.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
2nd Term Examination Details.. | Scheme of Works.. | Previous Exam Questions & Model Questions.. | SCERT Model Questions .. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Arabic Day Quiz - Online Certificate

Arabic Day Quiz - Online Certificate


അറബിക് ദിന ഓണ്‍ലൈൻ ക്വിസ് വിജയികളുടെ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള Link..>> :  Click Here

ഈ പേജിൽ ഏറ്റവും താഴെ കൊ‌ടുത്ത Grade List-കളിൽ ഉൾപ്പെട്ടവര്‍ക്ക് മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Help..>>: മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അതിൽ Name, Class, School തുടങ്ങിയ വിവരങ്ങൾ നൽകി CREATE എന്ന് ക്ലിക്ക് ചെയ്താൽ ഫോട്ടോ Upload ചെയ്യാനുള്ള ഓപ്ഷൻ കാണാം. ഫോട്ടോ ഫോണ്‍ ഗാലറിയിൽ നിന്നും Select ചെയ്യുക. ശേഷം Crop എന്നതിൽ ക്ലിക്ക് ചെയ്താൽ കാണുന്ന
Download to Gallery എന്നതിൽ ക്ലിക്ക് ചെയ്താൽ ഫോണ്‍ ഗാലറിയിലേക്ക് 
സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ആകും. ശേഷം ഫോണ്‍ ഗാലറിയിൽ നിന്നും അത് WhatsApp വഴി പോസ്റ്റ് ചെയ്യാനും Status വെക്കാനും ആവശ്യമെങ്കിൽ പ്രിന്റ് എടുക്കാനും സാധിക്കുന്നതാണ്.

Eg:-

Name: Muhammed Faheem

Class: 3A

School:  GLPS Manjeri

Sub District: Manjeri

District: Malappuram

Section: LP

Grade: A+

------------- 

A+, A Grade കൾ ലഭിച്ച കുട്ടികളുടെ ലിസ്റ്റ് (സബ്ജില്ല അടിസ്ഥാനത്തിൽ Sort ചെയ്തത്) ഈ പേജിൽ തൊട്ടു താഴെയായി പ്രസിദ്ധീകരിച്ചു..
ഓൺലൈൻ സർട്ടിഫിക്കറ്റ് ലിങ്ക് നാളെ ഡിസംബർ 18-ന് (ലോക അറബി ഭാഷ ദിനത്തിൽ) ഈ പേജിൽ തന്നെ ലഭ്യമാകുന്നതാണ്..

  • LP Grade List: (താഴെ 2 ലിങ്കുകളിൽ..) 

    LP Part-1 Published..(Malappuram ജില്ലയിലെ ഉപജില്ലകൾ)  

    LP Part-2 Published..(Malappuram ഒഴികെയുള്ള ജില്ലകളിലെ ഉപജില്ലകൾ) 

  •  UP Grade List: (താഴെ 2 ലിങ്കുകളിൽ..) 

    UP Part-1 Published..(Malappuram ജില്ലയിലെ ഉപജില്ലകൾ)  

    UP Part-2 Published..(Malappuram ഒഴികെയുള്ള ജില്ലകളിലെ ഉപജില്ലകൾ)


  • HS Grade List   Published.. 

  • HSS Grade List  Published..

 

(ഓരോ വിഭാഗത്തിലും നിശ്ചിത സമയത്തിനുള്ളിൽ പങ്കെടുത്ത് 70% ന് മുകളിൽ സ്‌കോർ നേടിയവർ മാത്രമാണ് ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെ‌ടുക. അവര്‍ക്ക് ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആ സമയത്തിന് ശേഷം ഉത്തരങ്ങൾ Submit ചെയ്തവർക്ക് 70% ന് മുകളില്‍ സ്കോർ ലഭിച്ചിട്ടുണ്ടെങ്കിലും ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെ‌ടുന്നതല്ല.

മത്സരങ്ങൾ നടന്ന സമയങ്ങൾ :

  HSS: 14/12/2025  6.30PM to 7.30PM

  LP: 14/12/2025  7.00PM to 8.00PM

  UP : 14/12/2025 8.00PM to 9.00PM

  HS: 14/12/2025  8.30PM to 9.30PM