.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Vidyasamunnathi Scholarship

വിദ്യാസമുന്നതി സ്കോളർഷിപ്പ്
General വിഭാഗം വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്
 

 

General വിഭാഗം വിദ്യാർത്ഥികൾക്കായുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പ് 2024-25 അപേക്ഷ ക്ഷണിച്ചു..

    കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (ജനറൽ വിഭാഗം) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, CA/CMA/CS, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് സ്കോളർഷിപ്പ് നൽകുന്നത്.

  • OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

  • കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

  • കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല.

  •  എല്ലാ വർഷവും Fresh ആയി അപേക്ഷിക്കേണ്ടതാണ്. Renewal ഇല്ല.

 

അപേക്ഷിക്കാൻ അർഹതയുള്ള കോഴ്സുകളും സ്കോളർഷിപ്പ് തുകയും :

  • High School: 2,500/-

  • Higher Secondary:4,000/-

  • Degre (Professional):8,000/-

  • Degree ( Non-Professional):6,000/-

  • PG (Professional):16,000/-

  • PG (Non-Professional):10,000/-

  • CA /CMA/CS: 10,000/-

  • Diploma/ Certificate Courses: 6,000/-

  • Ph.D: 25,000/-

  • National Institutions: upto 50,000/-



സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി : 20.01.2025
 

Apply Online: Click Here

Guidelines & Institution Certificate: Click Here

 

Back