.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

WhatsNew Page.2

 

  • SSLC കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലെ പ്രതിഫലം സംബന്ധിച്ച സർക്കുലർ - Circular 04.04.2023 : Click Here

 --------------------------

  • Aided School ഭിന്നശേഷി സംവരണം - നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് DGE പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ - സർക്കുലർ 31.3.2023 : Click Here

 --------------------------

  • Aided മേഖലയിൽ നിന്ന്  PSC Advice മുഖേന സർക്കാർ സർവ്വീസിൽ കയറുന്നവർക്ക് 90 ദിവസത്തെ Joining time അനുവദിച്ചു - ഉത്തരവ് 29.03.2023 : Click Here

 --------------------------

  •  2023-24 വർഷത്തെ ലീവ് സറണ്ടർ അനുവദിക്കുന്നത് 30/06/2023 വരെ മരവിപ്പിച്ചു.  : Click Here

 --------------------------

  • 2023 ഏപ്രിൽ മാസത്തിൽ PF ലേക്ക് പോകുമെന്ന് മുമ്പ് അറിയിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിക്കുന്നത് അനിശ്ചിതമായി നീട്ടിവെച്ചുകൊണ്ട് ഉത്തരവായി. : Click Here

 --------------------------

  •  ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ശേഷം  ബാക്കി വരുന്ന അരി കൂടി 5 കിലോഗ്രാം അരിയോടൊപ്പം കുട്ടികൾക്ക് വിതരണം ചെയ്യാൻ അനുമതി : Click Here

 --------------------------

  • മധ്യവേനലവധി സംബന്ധിച്ച് - DGE Circular: Click Here

 --------------------------

  • Aided School ഭിന്നശേഷി സംവരണം - അധ്യാപക അനധ്യാപക നിയനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് : Click Here

 --------------------------

 --------------------------

  • NMMS പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.: Click Here

 --------------------------

  • Annual Examination : Previous Questions: Click Here

 --------------------------

  • KEAM 2023 അപേക്ഷ ക്ഷണിച്ചു : Click Here

 --------------------------

  •  സ്കൂൾ കുട്ടികൾക്ക് 5 കിലോ സൗജന്യഅരി - Order: Click Here

   --------------------------

  •  സ്കൂൾ  ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥർ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുകയോ യോഗങ്ങൾ വിളിച്ച് ചേർക്കുകയോ ചെയ്താൽ കർശന നടപടി. : Click Here

   -------------------------- 

  •  TTC പരീക്ഷയിൽ യോഗ്യത നേടാത്ത വിഷയങ്ങൾക്ക് മാത്രമായി സപ്ലിമെന്ററി പരീക്ഷ : Notification : Click Here
   --------------------------
  •   2021 അദ്ധ്യായന വർഷം വരെ നടത്തിയിരുന്ന അറബിക് ഭാഷാധ്യാപക പരീക്ഷയിൽ യോഗ്യത നേടാത്ത വിഷയങ്ങൾക്ക് മാത്രമായി സപ്ലിമെന്ററി പരീക്ഷ - Notification : Click Here
   --------------------------
  • LSS, USS Model Questions & Previous Questions: Click Here

 --------------------------

  • Annual Examination - Revised Time Table: Click Here

 -------------------------- 

  •  Aided School Appointment - ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് 13/03/2023-ന് പുറപ്പെടുവിച്ച വിധി : Click Here
   --------------------------
  •   KOOL സ്കിൽ ടെസ്റ്റ്‌ സംബന്ധിച്ച നിർദ്ദേശങ്ങൾ : Click Here

   --------------------------

  • Departmental Test - January 2023: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം : Click Here

   --------------------------

  • SSLC പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഏതെങ്കിലും തരത്തിലുള്ള ലീവിലാണെങ്കിൽ ലീവ് കാൻസൽ ചെയ്ത് ഡ്യൂട്ടിക്ക് ഹാജരാകണം - Circular : Click Here

   --------------------------

  • ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തിയ്യതി മാർച്ച്‌ 13 വരെ നീട്ടി : Click Here

  --------------------------

  • SSLC ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇൻവിജിലേറ്റർമാർ അതേ സ്കൂളിൽ തന്നെ UP, ഹൈസ്‌കൂൾ ക്ലാസ്സുകളിലെ പരീക്ഷാ ഡ്യൂട്ടി കൂടി നിർവഹിക്കണമെന്ന് DGE-യുടെ നിർദ്ദേശം : Click Here

  --------------------------

  • March 8 - സ്കൂളുകളിൽ വനിതാ ദിനം ആഘോഷിക്കുന്നത് സംബന്ധിച്ച DGE Circular  : Click Here

  --------------------------

  • SSLC Exam 2023 - Circular, Bell Timing & Timetable : Click Here

  --------------------------

  • സ്കൂൾ കുട്ടികൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. വിതരണം മാർച്ച് 20 മുതൽ. : Click Here

  --------------------------

  • LSS, USS പരീക്ഷകൾ ഏപ്രിൽ 26ന്. Notification>>.. : Click Here

  --------------------------

  • SSLC പരീക്ഷഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. : Click Here

  --------------------------

  •  8, 9 ക്ലാസുകളിലെ വര്‍ഷാന്ത്യ ഐ.ടി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ : Click Here

  --------------------------

  • സർക്കാർ/ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്കുള്ള 2022-23 വർഷത്തെ യൂണിഫോം തുക അനുവദിച്ചു. ഉത്തരവ്  : Click Here

  --------------------------

  • പരീക്ഷ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാം.. : Click Here

  --------------------------

  • Periodical Surrender of Earned Leave for the Financial Year 2022-23 - Clarification - GO 25.02.2023 : Click Here

  --------------------------

  • പഠനോത്സവത്തോടൊപ്പം പ്രീ-പ്രൈമറി ക്ലാസ്സുകൾക്ക് 'ലിറ്റിൽ ചാമ്പ്യൻസ്' കളിയുത്സവം നടത്തുന്നതിന് അനുമതി. ഓരോ സ്‌കൂളിനും 1000 രൂപ വീതം ധനസഹായവും : Click Here

  --------------------------

  • LPST/UPST (മലയാളം മീഡിയം) – യോഗ്യത ഭേദഗതി ചെയ്ത 22.05.2018ലെ ഉത്തരവ് റദ്ദ് ചെയ്തു. : Click Here

  --------------------------

  • GPAIS ബാലൻസ് തുക ₹375 വീതം കുറവ് വരുത്താത്ത ഫെബ്രുവരി മാസത്തെ ശമ്പളബില്ലുകൾ പാസാക്കേണ്ടതില്ലെന്ന് ട്രഷറികൾക്ക് നിർദ്ദേശം : Click Here

  --------------------------

  • Departmental Test - January 2023: ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  : Click Here

  --------------------------

  • GPAIS പദ്ധതി 'ജീവൻ രക്ഷാപദ്ധതി' എന്ന പേരിലേക്ക് പുനഃനാമകരണം ചെയ്തു. വാർഷിക പ്രീമിയം ₹1000 ആക്കിയതിനാൽ ജീവനക്കാർ ഈ വർഷം ₹375 കൂടി ഇനി അടക്കണം.  : Click Here
  --------------------------

 --------------------------

  • NMMS പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.: Click Here

 --------------------------

  • Annual Examination : Previous Questions: Click Here

 --------------------------

  • KEAM 2023 അപേക്ഷ ക്ഷണിച്ചു : Click Here

 --------------------------

  •  സ്കൂൾ കുട്ടികൾക്ക് 5 കിലോ സൗജന്യഅരി - Order: Click Here

   --------------------------

  • സ്കൂൾ  ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥർ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുകയോ യോഗങ്ങൾ വിളിച്ച് ചേർക്കുകയോ ചെയ്താൽ കർശന നടപടി. : Click Here

   -------------------------- 

  •  TTC പരീക്ഷയിൽ യോഗ്യത നേടാത്ത വിഷയങ്ങൾക്ക് മാത്രമായി സപ്ലിമെന്ററി പരീക്ഷ : Notification : Click Here
   --------------------------
  • 2021 അദ്ധ്യായന വർഷം വരെ നടത്തിയിരുന്ന അറബിക് ഭാഷാധ്യാപക പരീക്ഷയിൽ യോഗ്യത നേടാത്ത വിഷയങ്ങൾക്ക് മാത്രമായി സപ്ലിമെന്ററി പരീക്ഷ - Notification : Click Here
   --------------------------
  • SSLC Exam 2023 :  Scribe Admission Ticket : Click Here

  --------------------------

  • Aided HSST ByTransfer Appointment : ഗവൺമെന്റ് നോമിനി ഉൾപ്പെടെ സെലക്ഷൻ കമ്മിറ്റിയുടെ ആവശ്യമില്ല - Order 20.02.2023 : Click Here

  --------------------------

  • SSLC, ഹയർ സെക്കന്ററി മോഡൽ പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫെബ്രുവരി 28ന് പരീക്ഷയില്ല. - പുതുക്കിയ ടൈംടേബിൾ :  SSLC Model | Plus1 & Plus2 Model

  --------------------------

  • MEDISEP പദ്ധതി : ഡാറ്റയിലെ തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ - പുതിയ സർക്കുലർ :  Click Here

  --------------------------

  • K-TET പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി - Govt. Order - 17.02.2023 :  Click Here

  --------------------------

  • പെൻഷൻ പരിഷ്കരണം പ്രകാരമുള്ള പെൻഷൻ കുടിശ്ശികയുടെയും ക്ഷാമാശ്വാസ കുടിശ്ശികയുടെയും മൂന്നും നാലും ഗ‍ഡുക്കൾ അനുവദിക്കുന്നതു സംബന്ധിച്ച തുടർ ഉത്തരവ് : Click Here

  --------------------------

  • സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ - TimeTable പ്രസിദ്ധീകരിച്ചു. : Click Here

  --------------------------

  • തസ്തിക നി‍ർണ്ണയം (2022-23) പൂർത്തിയായി.  ശുപാർശ ധനവകുപ്പിന് കൈമാറി : Click Here

  --------------------------

  • പുതുതായി ചേർന്ന അധ്യാപകർക്കുള്ള 'നവാദ്ധ്യാപക പരിവർത്തനപരിപാടി' റസിഡൻഷ്യൽ ട്രയിനിങ്ങ് പ്രോഗ്രാമിൽ നിന്നും അദ്ധ്യാപകർ വിട്ടുനിൽക്കാൻ പാടില്ലെന്ന് DGE. വിട്ടുനിൽക്കുന്ന അദ്ധ്യാപകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും DGE-യുടെ അറിയിപ്പ് : Click Here

  --------------------------

 

  • 2019-20 വർഷം മുതൽ 2021-22 വർഷം വരെയുള്ള LSS, USS സ്കോളർഷിപ്പ് തുക അനുവദിക്കുന്നതിനായി സ്കോളർഷിപ്പ് നേടിയ എല്ലാ വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ പ്രധാനധ്യാപകന് അപേക്ഷ നൽകേണ്ടതാണ് - Circular & Application Form : Click Here

  --------------------------

  • School Change to Mixed School- Instructions : Click Here

  --------------------------

  • K-TET പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി : Click Here

  --------------------------

  •  പാർട്ട് ടൈം ജീവനക്കാർക്കുള്ള പ്രാൺ (NPS) രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാനുള്ള സമയപരിധി 31/03/2023 വരെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് : Click Here

  --------------------------

  • Haj - 2023 : അപേക്ഷ ക്ഷണിച്ചു : Click Here

  --------------------------

  • High School HM/AEO Transfer & Promotion - Order 08/02/2023 : Click Here

  --------------------------

  • പട്ടികജാതി വിദ്യാർത്ഥികളുടെ പ്രീമെട്രിക് 2022-23 ലംപ്സംഗ്രാന്റ് Education Aid, സ്റ്റൈപ്പന്റ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി - Circular : Click Here

  --------------------------

  • SSLC 2023 :  IT പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ : Click Here

  --------------------------

  • പാഠപുസ്തക രചന:  അധ്യാപകർക്കുള്ള എഴുത്ത് പരീക്ഷ ഫെബ്രുവരി 11 ന് (ശനിയാഴ്ച). അധ്യാപകർ അതാത് ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യണം. SCERT അറിയിപ്പ് : Click Here

--------------------------

  • eTapal Portal for Schools പദ്ധതി സംബന്ധിച്ച് DGE യുടെ അറിയിപ്പ് - 07/02/2023 : Click Here

  --------------------------

  • SSLC 2023 Exam: സാമൂഹ്യ ശാസ്ത്രം പരീക്ഷയുടെ ചോദ്യപേപ്പർ ഘടനയിൽ SCERT വരുത്തിയ പുതുക്കിയ ക്രമീകരണങ്ങൾ സംബന്ധിച്ച് DGE യുടെ അറിയിപ്പ് : Click Here

  --------------------------

  • അധ്യാപകർ കുട്ടികളെ സംബോധന ചെയ്യുമ്പോൾ ബഹുമാനമില്ലാത്ത വാക്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച സർക്കുലർ : Click Here
  --------------------------
  • NuMaTs സംസ്ഥാനതല അഭിരുചി പരീക്ഷ (ജില്ലാ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നത്) ഫെബ്രുവരി 25 ലേക്ക് മാറ്റി : Click Here

 --------------------------

  • SSLC Exam 2023 : Chief / Deputy Chief Superintendent Duty Registration : Click Here

 --------------------------

  • K-TET October 2022 : Result Published : Click Here

 --------------------------

  • SSLC 2023 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി പരിശോധിക്കാം.. : Click Here
  --------------------------
  •   Annual Property Statement -  ഫെബ്രുവരി 8-നകം Submit ചെയ്യണം - Help  : Click Here

 --------------------------

  •  ഹയർ സെക്കന്ററി (Plus1 & Plus2) മോഡൽ പരീക്ഷ 2023 - ടൈംടേബിൾ  : Click Here
  --------------------------
  •  Sahitham Portal Training for Teachers (Std.1 to 7) - Instructions : Click Here

 --------------------------

  • 2019 ജൂൺ 1 നു ശേഷം സർവ്വീസിൽ പ്രവേശിച്ച UP വിഭാഗത്തിലെ അധ്യാപകർക്ക് SCERT നൽകുന്ന റസിഡൻഷ്യൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.. : Click Here
  --------------------------
  • Aided School Appointment : Reservation for PwD  - റോസ്റ്റർ രജിസ്റ്റർ സമന്വയ വഴി അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ : Click Here

  --------------------------

  •  SSLC 2023 - Model Exam Timetable & Circular : Click Here

 --------------------------

  •  RepublicDay Online Quiz - Results & Online Certificates  : Click Here

 --------------------------

  •  KOOL പത്താം ബാച്ചിന്റെ Result പ്രഖാപിച്ചു : Click Here

 --------------------------

  •   പാഠപുസ്തക രചന : അപേക്ഷകൾ ക്ഷണിക്കുന്നു - അപേക്ഷിക്കാനുള്ള ലിങ്ക് : Click Here

 --------------------------

  •   NuMaTs - Sub Dist Level Exam - instructions & Previous Questions : Click Here

 --------------------------

  •  Departmental Test January 2023 - Apply Now : Click Here
  --------------------------

  • Departmental Test - July 2022 - ഫലം പ്രസിദ്ധീകരിച്ചു. : Click Here

 --------------------------

  • സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് - അവസാന തിയ്യതി 2023 ജനുവരി 23 വരെ നീട്ടി Click Here
 --------------------------
  •   ജനുവരി 9 മുതൽ 15 വരെ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം - സ്കൂൾ ലൈബ്രറി ഗ്രാന്റ് വിനിയോഗിക്കാമെന്ന് DGE യുടെ സർക്കുലർ.: Click Here

 --------------------------

  • പരീക്ഷക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ - എല്ലാ വിഷയങ്ങളുടെയും Scheme Of Works - (LP, UP, HS,HSS) : Click Here
 --------------------------

 

Back