.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Previous Exam Questions & Model Questions.. | School Text Books.. | School Hand Books.. | Scheme of Works.. | LSS, USS Model Questions.. | Plus 1 Allotment Results.. | Exam Results..

BLO Information

Booth Level Officer (BLO) Information


ബൂത്ത്‌ ലെവൽ ഓഫീസർമാർ (BLO), സൂപ്പർവൈസർമാർ എന്നിവരുടെ റെമ്യൂണറേഷൻ വർധിപ്പിച്ചു - Order 24.07.2025 : Click Here


BLO-മാർക്ക് 2024-25 സാമ്പത്തിക വർഷത്തെ Honorarium വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി - Govt. Order 08.07.2025 : Click Here


  • പാലക്കാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക് സഭ മണ്ഡലത്തിലേക്കുമായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് - വോട്ടർ സ്ലിപ്പ് വിതരണവയുമായി ബന്ധപ്പെട്ട് ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് 01/11/2024 നും 08/11/2024 നും ഇടയിൽ ഏതെങ്കിലും 2 ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Order 01.11.2024 : Click Here

  • പാലക്കാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക് സഭ മണ്ഡലത്തിലേക്കുമായി നവംബർ 13-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് - 12D ഫോറം വിതരണവയുമായി ബന്ധപ്പെട്ട് ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് 22/10/2024 ന്  (1 Day) ഡ്യൂട്ടി ലീവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Order 21.10.2024 : Click Here
  • ലോക് സഭ ഇലക്ഷൻ 2024- വോട്ടർ സ്ലിപ്പ് വിതരണം ചെയ്‌ത BLO-മാർക്ക്‌ പ്രതിഫലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Order 25.09.2024 : Click Here

  • BLO-മാർക്ക് 2023-24 സാമ്പത്തിക വർഷത്തെ Honorarium വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി - Govt. Order 10.09.2024 : Click Here

  • Loksabha Election : Absentees Voters പോസ്റ്റൽ ബാലറ്റ് ടീമിലും വോട്ടർ ഹെൽപ്പ് ഡെസ്‌ക്കിലും ഉൾപ്പെട്ട BLO (ബൂത്ത് ലെവൽ ഓഫീസർ)മാർക്കുള്ള പ്രതിഫലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.. - Govt. Order 07.05.2024 : Click Here 
  • Loksabha Election 2024 - വോട്ടേഴ്സ് സ്ലിപ് വിതരണം നടത്തുന്നതിനായി ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് അനുവദിച്ചിരുന്ന രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് 08/04/2024 നും 21/04/2024-നും ഇടയിൽ 4 ദിവസം എന്നാക്കി പുന:ക്രമീകരിച്ചു.. (EROയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം) - Govt. Order 17.04.2024 : Click Here

 

  • Loksabha Election 2024 - വോട്ടേഴ്സ് സ്ലിപ് വിതരണം നടത്തുന്നതിനായി 08/04/2024 നും 20/04/2024-നും ഇടയിൽ രണ്ട് ദിവസം ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു. (EROയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം) - Govt. Order 06.04.2024 : Click Here | Modified Order
  • BLO-മാർക്ക് 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ അഞ്ച് മാസത്തെ Honorarium വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി - Govt. Order 23.03.2024 : Click Here
  • Loksabha Election 2024 - ആബ്സന്റീസ് വോട്ടേഴ്സുമായി ബന്ധപ്പെട്ട് Form.12D വിതരണം നടത്തുന്നതിനായി 01/04/2024 ന് മുമ്പുള്ള ഒരു ദിവസം ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു. (EROയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം) - Govt. Order 22.03.2024 : Click Here
  • 2024 ലെ ലോകസഭ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾക്കായി 10/02/2024 ന് മുമ്പുള്ള ഏതെങ്കിലും 2 പ്രവൃത്തി ദിവസം ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു. (EROയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം) - Govt. Order 06.02.2024 : Click Here


Old EPIC changed to New EPIC - Search ..>> : Click Here

(KL എന്ന് തുടങ്ങുന്ന എല്ലാ Election ID കാർഡുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. അവരുടെ പുതിയ ID card നമ്പർ ലഭിക്കാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക..)

 ------------

പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെ ഭാഗമായി 01/08/2023 മുതൽ 21/08/2023 വരെയുള്ള കാലയളവിനുള്ളിൽ ഏതെങ്കിലും 2 ദിവസം ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു. (EROയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം) - Govt. Order 08.08.2023 : Click Here

BLO-മാർക്ക് 2022-23 കാലയളവിലെ Remuneration (7200 രൂപ) വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി - Govt. Order 20.07.2023 : Click Here | Dist.wise Amount

 

BLO-മാർ ഉപയോഗിച്ചിരുന്ന Garuda App കാലോചിതമായ പരിഷ്കരണങ്ങൾ വരുത്തി BLO App എന്ന പേരിൽ ഒരു പുതിയ ആപ്ലിക്കേഷൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചു :
        Download BLO App | Help File

USER ID : Regd Mobile no.
PASSWORD: Eci@1234
ഇതുപയോഗിച്ച് ആദ്യതവണ ലോഗിൻ ചെയ്യുക. പിന്നീട് പാസ് വേഡ് മുകളിലെ അതേ മാതൃകയിൽ ഓരോരുത്തരു൦ അവരവരുടെ പേരുവച്ചോ മറ്റോ Change ചെയ്യുക.
പുതിയ Password ചുരുങ്ങിയത് 8 Digit വേണം. അതിൽ ചുരുങ്ങിയത് ഒരു Capital Letter (A-Z),  ചുരുങ്ങിയത് ഒരു Number (0-9), ചുരുങ്ങിയത് ഒരു Special Character (*,!,@,#,&,$ പോലെയുള്ളവ) ഉണ്ടായിരിക്കണം.
(ഉദാ: Pala@0123)

BLO App സംബന്ധിച്ച് കൂടുതൽ സംശയങ്ങൾക്ക് നിങ്ങളുടെ വില്ലേജ് നോഡൽ ഓഫീസറുമായി ബന്ധപ്പെടുക.

(എല്ലാ BLO മാരും അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഗരുഡ ആപ്പ്, ഗരുഡ ട്രെയിനിങ് ആപ്പ് എന്നീ ആപ്ലിക്കേഷനുകൾ മൊബൈലിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്തു ഒഴിവാക്കേണ്ടതാണ്.)


വിരമിച്ച ജീവനക്കാരെ ബൂത്ത്‌ ലെവൽ ഓഫീസർ (BLO) സേവനത്തിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കുലർ: Click Here

  • BLO-മാർക്ക് ഭവന സന്ദർഷനത്തിന് വേണ്ടി 2022 സെപ്തംബർ 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ (ഏതെങ്കിലും 10 ദിവസം) രാവിലെയോ വൈകുന്നേരമോ 2 മണിക്കൂർ സമയം ഓഫീസില്‍ നിന്നും പോകാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് : Click Here
  • BLO-മാർക്ക് 2021-22 കാലയളവിലെ Remuneration (7200 രൂപ) വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി : Click Here


  • ഓരോ ജില്ലയിലും 25/10/2022 ന് മുമ്പായി ഏറ്റവും കൂടുതല്‍ വോട്ടർമാരെ Garuda App മുഖേന Form 6B (ആധാർ ലിങ്കിങ്) സമർപ്പിക്കുന്ന BLO-മാർക്ക് 7500 രൂപയും, രണ്ടാം സ്ഥാനം നേടുന്ന BLO-മാർക്ക് 5000 രൂപയും പാരിതോഷികം ഏർപ്പെടുത്തിയുള്ള സ‍ർക്കുലർ.: Click Here

 

Death Affedevit form: Click Here

------------------------------

 Voter ID Aadhaar Linking Help: Click Here

---------------------------

Old EPIC changed to New EPIC - Search : Click Here

BLO Registration: Click Here