.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

WhatsNew Page.4

 


കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ / ജോലിസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയത് പിൻവലിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് :  Click Here
 --------------------------
കനത്ത മഴ : നാളെ (25/07/2023 ചൊവ്വ) അവധി പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ.:  Click Here
 --------------------------
കോവിഡ് 19 ബാധിതരാകുന്ന കരാർ/ ദിവസവേതന ജീവനക്കാർക്ക് നല്കിയിരുന്ന അവധി ആനുകൂല്യം നിർത്തലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് :  Click Here
 --------------------------
കീമോതെറാപ്പി/റേഡിയേഷന് ഉള്ള Special Casual leave - Six months എന്നതിനു പകരം ' a period of 180 days' എന്നാക്കി ഭേദഗതി - Govt.Order:  Click Here
 --------------------------
ഇന്നലെ (23/07/2023) നടന്ന അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്‌ ജില്ലാതല പരീക്ഷയുടെ ചോദ്യങ്ങൾ.. (LP, UP, HS, HSS):  Click Here
 --------------------------
 സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളില്‍ 2022-23 വര്‍ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി നൽകി ഉത്തരവിറങ്ങി.:  Click Here
 --------------------------
 പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു..:  Click Here
 --------------------------
 ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) 2022-23 വർഷത്തെ Remuneration വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ്.:  Click Here
 --------------------------
 യു.പി അറബിക് അധ്യാപക PSC തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം..:  Click Here
 --------------------------
 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് പ്രൈവറ്റ് ബസ്സുകളിൽ യാത്ര ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്  Click Here
 --------------------------
 Aided School : ഭിന്നശേഷി സംവരണം - 15/05/2023ലെ ഇടക്കാല വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് സർക്കുലർ 21.07.2023 : Click Here 
 -------------------------
 ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാരുടെ സ്ഥലംമാറ്റം ഉത്തരവ് ഇറങ്ങി Click Here
 --------------------------
 വിദ്യാരംഗം കലാസാഹിത്യ വേദി- വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് (LP, UP, HS, HSS) സ്കൂൾതലം 2023 ജൂലൈ 27ന്. സ്കൂൾതലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 2 പേരെ വീതം ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കണം - DGE സർക്കുലർ  :  Click Here
 --------------------------
 സ്‌കൂളുകളിൽ കായിക-കലാ- വിനോദങ്ങൾക്കുള്ള പിരീഡുകളിൽ (Std. 1 to +2) മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ല. DGE സർക്കുലർ :  Click Here
 --------------------------
 പ്ലസ്ടു SAY/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. :  Click Here
 --------------------------
 Aided School - സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി തസ്തിക മാറ്റിവെച്ചിട്ടുള്ള സ്‌കൂളുകളിലെ മറ്റു നിയമനങ്ങളുടെ അംഗീകാരം സംബന്ധിച്ച ഉത്തരവ് :  Click Here
 --------------------------
 പ്ലസ് വൺ (HSE, VHSE) രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. Last Date: 20/07/2023 വ്യാഴം 4pm. :  Click Here
 --------------------------
 സ്കൂളുകളിലെ വാർഷികാഘോഷ പരിപാടികൾ അദ്ധ്യയനം തടസ്സപ്പെടാത്ത വിധത്തിൽ സമയക്രമം പാലിച്ചു സംഘടിപ്പിക്കണമെന്ന് DGE - സർക്കുലർ :  Click Here
 --------------------------
15/07/2023ന് നടന്ന അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്‌ ഉപജില്ലാതല പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരസൂചിക (Answer Key) യും.. (LP, UP, HS, HSS).:  Click Here
 --------------------------
 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ മുൻ വർഷങ്ങളിലെ ഓണപരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ  (എല്ലാ വിഷയങ്ങളും..):  Click Here
 --------------------------
 പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു..:  Click Here
 --------------------------

 

 അടുത്ത മാസം ആഗസ്റ്റിൽ നടക്കുന്ന സ്കൂൾ ഓണപരീക്ഷയ്ക്ക് മുമ്പായി തീർക്കേണ്ട പാഠഭാഗങ്ങൾ.. (1 മുതൽ +2 വരെ ക്ലാസ്സുകളിലെ എല്ലാ വിഷയങ്ങളുടെയും Scheme of Works..):  Click Here
 --------------------------
 മലപ്പുറം ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2022-23 വർഷത്തെ പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് രേഖകൾ സ്റ്റേറ്റ് നോഡൽ ഓഫീസറുടെ (ADGE) നേതൃത്വത്തിൽ ജൂലൈ 18 മുതൽ പരിശോധന നടത്തും. DGE സർക്കുലർ:  Click Here
 --------------------------
 11/07/2023ന് നടന്ന അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്‌ സ്കൂൾതല പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരസൂചിക (Answer Key) യും.. (LP, UP, HS, HSS).:  Click Here
 --------------------------
 D.El.Ed (TTC) 2023-25, ⭕D.El.Ed (Hindi, Arabic, Urdu, Sanskrit) 2023-25 എന്നിവയുടെ ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.:  Click Here
 --------------------------
 2022-23 അധ്യായന വർഷത്തെ അധിക തസ്തിക അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് അനുസരിച്ച് 01/10/2022 മുതൽ നിയമനാംഗീകാരം നൽകാനും, സർക്കാർ സ്‌കൂളുകളിലെ പോസ്റ്റുകൾ PSC ക്ക് റിപ്പോർട്ട് ചെയ്യാനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിക്കൊണ്ടുള്ള സർക്കുലർ.:  Click Here

 -------------------------- 

 തസ്തിക നി‍ർണ്ണയം 2022-23: അധിക തസ്തികകൾ അംഗീകരിച്ച് ഉത്തരവായി.:  Click Here

  --------------------------

 പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ (08/07/2023 ശനി) മുതൽ അപേക്ഷ നൽകാം.: Click Here

 --------------------------

 DElEd Language 2023-25 (Hindi, Arabic, Urdu, Sanskrit) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.:  Click Here

 --------------------------

 2023-2025 അധ്യായന വർഷത്തെ DElEd (പഴയ TTC) കോഴ്സിന് അപേക്ഷ ക്ഷണിച്ചു:  Click Here

 --------------------------

 2022-23 സാമ്പത്തിക വർഷത്തെ (AY: 2023-24) Income Tax e-filing പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി : 31/07/2023.:  Click Here

 --------------------------

 Property Statement ഫയൽ ചെയ്യാത്ത ജീവനക്കാരെ പ്രൊമോഷൻ, ട്രാൻസ്ഫർ എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല. സർക്കുലർ .:  Click Here

 --------------------------

 കനത്ത മഴ : ഏഴ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ (06/07/2023 വ്യാഴം) അവധി.:  Click Here

 --------------------------

 2022 കലണ്ടർ വർഷത്തെ സ്വത്ത്‌ വിവര പത്രിക (Property Statement) ഫയൽ ചെയ്യാത്ത ജീവനക്കാർക്ക് SPARK മുഖേന ഫയൽ ചെയ്യുന്നതിന് 14/07/2023 വരെ സമയം അനുവദിച്ചു. സർക്കുലർ :  Click Here

 --------------------------

 കാലാവസ്ഥ വ്യതിയാനം: സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ - DGE സർക്കുലർ.:  Click Here

 --------------------------

 Departmental Test - July 2023 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 2023 ആഗസ്റ്റ് 9 വരെ അപേക്ഷ സമർപ്പിക്കാം.:  Click Here
 --------------------------
 ജീവനക്കാർക്ക് സാലറി സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ DDO-മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ. - ഉത്തരവ്:  Click Here
 --------------------------
 ജൂലൈ 5 - ബഷീർ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ക്വിസ് മത്സര ചോദ്യങ്ങൾ (മലയാളം, അറബിക്):  Click Here
 --------------------------
 ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനന സർട്ടിഫിക്കറ്റിലും തിരുത്താം. (മുതിർന്നവർക്കും തിരുത്താം.) :  Click Here
 --------------------------
 SSLC 2023 : SAY Exam Result Published.:  Click Here
 --------------------------
 2023-24 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ജൂലൈ 1 മുതൽ PF ൽ ലയിപ്പിക്കാം. 2027 ജൂൺ 30ന് ശേഷം പിൻവലിക്കാം.:  Click Here
 --------------------------
 പ്ലസ് വൺ : മൂന്നാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.:  Click Here
 --------------------------
 MEDISEP Mobile App: എല്ലാ ജീവനക്കാരും മെഡിസെപ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് സർക്കുലർ:  Click Here
 --------------------------
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി : വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. Read more: Click Here
   --------------------------
 ബലിപെരുന്നാൾ : സംസ്ഥാനത്ത് നാളെയും മറ്റന്നാളും (ജൂണ്‍.28,29 ബുധന്‍, വ്യാഴം) പൊതു അവധി പ്രഖ്യാപിച്ചു. - Govt. Order:  Click Here
 --------------------------

സ്കൂളുകളിൽ ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് സംബന്ധിച്ച സർക്കുലറും പോസ്റ്റർ, ക്വിസ് ചോദ്യങ്ങൾ, ലഹരി വിരുദ്ധദിന പ്രസംഗം, പ്രതിജ്ഞ തുടങ്ങിയവയും..: Click Here

  --------------------------

ഭിന്നശേഷിക്കാർക്കായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (UDID- Unique Disability Identity Card) സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ആധികാരിക രേഖയായി അംഗീകരിച്ചു - സർക്കുലർ: Click Here

  --------------------------

Plus2 2023 Revaluation (പുനഃമൂല്യനിർണയം) ഫലം പ്രഖ്യാപിച്ചു.: Click Here

  --------------------------

പ്ലസ് വൺ : സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.: Click Here

  --------------------------

അഫ്സൽ ഉലമ (പ്രിലിമിനറി) കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം..: Click Here

  --------------------------

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ 2023 (LP, UP, HS,HSS): സ്കൂൾ തലം: ജൂലൈ 11 (ചൊവ്വ).: Click Here

  --------------------------

നാളെ (23/06/2023 വെള്ളി) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും നടത്തണം - വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി. : Click Here

  --------------------------

എയ്ഡഡ് സ്കൂൾ / കോളേജിലെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് സംബന്ധിച്ച അധിക നിർദ്ദേശങ്ങൾ. - Circular 17.06.2023: Click Here

  --------------------------

ബി.എഡ് (BEd) കോഴ്സ് 2023-25 ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. : Click Here

  --------------------------

 

01/11/2021 മുതൽ 14/11/2021 വരെ സ്കൂളിൽ ഹാജരാകാതെ ഓൺലൈൻ ക്ലാസ്സുകൾ എടുത്ത കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ചു കൊണ്ടുള്ള സർക്കുലർ : Click Here

  --------------------------

2022-23 വർഷത്തെ സംസ്ഥാന അധ്യാപക (LP, UP, HS, HSS) അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. Click Here

  --------------------------

പ്രൈമറിയിലും ഹൈസ്‌കൂളിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം.: Click Here

  --------------------------

2023-24 അധ്യായന വർഷത്തെ പുതുക്കിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി.: Click Here

  --------------------------

Aided School - ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളില്‍ സെല്ലുകള്‍ രൂപീകരിച്ചു. ഉത്തരവ്‌: Click Here

  --------------------------

 സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2023-24: ഫണ്ട് അനുവദിച്ചു ഉത്തരവായി.: Click Here

  --------------------------

കോവിഡ് 19 ബാധിച്ചവർക്ക് അനുവദിച്ചുവന്നിരുന്ന 'Special Leave for Covid 19' ലീവ് നിർത്തലാക്കി - ഉത്തരവ്: Click Here

  --------------------------

Aided School - ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ട് കിടക്കുന്ന അധ്യാപക/ അനധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
സർക്കുലർ
:
Click Here

  --------------------------

പ്ലസ് വൺ : ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

PF ഇല്ലാത്ത ജീവനക്കാർക്ക് 2022-23 സാമ്പത്തിക വർഷത്തെ Earned Leave-ന്റെ വാർഷിക സറണ്ടർ 30/06/2023 വരെ പണമായി മാറി നൽകാവുന്നതാണ്.
ഉത്തരവ് 
:
Click Here

  --------------------------

കുട്ടികളുടെ ഹാജർനില, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവയ്ക്കായി സ്കൂളുകൾക്കായി 'സമ്പൂര്‍ണ പ്ലസ് മൊബൈൽ ആപ്പ് ' പ്രവർത്തനം തുടങ്ങി. : Click Here

  --------------------------

26/06/2023-ന് അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും PSC VERIFICATION നടക്കുന്നത് സംബന്ധിച്ചുള്ള ഷെഡ്യൂളും നിർദ്ദേശങ്ങളും.. (മലപ്പുറം ജില്ല) : Click Here

  --------------------------

 

KOOL പുതിയ ബാച്ച്‌ രജിസ്‌ട്രേഷൻ നാളെ (17/06/2023) മുതൽ.. : Click Here

  --------------------------

വായനദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് DGE-യുടെ സർക്കുലറും വായനദിന പ്രതിജ്ഞയും.. : Click Here

  --------------------------

പ്മെഡിസെപ്പ് ഡാറ്റയിൽ DDO-മാർ മുഖേന അന്തിമമായി തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ / ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ.20 വരെ അവസരം - സർക്കുലർ: Click Here

  --------------------------

 പ്ലസ് വൺ : പുനഃമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് ജൂൺ 19 വരെ അപേക്ഷിക്കാം. : Click Here

  --------------------------

പ്ലസ് വൺ (HSE, VHSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

NEET - UG 2023: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

K-TET March 2023 :  Provisional Answer Key പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

2021-22 വർഷത്തെ സംസ്ഥാന അധ്യാപക (LP, UP, HS, HSS) അവർഡുകൾ പ്രഖ്യാപിച്ചു. : Click Here

  --------------------------

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് : Education Aid പദ്ധതികൾക്കായി വിദ്യാർത്ഥികളിൽ നിന്നും ബില്ലുകൾ ഹാജരാക്കാൻ ആവശ്യപ്പെടരുത്.
സർക്കുലർ.
:
Click Here

  --------------------------

USS 2023 പരീക്ഷയുടെ Rectified Answer Key പ്രസിദ്ധീകരിച്ചു : Click Here

  --------------------------

 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധിക തസ്തികകളിലേക്ക് DailyWage നിയമനം നടത്തുന്നതിന് കഴിഞ്ഞ വർഷം ഇറങ്ങിയ ഉത്തരവ് എല്ലാ അധ്യായന വർഷത്തേക്കും ബാധമാക്കി ഉത്തരവിറങ്ങി. : Click Here

  --------------------------

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് (Little Kites) യൂണിറ്റുകളുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങള്‍ സംബന്ധിച്ച നിർദേശങ്ങള്‍ - സര്‍ക്കുലര്‍ : Click Here

  --------------------------
Aided School - ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള 25/06/2022, 24/03/2023 തീയതികളിലെ മാര്‍ഗ്ഗരേഖ ഉത്തരവുകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ്‌ - Govt. Order 09.06.2023: Click Here
  --------------------------

WhatsApp ൽ ഇനി Edit ഓപ്ഷൻ : Click Here

  --------------------------

ഈ വർഷം ക്ലാസ്സുകൾ ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം പിൻവലിച്ചു. സ്‌കൂളുകൾ മാർച്ച് 31ന് മുമ്പ് തന്നെ അടയ്ക്കും. : Click Here

  --------------------------
 ആറാം പ്രവൃത്തി ദിവസമായ 07/06/2023 ബുധനാഴ്ച സ്‌കൂളുകളിൽ നേരിട്ട് സന്ദർശനം നടത്തി രേഖകളും സമ്പൂർണയിലെ കണക്കുകളും പരിശോധിക്കാൻ ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് DGE-യുടെ നിർദ്ദേശം. : Click Here
  --------------------------

SSLC 2023 Revaluation (പുനഃമൂല്യനിർണയം) ഫലം പ്രഖ്യാപിച്ചു.. : Click Here

  --------------------------
ജൂൺ 5- ലോക പരിസ്ഥിതിദിനം. "പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക (Beat Plastic Pollution)" എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശം. സ്‌കൂളുകളിൽ സംഘടിപ്പിക്കേണ്ട കാര്യങ്ങൾ - DGE Circular : Click Here
  --------------------------

ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് നാളെ (03/06/2023) അവധി. നാളെ ഉൾപ്പെടെയുള്ള അധിക ശനിയാഴ്ചകൾ 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് മാത്രം. : Click Here

  --------------------------

എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാം. ജൂൺ 8 വരെ സ്കൂളിൽ അപേക്ഷ നൽകാം. : Click Here

  --------------------------

 

പ്ലസ് വൺ അഡ്മിഷന് ഇന്ന് (വെള്ളി) വൈകു. 4 മണി മുതൽ അപേക്ഷ സമർപ്പിക്കാം.. : Click Here

  --------------------------

2023-24 അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. : Click Here

  --------------------------

ജൂൺ 3-ന് ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനം. ജൂൺ 7ന് ആറാം പ്രവൃത്തി ദിവസം - കണക്കെടുപ്പ് സംബന്ധിച്ച് DGEയുടെ സർക്കുലർ : Click Here

  --------------------------

അടുത്ത വർഷം മധ്യവേലനവധി ഏപ്രിൽ 6 മുതൽ: മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം 210 അധ്യായന ദിവസം ഉറപ്പാക്കുമെന്നും മന്ത്രി : Click Here

  -------------------------- 

സർക്കാർ സ്‌കൂൾ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2023-24: വിവിധ ജില്ലകളിൽ അന്തിമ ഉത്തരവ് (Final Order) പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

പൊതുജനങ്ങൾക്ക് വേണ്ടി KITE സംഘടിപ്പിക്കുന്ന ഐ.ടി (KOOL) പരിശീലനത്തിന് (2nd Batch) 2023 ജൂൺ 1 മുതൽ അപേക്ഷിക്കാം - Notification: Click Here

  --------------------------

പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു: Click Here

  --------------------------

സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകളിൽ 2023-24 അധ്യായന വർഷം Daily Wage അദ്ധ്യാപക / അനദ്ധ്യാപക നിയമനം നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് : Click Here

  --------------------------

സ്‌കൂൾ പ്രവേശനോത്സവ ഗാനം 2023 : Click Here

  --------------------------

അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് അംഗീകാരം ഉള്ള സ്‌കൂളുകളിൽ ചേരുന്നതിന് ടി.സി നിർബന്ധമില്ല : Click Here

  --------------------------

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 27/05/2023 (ശനി)ന് ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ - സർക്കുലർ : Click Here

  --------------------------

സ്കൂൾ പ്രവേശനോത്സവം സംബന്ധിച്ച കൂടുതൽ നിർദ്ദേശങ്ങൾ - സർക്കുലർ: Click Here

  --------------------------

സർക്കാർ സ്‌കൂൾ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2023-24: വിവിധ ജില്ലകളിൽ താത്കാലിക സ്ഥലം മാറ്റം ഉത്തരവ് (Provisional List) പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

 

Back