.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

HPC, LAC Bye-Election 2024

 Election 2024

  

Male & Female Count Sheet + Token Slips (for 1st Polling Officers)..>> : Click Here

Election - കമ്പാനിയൻ വോട്ടറുടെ മഷി പുരട്ടേണ്ടത് വലതു കൈ ചൂണ്ടുവിരലിൽ.. : Circular

Election Duty Hand Book - Malayalam : Click Here | Covers & Sealing

 

HPC, LAC Election 2024 - ASD Monitor App

Download ASD Monitor App..>> : Click Here

 

HPC, LAC Election 2024 - Poll Manager App

Download Poll Manager App..>> : Click Here

 

 Bye-Election 2024 - Help Videos : See All Videos

  • പ്രീസൈഡിംഗ് ഓഫീസറുടെ ചുമതലകൾ

  •  Mock Poll / മോക് പോൾ

  • ഒന്നാം പോളിംഗ് ഓഫീസറുടെ ചുമതലകൾ

  • രണ്ടാം പോളിംഗ് ഓഫീസറുടെ ചുമതലകൾ

  • മൂന്നാം പോളിംഗ് ഓഫീസറുടെ ചുമതലകൾ

  • പോൾ ക്ലോസ് ചെയ്യുന്ന സമയത്ത് പ്രീസൈഡിങ് ഓഫീസർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Election - Help Videos : See All Videos

 

വോട്ടർ പട്ടികയിലെ Part നമ്പർ, ക്രമനമ്പർ എന്നിവ അറിയാൻ.. >> Click Here

Postal Ballot - Application Form.12: Download 

Application for EDC- Form.12A: Download

 Election 2024 - Election Duty Personal login Link : RegisterLogin (<<..നേരത്തെ രജിസ്റ്റർ ചെയ്ത് താഴെ കൊടുത്ത രീതിയിൽ Password മാറ്റിയവ‍ർ..) 
(
ജീവനക്കാരുടെ പോസ്റ്റിങ് ഓർഡർ വ്യക്തിപരമായി മുകളിലെ ലിങ്കിൽ ലഭ്യമാകും..
Duty ഒഴിവാക്കാൻ കൊടുത്തവരുടെ തുടർ വിവരങ്ങളും ഈ ലിങ്കിലാണ് ലഭ്യമാകുക.

Register ചെയ്യുമ്പോൾ ഫോണിൽ വരുന്ന OTP നൽകി കഴിഞ്ഞാൽ, ഫോൺ നമ്പർ User IDയും Nic*123 എന്ന് Password ഉം നൽകി ആദ്യതവണ Login-ൽ പ്രവേശിക്കാൻ സാധിക്കും. ഇങ്ങനെ കയറിയ ശേഷം
ആദ്യം അതിൽ ഉള്ള വിവരങ്ങൾ നൽകി Change Password കൊടുത്ത് Password മാറ്റണം. ശേഷം ഫോൺ നമ്പർ User IDയും പുതിയ Password ഉം വെച്ച് കയറിയാൽ Posting Order വിവരങ്ങൾ, First Cancel Order, Bank A/c Details, Voter ID Card No., Photo Uploading എന്നിവ Personal Login-ൽ ലഭ്യമാണ്. Bank A/c Details, Voter ID Card No എന്നിവ Verify ചെയ്യുകയും Employee-യുടെ ഫോട്ടോ Upload ചെയ്യുകയും വേണം. മേൽനമ്പറുകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവിടെത്തന്നെ തിരുത്തി Update ചെയ്യണം.)

 

------------------

 

Election 2024 - Counting Result ..>> : Click Here


 പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പിറ്റേദിവസം (27/04/2024 ശനിയാഴ്ച) ഡ്യൂട്ടി ഓഫ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് : Click Here

Election 2024 - Counting Duty Posting Order..>> : Login

 

Election 2024 - Download Election Duty Certificate : Personal Login
[ഇലക്ഷൻ ഡ്യൂട്ടി ചെയ്ത എല്ലാ ജീവനക്കാരുടെയും Duty Certificate ജീവനക്കാരുടെ Personal Login ലിങ്കിൽ ലഭ്യമാകുന്നുണ്ട്. അത് Download ചെയ്ത് എടുക്കാവുന്നതാണ്.]

Election Duty - EL Surrender Order: Click Here

 



Loksabha Election 2024 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ/സ്ക്വാഡുകൾക്കുള്ള റെമ്യുണെറേഷൻ സംബന്ധിച്ച പുതുക്കിയ ഉത്തരവ് - Order 18.04.2024: Click Here

Loksabha Election 2024 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള പ്രതിഫലത്തുകയും ഭക്ഷണ ചെലവും നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് - Order 17.03.2024: Click Here

പോസ്റ്റൽ ബാലറ്റ്, EDC എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് CEO-യുടെ നിർദ്ദേശം - Circular 11.04.2024 >> Click Here

 

 Election 2024 - Election ഡ്യൂട്ടി ഒഴിവാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും Application Form - ഉം : Click Here | Download Application Form


ORDER - Important Dates:


 

 ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരങ്ങൾ ഓണ്‍ലൈനായി നൽകേണ്ട രീതി ..

Help video..>> : 


 

Online Registration Site: Click Here

Letter to Institution : Click Here

 ജീവനക്കാരുടെ വിവരങ്ങൾ :

 
KL എന്നത് കൊണ്ട് തുടങ്ങുന്ന വോട്ടർ ഐഡി കാർഡുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
(ഉദാ: KL/05/031/102XXX)
അവർക്ക് പകരം നമ്പർ ലഭ്യമാക്കിയിട്ടുണ്ട്. പകരം അലോട്ട് ചെയ്ത പുതിയ നമ്പർ കണ്ടെത്താം..>>: Click Here
    

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി മാർച്ച് 23 നകം പൂര്‍ത്തിയാക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധവികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2 മണിക്കകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു പഞ്ചായത്ത് / മുനിസിപ്പാലിറ്റി നോഡല്‍ ഓഫീസറെ ബന്ധപ്പെടാം.
 
 

-------------------

Old Post:

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം...

 
വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. 
 
താഴെ കൊടുത്ത ഏതെങ്കിലും ഒരു വഴി ഉപയോഗിച്ച് ഇത് ചെയ്യാം..
  1. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ്സൈറ്റ്, 
  2. Voter HelpLine മൊബൈൽ ആപ്പ്,
  3. ബി.എൽ.ഒ. മുഖേന.
 
Voter HelpLine (VH) ആപ്പ് വഴി വളരെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന രീതി:

Step.1 - Download Voter HelpLine App: Click Here for Download

Step.2 - Voter Registration എന്ന ഓപ്ഷനിൽ അമർത്തുക. 

Step.3 - തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ Electoral Authentication -Form 6B എന്നതിൽ അമർത്തുക. Let's Start എന്ന ഓപ്ഷൻ അമർത്തുക.

Step.4 - ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.

Step.5 - Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.

Step.6 -വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.

Step.7 -നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക. വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.

-തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക. 

 
പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6-ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. 
പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും.
 
----------------------------------

KL എന്നത് കൊണ്ട് തുടങ്ങുന്ന വോട്ടർ ഐഡി കാർഡുകള്‍ ഒഴിവാക്കി. (ഉദാ: KL/05/031/102XXX) പകരം അലോട്ട് ചെയ്ത പുതിയ നമ്പർ കണ്ടെത്താം: Click Here

 ----------------------------------

Kerala Assembly Election / Parliament Election:

 -------------------------------

കോ‍ർപ്പറേഷന്‍ / നഗരസഭ / പഞ്ചായത്ത് തെരഞ്ഞെടുപ്പ്
LSGD Voter Eloctoral Roll: Click Here