.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

WhatsNew Page.3

 

പ്ലസ്ടു പുന:മൂല്യനിർണയം - ജൂലൈ 31 വരെ അപേക്ഷിക്കാം. : Click Here

  --------------------------

പ്ലസ് വൺ അഡ്മിഷന് ജൂൺ 2 മുതൽ ജൂൺ 9 വരെ അപേക്ഷ സമർപ്പിക്കാം. : Click Here

  --------------------------

പ്ലസ്ടു (HSE, VHSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.. 82.95% വിജയം : Click Here

  --------------------------

സ്കൂളിന്റെ ഉടമസ്ഥതയിൽ ഉള്ളതും അല്ലാത്തതുമായ, കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളെ  സംബന്ധിച്ച് സ്കൂൾ അധികൃതർക്കുള്ള മോട്ടോർ വാഹന വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ.: Click Here

  --------------------------
 ഗവ. ജീവനക്കാരുടെ 2022-23 വർഷത്തെ GPF Statement (ക്രെഡിറ്റ് സ്ലിപ്) പ്രസിദ്ധീകരിച്ചു. : Click Here
  --------------------------

SSLC SAY Exam 2023 - Application: : Click Here

  --------------------------
 വിദ്യാലയങ്ങളുടെ കത്തിടപാടുകൾ ഈ വർഷം മുതൽ e-tapal മുഖേന. പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു : Click Here
  --------------------------

SSLC 2023 പുന:മൂല്യനിർണയം - മെയ് 24 വരെ അപേക്ഷിക്കാം..: Click Here

  --------------------------

SSLC 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.. Result Links: Click Here

  --------------------------

ഗവ. സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2023-24: സീനിയോരിറ്റി / റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു : Click Here

  --------------------------

മോഡൽ റസിഡൻഷ്യൽ സ്കൂളുകളി നിലവിലുള്ള ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി കൂടിക്കാഴ്ച മെയ് 17ന് : Click Here

  --------------------------

Aided School - ഭിന്നശേഷി സംവരണം - ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റർ പരിശോധിച്ച് കൺഫേം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ - Circular 16.05.2023: Click Here

  --------------------------

സ്കൂൾ കുട്ടികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് സംബന്ധിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ - സർക്കുലർ : Click Here

  --------------------------

സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം 2023 മെയ് 21 മുതൽ 31 വരെ. 'മാലിന്യമുക്ത കേരളം പദ്ധതി' സംബന്ധിച്ച് DGE-യുടെ സർക്കുലർ Click Here

  --------------------------

2023-24 അധ്യായന വർഷം സമ്പൂർണ്ണയിൽ വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച സർക്കുലർ : Click Here

  --------------------------

അധ്യാപകർക്ക് ജില്ല മാറി പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അതാത് പ്രധാനധ്യാപകരുടെ അനുമതി വാങ്ങിയാൽ മതിയെന്ന് DGE-യുടെ അറിയിപ്പ് : Click Here

  --------------------------

SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് : Click Here

  --------------------------

ജൂൺ 1 ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ - സർക്കുലർ : Click Here

  --------------------------

CBSE 10th and 12th Std Results Declared: Click Here

  --------------------------

ഓട്ടിസം, സെറിബ്രൽ പൾസി മുതലായ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് : Click Here

  --------------------------

പെൻഷൻ കാല താമസം കൂടാതെ വിതരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് : Click Here

  --------------------------

SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് പരിഷ്കരിച്ച 20.04.2023 ലെ ഉത്തരവിൽ വിട്ടുപോയത് കൂട്ടിച്ചേർത്തുകൊണ്ടുള്ള ഉത്തരവ് : Click Here

  --------------------------

സ്കൂളുകളിൽ മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകൾ നടത്തരുതെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു : Click Here

  --------------------------

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അദ്ധ്യാപകരുടെ സ്ഥലംമാറ്റം 2023-24 : അപേക്ഷ ക്ഷണിച്ചു : Click Here

  --------------------------

USS ഉത്തരസൂചിക (Provisional) പരീക്ഷഭവൻ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ മെയ്.12 വരെ നൽകാൻ അവസരം : Click Here

  --------------------------

K-TET March 2023 പരീക്ഷ മെയ്.30,31 തീയതികളിലേക്ക് മാറ്റി പുനഃക്രമീകരിച്ചു : Click Here

  --------------------------

 മധ്യവേനലവധിക്കാലത്ത് പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി (Govt./Aided/Unaided) സ്‌കൂളുകളിൽ ക്ലാസ്സുകൾ നടത്തുന്നത് ഒഴിവാക്കുന്നതിന് നൽകിയ നിർദ്ദേശം കർശനമായി നടപ്പിൽ വരുത്തണമെന്ന് DGE : Click Here

  --------------------------

  Aided School - UnEconomic സ്കൂളുകൾക്ക് ഭിന്നശേഷി സംവരണം ബാധകമല്ല - Govt. Order: Click Here

  --------------------------

 LP, UP, HS അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനം (2023-24) സമയക്രമം, വിശദമായ സർക്കുലർ Click Here

   --------------------------

 HSE  Exam 2023: ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് സ്‌കൂളുകളിൽ നിന്നും ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സമയം മെയ് 3 വരെ നീട്ടി Click Here

   --------------------------

  ഹൈസ്കൂൾ HM/ എ.ഇ.ഒ സ്ഥലംമാറ്റം (2023-24) - അപേക്ഷ ക്ഷണിച്ചു Click Here

   --------------------------

  LSS Exam 2023: Valuation സംബന്ധിച്ച നിർദ്ദേശങ്ങൾ Click Here

   --------------------------

 ഹൈസ്കൂൾ HM /AEO -  സ്ഥാനക്കയറ്റം (Promotion) പുതിയ ഉത്തരവ്: Click Here

  --------------------------

 എല്ലാ സ്‌കൂളുകളിലും K-FON Network ലഭ്യമാക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ ചെയ്യണമെന്ന് DGE-യുടെ സർക്കുലർ: Click Here

  --------------------------

 ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഇനി മുതൽ മാർച്ചിലെ പരീക്ഷയോടൊപ്പം നടത്താൻ അനുമതി - Govt. Order: Click Here

  --------------------------

HSS Principal Tranfer 2023 - Application Form: Click Here

  --------------------------

Aided School - ഭിന്നശേഷി സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 24.03.2023 ന് ഇറങ്ങിയ സർക്കാർ ഓർഡറിലെ ആദ്യവേക്കൻസി കൊടുക്കണം എന്ന ഭാഗം ഹൈകോടതി സ്റ്റേ ചെയ്തു : Click Here

  --------------------------

 സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2023-24 : അപേക്ഷ ക്ഷണിച്ചു : Click Here

  --------------------------

LSS, USS Exam 2023: Questions & Answer Key:  Click Here

   --------------------------

സ്പോർട്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് SSLC, ഹയർ സെക്കന്ററി, VHSE പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ - സർക്കുലർ: SSLC | HSE & VHSE

  --------------------------

Aided School - 31.3.2023 ലെ സർക്കുലറിൽ VHSE യുടെ പരാമർശത്തിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള സർക്കുലർ : Click Here

  --------------------------

SSLC 2023: ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - Circular : Click Here

 --------------------------

 ഈദുൽ ഫിത്ർ: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഏപ്രിൽ 22ന് ശനിയാഴ്ച കൂടി അവധി നൽകി ഉത്തരവായി - Govt. Order: Click Here

 --------------------------

SSLC, ഹയർ സെക്കന്ററി/ VHSE ഗ്രേസ് മാർക്ക് പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് : Click Here

 --------------------------

LSS, USS പരീക്ഷ (2022-23) ഹാൾടിക്കറ്റ് സൈറ്റിൽ ലഭ്യമാണ്: Click Here

 --------------------------

USS Exam April 2023: ബെൽ ടൈമിംഗ് - നിർദ്ദേശങ്ങൾ : Click Here

 --------------------------

NuMaTs സംസ്ഥാനതല അഭിരുചി പരീക്ഷാഫലം (NuMaTs Result) പ്രസിദ്ധീകരിച്ചു (2022-23) : Click Here

 --------------------------

LSS, USS Exam 2023: പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ - Revised Circular 12.04.2023: Click Here

 --------------------------

HST Language Promotion - Final Seniority List (Arabic, Urdu, Malayalam, Hindi, Sanskrit)  - (Malappuram Dist) :  Click Here

 --------------------------

ക്ലാസ്സ് പ്രൊമോഷൻ, പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ എന്നിവ സംബന്ധിച്ച് DGE യുടെ സർക്കുലർ : Click Here

 --------------------------

സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 വയസ്സാക്കി ഉയർത്തി - Govt. Order: Click Here

 --------------------------

 

Back