS Model Questions.. | Plus 1 Allotment Results.. | Exam Results..

Earned Leave Surrender

Earned Leave Surrender

 

Periodical Surrender of Earned Leave for the Financial Year 2022-23 - Clarification - GO 25.02.2023: Click Here 

സർക്കാർ ജീവനക്കാർക്കുള്ള ലീവ് സറണ്ടർ പുന:സ്ഥാപിച്ചു. 2022-23 വർഷത്തെ ലീവ് സറണ്ടർ 20/03/2023  മുതൽ  PFൽ  ലയിപ്പിക്കും. നാലു വർഷത്തിന് ശേഷം പിൻവലിക്കാം. - GO 30.12.2022: Click Here   

 --------------------------- 

 

സറണ്ടര്‍ ബില്ലു പ്രോസസ്സ് ചെയ്യുമ്പോഴും സറണ്ടര്‍ ഓര്‍ഡര്‍ എടുക്കുമ്പോഴും നമ്മുടെ ഓഫീസില്‍ ഇല്ലാത്ത ചിലരുടെ പേര് അതില്‍ കണ്ടു വരുന്നു. ഓര്‍ഡര്‍ നമ്പര്‍ കൊടുക്കുമ്പോള്‍ നാലക്ക നമ്പര്‍ ഉപയോഗിച്ചാല്‍ മതി. ഒറ്റ അക്ക നമ്പര്‍ മറ്റു ചില ഓഫീസുകളുടെ കോഡ് നമ്പര്‍ ആയതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നു തോന്നുന്നു.