.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
SCERT Model Questions .. | Previous Exam Questions & Model Questions.. | School Text Books.. | School Hand Books.. | Scheme of Works.. | LSS, USS Model Questions.. | Plus 1 Allotment Results.. | Exam Results..

Voter ID Search

 


സംസ്ഥാനത്തെ KL സീരീസിലുള്ള വോട്ട‍ർമാരുടെ Voter ID നമ്പറില്‍ മാറ്റംവരുത്തി. പുതിയ 10 അക്ക വോട്ടർ ഐഡി നമ്പർ കണ്ടെത്താം..

അത്തരം KL സീരീസിലുള്ള വോട്ടർമാരുടെ പുതിയ 10 അക്ക നമ്പർ കണ്ടെത്താൻ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് EPIC No. എന്നതിന് നേരെ KL സീരീസിലുള്ള Voter ID നമ്പർ ടൈപ്പ് ചെയ്ത് Search എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ 10 അക്ക EPIC No (Voter ID No.) അവിടെ കാണിക്കും. അത് എഴുതി എടുക്കാം..


Search New Voter ID (EPIC) No: Click Here (Link.1)

 

Search New Voter ID (EPIC) No: Click Here (Link.2)

  -------------

 

വോട്ടർ പട്ടികയിലെ Part നമ്പർ, ക്രമനമ്പർ എന്നിവ അറിയാൻ.. >> Click Here

 

Assembly Constituency wise List (New EPIC): Click Here

 -------------

 

Download Electoral Roll: Click Here