.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

WhatsNew Page.1

 

  --------------------------
  • ഹിന്ദു OBC പ്രീമെട്രിക് സ്കോളർഷിപ്പ് 2022-23 - ഇപ്പോൾ അപേക്ഷിക്കാം.. Click Here
  --------------------------
  • 2023 ജനുവരി 7 സ്കൂൾ പ്രവൃത്തി ദിവസം. വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള 3/12/2022ലെ പ്രവൃത്തി ദിവസം ജനുവരി 7ലേക്ക് മാറ്റിയത്. : DGE Circular

 --------------------------

  --------------------------
  •  സർക്കാർ ജീവനക്കാർക്കുള്ള ലീവ് സറണ്ടർ പുന:സ്ഥാപിച്ചു കൊണ്ട് ഉത്തരവായി : Click Here 

 --------------------------

  • 01/01/2023 മുതൽ സർക്കാർ ജീവനക്കാർക്ക് NPSൽ നിന്നും ഭാഗികമായി തുക നേരിട്ട്  ഓൺലൈനായി പിൻവലിക്കാനുള്ള സൗകര്യം ഇനി ലഭ്യമാകില്ലെന്ന് PFRDA അറിയിച്ചു. ഇനി നോഡൽ ഓഫീസ് വഴി അപേക്ഷ സമർപ്പിക്കണം : Click Here

 --------------------------

  •  VHSE യിലെ പ്രവൃത്തിദിനങ്ങൾ 5 ദിവസമാക്കി പുനഃക്രമീകരിച്ചുകൊണ്ട് ഉത്തരവായി : Click Here

 --------------------------

  • സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം 2022-23 : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ : Click Here

 --------------------------

 --------------------------

  • State School Kalolsavam - Instructions for Team Managers & Identifcation Certificate for Participants: Click Here

 --------------------------

  •   SPARK Biometric Punching in All Govt. Offices in Kerala -  Click Here

 --------------------------

  • Arabic Language Day - Arabic Day Quiz Competition (LP, UP, HS, HSS): Winners & Online Certificate - Click Here

 --------------------------

  • Plus1 Improvement Exam Result (2022 October) & Revaluation Details Circular: Click Here
 -------------------------- 
  • SSLC Public Exam March 2023: Notification & Time Table: Click Here

--------------------------

  • +1, +2 Public Exam March 2023: Notification & Time Table: Click Here

--------------------------

  •  HST Language Promotion Circular & Application - (Malappuram Dist)Click Here

 --------------------------

  • FIFA World Cup 2022 - പ്രവചന മത്സരം - എല്ലാ ദിവസവും സമ്മാനം >> Link - Click Here

 --------------------------

  •  K-TET / SET പരീക്ഷകൾക്ക് എല്ലാ ഭിന്നശേഷി (PwD) വിഭാഗങ്ങൾക്കും സ്ക്രൈബിന്റെ സേവനവും 20 മിനുട്ട് അധിക സമയവും അനുവദിച്ചു - Govt. Order

  --------------------------

  • Dist. Level School Kalolsavam - Results (All Districts) : Click Here

 --------------------------

  • ആധാറുമായി ബന്ധിപ്പിച്ചിക്കാത്ത പാൻ കാർഡുകൾ അടുത്ത മാർച്ച് മാസം മുതൽ പ്രവർത്തന രഹിതമാകുമെന്ന് മുന്നറിയിപ്പ്. - Know Your Status: Click Here

--------------------------

  • IME Appoitment - Application for Seniority List: Click Here

 --------------------------

  •  NMMS Exam 2022-23 - Revised Time Table : Click Here

 --------------------------

  • പുതിയ വർഷത്തേക്കുള്ള GPAIS പുതുക്കൽ SPARK ൽ കുറവ്‌ വരുത്തേണ്ടത് പുതിയ Deduction Code ൽ - Circular: Click Here

--------------------------

  • ശമ്പള കുടിശ്ശിക PFൽ ലയിപ്പിക്കുന്നതിന് ഫിനാൻസ് അനുമതി ആവശ്യമില്ല. DDO മാർക്ക് SPARK മുഖേന കുടിശ്ശിക ലയിപ്പിക്കാനുള്ള അപ്ഡേഷൻ SPARKൽ ലഭ്യമാണ് - Circular: Click Here

--------------------------

--------------------------

--------------------------

 --------------------------

  • D.El.Ed (Language) 2022-24 Selection List Published : Click Here

 --------------------------

  •  2022-23 വർഷത്തെ അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. - Click Here

 --------------------------

  •  കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ - സ്കൂൾ കുട്ടികളില്‍ നിന്നും പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നു - Click Here

 -------------------------  

  • ഭിന്ന ശേഷിക്കാരായ  ജീവിത പങ്കാളിയെ സംരക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ പൊതു സ്ഥലമാറ്റത്തിൽ ഇളവ് നല്‍കിയുള്ള സർക്കാർ ഉത്തരവ്: GO(MS) No. 24/2022/P&ARD dated: 07/11/2022

 --------------------------

  •  കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ - പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം - Click Here

 --------------------------

  •  Sports Meet 2022- സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലെയും Sports Meet മത്സര ഫലങ്ങൾ : Click Here

--------------------------

  • NMMS 2022-23 - Exam on 10/12/2022- Notification : Click Here

--------------------------

  • K-TET Octeber 2022 - Exam Date Revised to December : Click Here

--------------------------

--------------------------

  • 2020-21, 2021-22 വർഷങ്ങളിലെ LSS, USS യോഗ്യത നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റിൽ സ്‌കൂളിന്റെ പേര് മലയാളത്തിൽ ചേർക്കുന്നതിന് വേണ്ടി 2022 നവംബർ 5 (5pm)നകം  സൈറ്റിൽ Login ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്താൻ എല്ലാ പ്രധാനധ്യാപകർക്കും പരീക്ഷ ഭവൻ സെക്രട്ടറിയുടെ അടിയന്തര നിർദ്ദേശം : Click Here

--------------------------

  • School Science Fair - District Wise Results: Click Here

--------------------------

  • LSS, USS 2022 - Result, LSS Revaluation Application: Click Here

 --------------------------

 --------------------------

 --------------------------

--------------------------

  • സഹതാപ സാഹചര്യത്തിന്മേൽ ഉള്ള അന്തർ ജില്ലാ സ്ഥലംമാറ്റം 2021-22 : Click Here

 --------------------------

  • 2022 മാർച്ചിലെ SSLC, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷൻ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു. Apply Now More Details >> : Click Here

--------------------------

  • 2023ലെ GPAIS പുതുക്കുന്നതിന് മുമ്പായി സർക്കാർ ജീവനക്കാർ  GPAIS Nomination Form പൂരിപ്പിച്ച് മേലാധികാരിക്ക് സമർപ്പിക്കണം - Circular 11.10.2022: Click Here

--------------------------

  • ർക്കാർ ജീവനക്കാർ ഐഡി കാർഡിനൊപ്പം ഉപയോഗിക്കുന്ന ലാൻയാർഡുകൾ (ടാഗ്) വകുപ്പ് വിതരണം ചെയ്യുന്നവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൊതുവിപണിയിൽ വിൽപ്പന നടത്തുന്നതിനും വിലക്ക്. - സർക്കുലർ 11.10.2022 : Click Here

--------------------------

  •  UP School Teacher (UPST - Malayalam Medium) Rank Lists Published - All Districts : Click Here

--------------------------

  •   Full Time Junior Language Teacher Arabic (LPS) PSC Notification : Click Here
-------------------------- 
  • എല്ലാ ലീവ് അപേക്ഷകളും ഇനി ഓണ്‍ലൈൻ മുഖേന - Help File : Click Here
-------------------------------
  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ ഓഫീസുകൾക്ക് മുന്നിലും ഓഫീസ് പ്രവർത്തന സമയം, ഉച്ചഭക്ഷണ സമയം, പൊതു അവധി വിവരം എന്നിവ പ്രദർശിപ്പിക്കണം - സർക്കുലർ : Click Here

--------------------------

  • KOOL New Batch - IT Training - Apply Now: Click Here
-------------------------------
  •   വന്യജീവി വാരോഘോഷത്തിന്റെ ഭാഗമായി 2022 ഒക്ടോബർ 6 ന് ഉച്ചക്ക് മുമ്പ് സർക്കാർ ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർത്ഥികളും പ്രതിജ്ഞയെടുക്കണമെന്ന് DGE യുടെ സർക്കുലർ (03/10/2022) : Click Here

--------------------------

  • സ്കൂൾ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റംവരുത്തുകയോ / കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ KER Chapter 4, Rule 5(2) പ്രകാരം വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂട്ടി അനുമതി വാങ്ങണം (30/09/2022) : Circular

-------------------------------

  • SET Exam January 2023 -  Online Application: Click Here
---------------------------------
  • School Parliament Election - Revised circular: Click Here
------------------------------- 
  • School Kalolsavam, Arabic Kalolsavam, etc. - Manual & Items :  Click Here
-------------------------------
  • ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ - പരാതി അറിയിക്കാം : Click Here

-------------------------------

 

Back