.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Republic Day Online Quiz Result

Republic Day Online Quiz Result



മത്സര സമയങ്ങൾ :

  LP : 21/01/2024 Sunday 7.30PM to 8.30PM

  UP : 21/01/2024 Sunday 8.30PM to 9.30PM

  HS : 21/01/2024 Sunday 9.00PM to 10.00PM

  HSS : 21/01/2024 Sunday 7.00PM to 8.00PM

 

1000 രൂപ ക്യാഷ് പ്രൈസിന് അർഹരായവരുടെയും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായവരുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. :

State Level Winners List (LP, UP, HS, HSS): Click Here

 


A+, A Grade കൾ ലഭിച്ച കുട്ടികളുടെ ലിസ്റ്റ് (സബ്ജില്ല അടിസ്ഥാനത്തിൽ Sort ചെയ്തത്), ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് എന്നിവ പ്രസിദ്ധീകരിച്ചു..

 

ONLINE CERTIFICATES:

താഴെയുള്ള  Grade List-ലെ ക്രമനമ്പർ നോക്കിയാൽ അതേ ക്രമനമ്പർ ആയിരിക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് പേജ് നമ്പർ. (ഉദാ: Part2-ലെ ക്രമനമ്പർ 15 ലെ കുട്ടിയുടെ സർട്ടിഫിക്കറ്റ് അതേ വിഭാഗത്തിന്റെ Online Certificate-ൽ Part2-ലെ 15 ആം പേജിലായിരിക്കും ഉണ്ടായിരിക്കുക.)

LP Certificates: (താഴെയുള്ള  Grade List-ലെ അതാത് Part അനുസരിച്ച് തന്നെയാണ് സർട്ടിഫിക്കറ്റുകളും ഉണ്ടാകുക..)

        Part1 | Part2 | Part3  Published..

UP Certificates: (താഴെയുള്ള  Grade List-ലെ അതാത് Part അനുസരിച്ച് തന്നെയാണ് സർട്ടിഫിക്കറ്റുകളും ഉണ്ടാകുക..)

       Part1 | Part2 | Part3  Published..

HS Certificates:  Part1 | Part2  Published..

HSS Cetificates  Published..

 

 LP, UP, HS, HSS വിഭാഗങ്ങളിലായി ആകെ 5930 പേർ A+, A ഗ്രേഡുകൾ നേടി. എല്ലാവർക്കും അഭിനന്ദനങ്ങൾ..

 

Grade List:

     LP Grade List :

            Part1 Published..(Alappuzha, Ernakulam, Idukki, Kannur, Kasaragod, Kollam, Kottayam, Kozhikkode Dists.)

            Part2 Published..( Malappuram Dists.)

            Part3 Published..(Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad Dists.)

 

     UP Grade List :

            Part1 Published..(Alappuzha, Ernakulam, Idukki, Kannur, Kasaragod, Kollam, Kottayam, Kozhikkode Dists.)

            Part2 Published..( Malappuram Dists.)

            Part3 Published..(Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad Dists.)

      HS Grade List :

           Part1 Published..(Alappuzha, Ernakulam, Idukki, Kannur, Kasaragod, Kollam, Kottayam, Kozhikkode, Thrissur, Wayanad Dists.)

            Part2 Published..( Malappuram, Palakkad, Pathanamthitta, Thiruvananthapuram Dists.)

 

   HSS Grade List  Published..


NB: 90% ന് മുകളിൽ സ്‌കോർ നേടുന്നവർക്ക് A+ ഗ്രേഡായും, 70%ന് മുകളിൽ നേടുന്നവർക്ക് A ഗ്രേഡ് ആയും പരിഗണിക്കുന്നതാണ്. (മത്സരത്തിന് മുമ്പ് സൂചിപ്പിക്കപ്പെട്ടത് പ്രകാരം മത്സര സമയം ആരംഭിച്ച ശേഷം ആദ്യത്തെ 30 മിനുട്ടിനുള്ളില്‍ ഉത്തരങ്ങൾ Submit ചെയ്തവരില്‍ നിന്നും മാത്രമേ A+ ഗ്രേ‍ഡിന് പരിഗണിച്ചിട്ടുള്ളൂ.)

-----------------------------