Suprabhatham Daily Talent Hunt 2025
സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് 2025 (Season-2)
(ഒന്നാം ഘട്ട മത്സരം ഓണ്‍ലൈൻ - 30/04/2025 ബുധൻ രാത്രി 9.00 വരെ..)
വിജയികളെ കാത്തിരിക്കുന്നത് ലാപ് ടോപ്, മൊബൈൽ ഫോൺ, ടാബ് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ..
Std.9 മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാനാവുക.
പ്രൈമറി, സെക്കൻഡറി, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി മത്സരം നടക്കും.
പ്രൈമറി, സെക്കൻഡറി ഘട്ടങ്ങൾ ഓൺലൈൻ ആയിട്ടും, ഗ്രാൻഡ് ഫിനാലെ ഓഫ്‌ലൈനായും നടക്കും.
2025 ഏപ്രിൽ 30 ആണ് പ്രൈമറി ഘട്ടം (ഒന്നാം ഘട്ടം)..
ആദ്യഘട്ടത്തിൽ ഉയർന്ന സ്കോർ ലഭിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേരാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുക.
2025 മെയ് 6ന് രണ്ടാം ഘട്ടം (ഓൺലൈൻ).
-----------------
Old Posts:
Suprabhatham Daily Talent Hunt 2024 :
17/04/2024-ന് നടന്ന പ്രൈമറി (ഒന്നാം) ഘട്ട മത്സരത്തിലെ വിജയികൾ ..>>: Click Here