.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Wakf Board Loan Scholarship

Wakf Board Scholarship

  
Kerala State Wakf Board Loan Scholarship :

കേരള സംസ്ഥാന വഖഫ് ബോർഡ് ലോൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. 

കൊച്ചി: മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഇതര കോഴ്സുകൾ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന വഖ്ഫ് ബോർഡ് നൽകുന്ന പലിശ രഹിത ലോൺ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു. 2024-25 അധ്യയന വർഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നിട്ടുള്ളവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അർഹത യുണ്ടായിരിക്കുകയുള്ളൂ. 


    MBBS, B.TECH, B.ARCH, B.TECH LATERAL, B.D.S, BVSC, B.H.M.S, B.A.M.S., B.PHAM, PHAM D, B.SC NURSING, GENERAL NURSING, B.SC AGRICULTURE, B.U.M.S (Unani Medicine). LL.B, B.P.T., BSC. (RADIOLOGY), B.SC RESPIRATORY THERAPHY, B.SC OPTOMETORY, DIPLOMA IN CARDIO VASCULAR TECHNOLOGY, B.SC PERFUSION TECHNOLOGY, B.SC DIALYSIS TECHNICIAN, BSW, BFSC, എന്നീ ഗ്രാജുവേഷൻ കോഴ്‌സുകളിലും M.PHAM, GENERAL NURSING, M.SC NURSING, MSW, HOSPITAL MANAGEMENT, HOMEO, VETERINARY, MFSC എന്നീ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളിലും, NEET- ൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച കോഴ്‌സുകളിലുമാണ് ഈ വർഷം ലോൺ അനുവദിക്കുക. 

  • മുൻ പരീക്ഷയിൽ 80% മാർക്കോ അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം.  
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,50,000/- രൂപയിൽ താഴെയായിരിക്കണം.

താഴെ കൊടുത്ത ലിങ്കില്‍ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2024 സെപ്റ്റംബര്‍ 30 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Circular & Application Form

 

---------------------

 More Scholarships