.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Arabic Language Day ക്വിസ് മത്സരം

‍ഡിസംബർ 18

ലോക അറബിഭാഷാ ദിനം






  World Arabic Language Day Quiz
(Season-3)
 

A+, A Grade കൾ ലഭിച്ച കുട്ടികളുടെ ലിസ്റ്റ് (സബ്ജില്ല അടിസ്ഥാനത്തിൽ Sort ചെയ്തത്), ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് എന്നിവ ഈ പേജിൽ തൊട്ടു താഴെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്..
 
A+, A Grade നേടിയ കുട്ടികളുടെ ഫോട്ടോ വെച്ച് Poster തയ്യാറാക്കാം..>>: Click Here
 

 
 State Level Winners (LP, UP, HS, HSS)..> : Click Here
 

ONLINE CERTIFICATES:

താഴെയുള്ള  Grade List-ലെ ക്രമനമ്പർ നോക്കിയാൽ അതേ ക്രമനമ്പർ ആയിരിക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് പേജ് നമ്പർ. (ഉദാ: Part2-ലെ ക്രമനമ്പർ 15 ലെ കുട്ടിയുടെ സർട്ടിഫിക്കറ്റ് അതേ വിഭാഗത്തിന്റെ Online Certificate-ൽ Part2-ലെ 15 ആം പേജിലായിരിക്കും ഉണ്ടായിരിക്കുക.)

LP Certificates: (താഴെയുള്ള  Grade List-ലെ അതാത് Part അനുസരിച്ച് തന്നെയാണ് സർട്ടിഫിക്കറ്റുകളും ഉണ്ടാകുക..)

        Part1 | Part2 | Part3 | Part4 | Part5 Published..

UP Certificates: Part1 | Part2 Published..

HS Certificates Published..

HSS Cetificates  Published..

 LP, UP, HS, HSS വിഭാഗങ്ങളിലായി ആകെ 6239 പേർ A+, A ഗ്രേഡുകൾക്ക് അര്‍ഹരായി. എല്ലാവർക്കും അഭിനന്ദനങ്ങൾ..

  (ഓരോ വിഭാഗത്തിലും നിശ്ചിത സമയത്തിനുള്ളിൽ പങ്കെടുത്ത് 75% ന് മുകളിൽ സ്‌കോർ നേടിയവർക്ക് മാത്രമാണ് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുക. ആ സമയത്തിന് ശേഷം ഉത്തരങ്ങൾ Submit ചെയ്തവർക്ക് 75% ന് മുകളില്‍ സ്കോർ ലഭിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതല്ല.)

LP Grade List: (താഴെ 5 ലിങ്കുകളിൽ..) 

            LP Part1 Published..(Alappuzha, Ernakulam, Idukki, Kannur, Kasaragod Dists.)

            LP Part2 Published..(Kollam, Kottayam, Kozhikkode Dists.)

            LP Part3 Published..(Malappuram Dist. - A,E,K,M എന്നീ അക്ഷരങ്ങൾ കൊണ്ട് പേര് തുടങ്ങുന്ന ഉപജില്ലകൾ)

            LP Part4 Published..(Malappuram Dist. - N,P,T,V,W എന്നീ അക്ഷരങ്ങൾ കൊണ്ട് പേര് തുടങ്ങുന്ന ഉപജില്ലകൾ)

            LP Part5 Published.. (Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad Dists.)

    UP Grade List: (താഴെ 2 ലിങ്കുകളിൽ..)

            UP Part1 Published..(Malappuram Dist.)

            UP Part2 Published..(Malappuram ഒഴികെയുള്ള ജില്ലകൾ)

HS Grade List Published..
HSS Grade List  Published..

 NB: 90% ന് മുകളിൽ സ്‌കോർ നേടുന്നവർക്ക് A+ ഗ്രേഡായും, 75%ന് മുകളിൽ നേടുന്നവർക്ക് A ഗ്രേഡ് ആയും പരിഗണിക്കുന്നതാണ്. (മത്സരത്തിന് മുമ്പ് സൂചിപ്പിക്കപ്പെട്ടത് പ്രകാരം ആദ്യത്തെ 30 മിനുട്ടിനുള്ളില്‍ ഉത്തരങ്ങൾ Submit ചെയ്തവരില്‍ നിന്നും മാത്രമേ A+ ഗ്രേ‍ഡിന് പരിഗണിച്ചിട്ടുള്ളൂ.)
 
മുകളിലെ LP, UP, HS, HSS Grade ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റുകൾ ഡിസംബർ 18 ന് ലോക അറബിഭാഷ ദിനത്തിൽ ഇതേ ലിങ്കിൽ പ്രസിദ്ധീകരിക്കുന്നതാണ്..
 

 

 
 
---------------------------
 
 
2022-ൽ ലോക അറബിക് ദിനത്തോടനുബന്ധിച്ച് Al Makthab Resource Blog സംഘടിപ്പിച്ച അറബിക് ഓൺലൈൻ ക്വിസ് (Season-1) മത്സരത്തിലെ സംസ്ഥാനതല വിജയിക്ക് ആലപ്പുഴ ജില്ലാകളക്ടർ ബഹു. വി.ആർ. കൃഷ്ണതേജ IAS മെമെന്റോ കൈമാറുന്നു.





 ------------------------