School Uniform
കൈത്തറി യൂണിഫോം 2025-26 ഓൺലൈനായി ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ - Circular 26.10.2024: Click Here
Online Indent Site Link: Click Here
കൈത്തറി യൂണിഫോം 2024-25 ഓൺലൈൻ ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ : Click Here
കളർ കോഡ് : Click Here
കളർകോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ മാത്രം ഇൻഡന്റ് ചെയ്താൽ മതിയാകും.
മുമ്പ് തീരുമാനിച്ച യൂണിഫോം തുടരാൻ താല്പര്യം ഉള്ള സ്കൂളുകൾ ഇൻഡന്റ്
ചെയ്യേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തിൽ കൈത്തറി യൂണിഫോം നൽകാൻ
തീരുമാനിച്ചിട്ടുള്ള സ്കൂളുകളിൽ നിന്നും 08/12/2023 മുതൽ 16/12/2023 വരെ സമ്പൂർണ്ണ വഴി ഇൻഡന്റ്
സമർപ്പിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ :
- മാറ്റം വരുത്താൻ താല്പര്യമുള്ള സ്കൂളുകൾ മാത്രം നൽകിയാൽ മതിയാകും. അല്ലാത്ത സ്കൂളുകൾക്ക് മുൻ അധ്യയനവർഷത്തെ (2023-24) യൂണിഫോം കളർകോഡ് തന്നെ ലഭിക്കുന്നതാണ്.
- യൂണിഫോം തുണിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന സ്കൂളുകൾ കളർകോഡ് തെരഞ്ഞെടുക്കാൻ നേരിട്ട് എഇഒ-കളിൽ ബന്ധപ്പെട്ട് കൃത്യമായ കളർ ഉറപ്പുവരുത്തുക. കളർ ഇൻഡന്റ് ചെയ്തു കഴിഞ്ഞ ശേഷം യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
- സമയബന്ധിതമായി കളർകോഡ് ഇൻഡന്റ് ചെയ്തു തീർക്കുവാൻ ശ്രദ്ധിക്കുക. ഒരു കാരണവശാലും സമയപരിധി നീട്ടി നിൽകുന്നതല്ല.
കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് അർഹതയുള്ള
സ്കൂളുകൾ ചുവടെ ചേർക്കുന്നു :
സർക്കാർ സ്കൂളുകൾ:
- ഒന്നു മുതൽ നാലു വരെ
- ഒന്നു മുതൽ അഞ്ചു വരെ
- ഒന്നു മുതൽ ഏഴ് വരെ
- അഞ്ചു മുതൽ ഏഴ് വരെ
എയ്ഡഡ് സ്കൂളുകൾ:
- ഒന്നു മുതൽ നാലു വരെ.
സ്കൂൾ യൂണിഫോം (കൈത്തറി) കുട്ടികൾക്ക് നൽകേണ്ട അളവ് സംബന്ധിച്ച സർക്കുലർ - Circular 30.04.2018: Click Here