Republic Day Online Quiz
UP Section
മത്സര സമയം: 26/01/2025 ഞായർ രാത്രി 8.30 മണി മുതൽ 9.30 മണി വരെ (1മണിക്കൂർ)
മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.
(മത്സരത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കുക >>> Click Here)
താഴെ ലിങ്കുകളിൽ ഇപ്പോൾ ട്രയൽ ക്വിസ് ലഭ്യമാണ്. കുട്ടികൾക്ക് മാതൃകയായി ചെയ്തു നോക്കാവുന്നതാണ്.