.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

General Transfer

 General Transfer

 

രക്ഷിതാക്കൾ ഇല്ലാത്ത / സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ആവശ്യമായ രേഖകളുടെ പിൻബലത്തിൽ പൊതു സ്ഥലംമാറ്റത്തിൽ ഇളവുകളും മുൻഗണനകളും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.. : GO(MS) No. 22/2024/P&ARD Dated: 06.11/2024

ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ സർക്കാർ ജീവനക്കാർക്കും ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്കും പ്രത്യേക മുൻഗണന നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്.. : GO(MS) No. 9/2024/P&ARD Dated: 10/06/2024

  • Inter District Transfer (IDT) ന് അപേക്ഷിക്കാൻ KSR Part 1 XII A, XII B, XII C LWA കാലയളവ്  സർവീസ് ആയി പരിഗണിക്കില്ല - Amendment: Click Here
  • General Transfer - Relaxation for Disabilty of Spouse: GO(MS) No. 24/2022/P&ARD Dated: 07/11/2022
  • General Transfer - Modified Instructions 25.02.2017: Click Here
  • വിദൂര/യാത്ര ചെയ്യാവുന്ന വനമേഖലകളിലേക്ക് അന്തർ ജില്ലാ അധ്യാപകരുടെ സ്ഥലംമാറ്റം -മാനദണ്ഡങ്ങളിൽ ഇളവ് 24.03.2003: Click Here | Remote Area Schools
  • Disabilty Child's Parents Transfer Instructions - G.O 26.09.2022: Click Here
 
 

--------------------------

  • Model Residencial School (MRS) Transfer: Click Here