.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

WhatsNew Page.6

 

തസ്തിക നിർണയം 2024-25 : ഇന്‍വാലിഡ്‌ UID കേസുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
-------------------------
SSLC 2024: സേ (SAY) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
ജൂൺ 29-ന് ശനിയാഴ്ച നടക്കുന്ന LP, UP, HS വിഭാഗം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.. : Click Here
-------------------------
MEDISEP പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് വിവിധ സർവ്വീസ്, പെൻഷൻ സംഘടനകളുടെ അഭിപ്രായ സ്വരൂപണം നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലി പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : പാചകത്തൊഴിലാളികള്‍ക്ക്‌ 2024 മാർച്ച് മാസത്തെ ഓണറേറിയം നൽകുന്നതിനായി തുക റിലീസ് ചെയ്തുകൊണ്ട് ഉത്തരവായി.. : Click Here
-------------------------
ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം (Promotion) ഓർഡർ.. : Click Here
-------------------------
LSS, USS സ്‌കോളർഷിപ്പ് അർഹരായ എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്താനുള്ള അവസാന തീയതി നീട്ടി.. : Click Here
-------------------------
പ്ലസ്  വൺ തേഡ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
2024-25 അധ്യയന വർഷം ജൂൺ 19 മുതൽ ജൂലൈ 18 വരെ ദേശീയ വായനദിനം - മാസാചരണം സംഘടിപ്പിക്കണം.. : Click Here
-------------------------
High School HM / AEO Transfer 2024-25 - അന്തിമ ഉത്തരവ് (Final Order) പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
തസ്തിക നിർണയം 2024-25: ജൂൺ 16,17 പൊതുഅവധി ദിവസങ്ങളിൽ 'സമന്വയ' സൈറ്റിൽ തസ്തിക നിർണയ പ്രൊപോസലുകൾ Confirm ചെയ്യാൻ കഴിയാത്തവർക്ക് 2 ദിവസങ്ങൾ കൂടി സൗകര്യം ഏർപ്പെടുത്തി.. : Click Here
-------------------------
നാളത്തെ ക്ലസ്റ്റർ മാറ്റിവച്ചു. നാളെ (15/06/2024 ശനി) സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് DGE. : Click Here
-------------------------
ജൂൺ 15 - ലോക വയോജന ചൂഷണ വിരുദ്ധദിനം സംസ്ഥാനത്ത് ആചരിക്കുന്നത് സംബന്ധിച്ച സർക്കുലർ.. : Click Here
-------------------------
അഡീഷണൽ പാഠപുസ്തങ്ങൾ ആവശ്യമെങ്കിൽ ഓൺലൈൻ ആയി  ഇൻഡന്റ് ചെയ്യാൻ ഇന്ന് (13/06/2024) മുതൽ അവസരം.. : Click Here
-------------------------
2024-25 വർഷം മുതൽ KER Chapter XXII, Rule 12-ൽ വരുത്തിയ ഭേദഗതി അനുസരിച്ച് തസ്തിക നിർണയം സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച സർക്കുലർ.. : Click Here
-------------------------
LSS, USS സ്‌കോളർഷിപ്പ് അർഹരായ (2019-20 മുതൽ) എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്താൻ നിർദ്ദേശം.. : Click Here
-------------------------
സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം: ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ സർക്കാർ ജീവനക്കാർക്കും ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്കും പ്രത്യേക മുൻഗണന നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്.. : Click Here
-------------------------
പ്ലസ് വൺ സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാരും അവരുടെ വകുപ്പുകളും.. : Click Here
-------------------------
ഗവ. സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25: വിവിധ ജില്ലകളിൽ അന്തിമ ഉത്തരവ് (Final Order) പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളിലെ എല്‍പി/യുപി ഭാഷാധ്യാപക (ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം) തസ്തികകളിലേക്ക് അക്കാദമിക/പരിശീലന യോഗ്യതകൾ (D.El.Ed Language) നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്.. : Click Here
-------------------------
6th Working Day: UID Invalid ആയ കുട്ടികളുടെ ആധാർ കാർഡ് പ്രധാനധ്യാപകർ ജൂൺ 13-നകം സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യണം.. : Click Here
-------------------------
സർക്കാർ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ചുള്ള സ്പഷ്ടീകരണം.. : Click Here
-------------------------
പഞ്ചായത്ത്/ നഗരസഭ /  കോ‍ർപ്പറേഷന്‍ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാൻ ഇപ്പോൾ അവസരം.. : Click Here
-------------------------
സ്കൂളുകളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾ.. : Click Here
-------------------------
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : സ്‌കൂളുകൾക്ക് അനുവദിക്കുന്ന മെറ്റീരിയൽ കോസ്റ്റ് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്.. : Click Here
-------------------------
സംസ്ഥാനത്തെ പൊതുവിദ്യാലങ്ങളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ TC ഇല്ലാതെ പ്രവേശനം നൽകുന്നതിന് 2024-25 വർഷത്തേക്ക് കൂടി അനുമതി നൽകി ഉത്തരവ് ഇറങ്ങി.. : Click Here
-------------------------
1, 3, 5, 7, 9 പരിഷ്കരിച്ച ക്ലാസ്സുകളുടെ Teacher Tex-ന്റെ കരട് ..  : Click Here
-------------------------

 സ്കൂൾ ടെക്സ്റ്റ്‌ ബുക്ക് 2024-25 : അഡീഷണൽ ഇൻഡന്റ് സംബന്ധിച്ച അറിയിപ്പ്.. : Click Here

-------------------------
ആറാം പ്രവൃത്തി ദിനം ജൂൺ 10ന്. 6th Working Day കണക്കെടുപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ... : Click Here
-------------------------
2024-25 വർഷത്തെ 1,3,5,7,9 ക്ലാസ്സുകളിലെ Activity Book- കൾ.. : Click Here
-------------------------
Staff Fixation : LP, UP, HS അറബി തസ്തികകൾക്ക് ആവശ്യമായ കുട്ടികളുടെ കണക്കും വിശദവിവരങ്ങളും.. : Click Here
-------------------------
പ്ലസ്ടു Revaluation (പുനഃമൂല്യനിർണയം) ഫലം പ്രഖ്യാപിച്ചു.. : Click Here
-------------------------
2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ  പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
വിദ്യാരംഗം കലാസാഹിത്യ വേദി : 2024-25 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച സർക്കുലർ.. : Click Here
-------------------------
നിലവിലുള്ള ‘Little Kites’ യൂണിറ്റുകളിൽ പുതിയ ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.. : Click Here
-------------------------
പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
പ്രവേശനോത്സവം, പരിസ്ഥിതി ദിനം എന്നീ ദിവസങ്ങളിൽ സ്കൂളുകളിൽ നടപ്പിലാക്കാൻ സാധിക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച സർക്കുലർ.. : Click Here
-------------------------
ഹയർ സെക്കന്ററി അധ്യാപകരുടെ അധ്യാപക പരിശീലനം സംബന്ധിച്ച സർക്കുലർ.. : Click Here
-------------------------
2024-25 അധ്യയന വർഷത്തെ പാഠപുസ്തക വിതരണം - പുനക്രമീകരണം സംബന്ധിച്ച സർക്കുലർ.. : Click Here
-------------------------
6th Working Day 2024-25 കണക്കെടുപ്പ് : സമ്പൂർണ്ണയിൽ UID ഇൻവാലിഡ് ആയ കുട്ടികളുടെ കേസുകൾ പരിശോധിക്കുന്നത് സംബന്ധിച്ച സർക്കുലർ... : Click Here
-------------------------
1, 3, 5, 7, 9 ക്ലാസ്സുകളിലെ പുതുക്കിയ എല്ലാ  ടെക്സ്റ്റ്‌ ബുക്കുകളും താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം... : Click Here
-------------------------
സർക്കാർ ജീവനക്കാർക്കായി 'ജീവാനന്ദം' എന്ന പേരിൽ ഒരു ആമ്പിറ്റി പദ്ധതി സംസ്ഥാന ഇൻഷുറൻസ് വകുപ്പു വഴി നടപ്പിലാക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.. : Click Here
-------------------------
2024-25 അധ്യയന വർഷം സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് 58 മാർഗ്ഗനിർദ്ദേശങ്ങൾ... : Click Here
-------------------------
2024-25 അധ്യയന വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.. (KER ഭേദഗതി പ്രകാരം). : Click Here
-------------------------
സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷം DailyWage നിയമനം നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് പുറത്തിറങ്ങി..Click Here
  -------------------------
Plus One (HSE, VHSE) Exam 2024 - Revaluation/Scrutiny/Photocopy എന്നിവയ്ക്ക് 04/06/2024 വരെ അപേക്ഷിക്കാം.. : Click Here
-------------------------
Plus One (HSE, VHSE) Exam 2024 - Result Published : Click Here
-------------------------
Plus 1 Admission - Trail Allotment നാളെ (ബുധൻ).. : Click Here
-------------------------
PD Teacher-മാർക്ക് LPSA/UPSA തെരഞ്ഞെടുക്കാൻ 30/05/2024 വരെ അവസരം നൽകുന്നു.. : Click Here
-------------------------
സ്‌കൂൾ തുറക്കുന്നതിന് മുമ്പായി സ്‌കൂളും പരിസരവും മഴക്കാല ശുചീകരണം നടത്തണം.. Click Here  
-------------------------
MEDISEP Data-യിൽ തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ / ഒഴിവാക്കലുകൾ വരുത്തുന്നതിന് 10/06/2024 വരെ അവസരം : Click Here
---------------------------
SSLC 2024 : Revaluation Result Published ..>> Click Here  
--------------------------
സ്‌കൂളുകളിൽ ജൂൺ 3 മുതൽ തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ നിർദ്ദേശം.. Click Here  
--------------------------
മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ അവിവാഹിതരായ പെൺമക്കൾക്ക് ഫാമിലി പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട പരിഷ്കരണ ഉത്തരവ്.. Click Here  
--------------------------
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ.. Click Here  
--------------------------
സർക്കാർ സ്കൂളിലെ അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം (IDT): അനുപാതം വർധിപ്പിച്ചു കൊണ്ട് ഉത്തരവിറങ്ങി.. Click Here  
--------------------------
ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവത്തിൽ പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിക്കണം.. Click Here  
--------------------------
High School HM / AEO Transfer 2024-25 : പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. Click Here  
--------------------------
+1 അഡ്മിഷൻ : സ്പോർട്സ് ക്വാട്ട ഓൺലൈൻ അപേക്ഷ ഇന്ന് (21/05/2024) ആരംഭിച്ചു.. Click Here  
--------------------------
ഗവ. സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25: താത്കാലിക ഉത്തരവ് (Provisional List) പ്രസിദ്ധീകരിച്ചു.. Click Here  
--------------------------
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള സ്ഥലംമാറ്റത്തിനുള്ള കൂടിക്കാഴ്ച 24/05/2024 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് DGE ഓഫീസിൽ നടക്കുന്നു.. Click Here  
--------------------------

 

അവധിക്കാല അധ്യാപക സംഗമം 2024 : SSLC പുനഃമൂല്യനിർണയത്തിൽ പങ്കെടുക്കുന്ന HS അധ്യാപകർക്ക് മാത്രമായി ലൂസേഴ്സ് ബാച്ച് സംഘടിപ്പിക്കും.. Click Here  
--------------------------
സ്കൂൾ ഓഡിറ്റോറിയങ്ങൾ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ: ഹൈക്കോടതി.. Click Here  
--------------------------
Election 2024: Counting ഡ്യൂട്ടി പോസ്റ്റിങ് ഓർഡർ പ്രസിദ്ധീകരിച്ചു.. Click Here  
--------------------------
ടൈംടേബിൾ പിരീഡ് അലോട്ട്മെന്റ് & Time Table Generator Help.. Click Here  
--------------------------
പ്ലസ് വൺ പ്രവേശനം - ഓൺലൈൻ അപേക്ഷ ആരംഭിച്ചു.. Click Here  
--------------------------
NMMS 2023-24: സ്‌കോളർഷിപ്പിന് അർഹത നേടിയവരുടെ Provisional List, Scholarship Waiting List എന്നിവ HM സൂക്ഷ്മപരിശോധന നടത്താനുള്ള അവസാന തീയതി വീണ്ടും നീട്ടി.. Click Here  
--------------------------
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 2024-25 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.. Click Here  
--------------------------
+1 പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലും, ഹയർ സെക്കന്ററി സ്‌കൂളുകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള 'ഹെൽപ് ഡെസ്കുകൾ' സജ്ജീകരിക്കാൻ DGE യുടെ നിർദ്ദേശം.. Click Here  
--------------------------

13/05/2024 ലെ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.. Click Here  
--------------------------

പ്ലസ് വൺ പ്രവേശന സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച DGE-യുടെ സർക്കുലർ.. Click Here  
--------------------------

അധ്യാപക പരിശീലനത്തിന് വേണ്ടി 1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങൾ BRC യുടെ തൊട്ടടുത്തുള്ള സ്കൂൾ സൊസൈറ്റിയിൽ നിന്നും ലഭ്യമാക്കാൻ നിർദ്ദേശം.. Click Here  
--------------------------

UGC - NET JUNE 2024 പരീക്ഷക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി.. Click Here  
--------------------------

പ്ലസ് വൺ പ്രവേശനം 2024 : അപേക്ഷ മെയ്‌ 15 മുതൽ.. Click Here  
--------------------------

NMMS 2023-24: സ്‌കോളർഷിപ്പിന് അർഹത നേടിയവരുടെ Provisional List, Scholarship Waiting List എന്നിവ വെരിഫിക്കേഷൻ നടത്താനുള്ള അവസാന തീയതി 17/05/2024 (വെള്ളി) വരെ നീട്ടി.. Click Here  
--------------------------

ഗവ. സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25: വിവിധ ജില്ലകളിൽ സീനിയോരിറ്റി / റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. Click Here  
--------------------------

തസ്തിക നിർണയം 2024-25 : 6th Working Day വിവരങ്ങൾ സമ്പൂർണയിൽ കൃത്യതയോടെ രേഖപ്പെടുത്തുന്നത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.. Click Here  
--------------------------

പ്ലസ്ടു 2024 പുന:മൂല്യനിർണയം- മെയ് 14 വരെ അപേക്ഷിക്കാം.. Click Here  
--------------------------

പ്ലസ്ടു (HSE, VHSE) 2024 - പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.. Click Here  
--------------------------

പ്ലസ് വൺ 2024-25 പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു.. Click Here  
--------------------------

SSLC പുന:മൂല്യനിർണയം- നാളെ (വ്യാഴം) മുതൽ അപേക്ഷിക്കാം.. Click Here  
--------------------------

SSLC 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.. Click Here  
--------------------------

2024-25 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.. Click Here  
--------------------------

Absentees Voters പോസ്റ്റൽ ബാലറ്റ് ടീമിലും വോട്ടർ ഹെൽപ്പ് ഡെസ്‌ക്കിലും ഉൾപ്പെട്ട BLO (ബൂത്ത് ലെവൽ ഓഫീസർ)മാർക്കുള്ള പ്രതിഫലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി.. Click Here  
--------------------------

2024-25 വർഷത്തേക്ക് പ്രവേശനോത്സവ ഗാനത്തിനായി അപേക്ഷ ക്ഷണിച്ചു.. Click Here  
--------------------------
പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസ്സുകളിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുന്ന പ്രവണത സ്‌കൂളുകളിൽ കർശനമായി വിലക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (DGE) നിർദ്ദേശം.: Click Here  --------------------------
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും..: Click Here  
--------------------------
UGC - NET JUNE 2024 പരീക്ഷക്ക്‌ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.: Click Here 
--------------------------
NMMS 2023-24: സ്‌കോളർഷിപ്പിന് അർഹത നേടിയവരുടെ Provisional List, Scholarship Waiting List എന്നിവ നാളെ (04/05/2024) മുതൽ School Login ൽ ലഭ്യമാകും.: Click Here  
--------------------------
സംസ്ഥാനത്തെ നിലവിലെ ഉഷ്ണ തരംഗം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ്.6 വരെ അവധി പ്രഖ്യാപിച്ചു - Order : Click Here  
--------------------------
K-TET April 2024 പരീക്ഷക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി.. : Click Here  
--------------------------
സംസ്ഥാനത്തെ അധ്യാപകർക്കുള്ള AI പരിശീലനം മെയ് 2 മുതൽ ആഗസ്റ്റ് 31 വരെ. : Click Here  
--------------------------
പ്ലസ് വണ്‍ പ്രവേശനം : മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.. : Click Here  
--------------------------
NEET-UG (2024) Admit Card Published.. : Click Here  
--------------------------
അവധിക്കാല അധ്യാപക സംഗമം 2024 - (LP, UP, HS) - Schedule. : Click Here  
--------------------------
Loksabha Election 2024 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ട ജീവനക്കാരുടെ Duty Certificate ജീവനക്കാരുടെ Personal Login ലിങ്കിൽ ലഭ്യമാകുന്നുണ്ട്.. : Click Here  
--------------------------
NMMS Exam 2023-24: Result പ്രഖ്യാപിച്ചു.. : Click Here  
--------------------------
ഗവ. ജീവനക്കാരുടെ 2023-24 വർഷത്തെ GPF Statement (ക്രെഡിറ്റ് സ്ലിപ്) പ്രസിദ്ധീകരിച്ചു. : Click Here  
--------------------------
  • LSS പരീക്ഷയുടെ പുനഃമൂല്യനിർണയത്തിന് വ്യാഴാഴ്ച (02/05/2024) മുതൽ അപേക്ഷിക്കാം.. : Click Here  
--------------------------
  • SSLC, ഹയർ സെക്കന്ററി/ VHSE 2024 - ഗ്രേസ് മാർക്ക് പരിഷ്കരിച്ചു കൊണ്ട് പുതിയ ഉത്തരവിറങ്ങി.. : Click Here  
--------------------------
  • LSS, USS Exam 2024: Result പ്രഖ്യാപിച്ചു.. : Click Here  
--------------------------
  • SET JULY 2024 പരീക്ഷക്ക്‌ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി.. : Click Here  
--------------------------
  • K-TET April 2024 പരീക്ഷക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 2 വരെ നീട്ടി.. : Click Here  
--------------------------
  • പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പിറ്റേദിവസം (27/04/2024 ശനിയാഴ്ച) ഡ്യൂട്ടി ഓഫ് അനുവദിച്ചു ഉത്തരവായി.. : Click Here  
--------------------------
  • D.El.Ed Language: അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം ഭാഷാധ്യാപക കോഴ്സിന്റെ 2023 -ലെ 2,4 സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു .. : Click Here  
--------------------------
  • USS Exam 2024:തിരുത്തിയ ഉത്തരസൂചിക (Rectified Answer Key) പ്രസിദ്ധീകരിച്ചു. : Click Here  
--------------------------
  • ലോക്സഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.. : Click Here  
--------------------------
  • സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25: ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28 വരെ നീട്ടി... : Click Here  
--------------------------
  • Loksabha Election 2024 - Poll Manager App ട്രയൽ നാളെ (22/04/2024)  : Click Here  
--------------------------
  • LPST, UPST പരീക്ഷ തീയതികൾ PSC പ്രഖ്യാപിച്ചു. .. : Click Here  
--------------------------
  • ക്ലാർക്കുമാരുടെ പ്രൊമോഷൻ ഉത്തരവ് .. : Click Here  
--------------------------
  • HSA State Level Seniority List - Provisional List Published.. : Click Here
 --------------------------
  •  സ്‌കൂളുകളില്‍ മധ്യവേനവധിക്കാലത്ത് ക്ലാസ്സുകൾ നിരോധിച്ചു കൊണ്ട് DGE സർക്കുലർ ഇറക്കി. : Click Here  
 --------------------------
  • ഹൈസ്കൂൾ HM/ എ.ഇ.ഒ സ്ഥാനക്കയറ്റം ഉത്തരവിറങ്ങി. : Click Here
 --------------------------
  • Loksabha Election 2024 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ/സ്ക്വാഡുകൾക്കുള്ള റെമ്യുണെറേഷൻ സംബന്ധിച്ച പുതുക്കിയ ഉത്തരവ്. : Click Here
 --------------------------
  •  Loksabha Election 2024 - വോട്ടേഴ്സ് സ്ലിപ് വിതരണം നടത്തുന്നതിനായി ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് അനുവദിച്ചിരുന്ന രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് 4 ദിവസമാക്കി പുനഃക്രമീകരിച്ചു. : Click Here

 --------------------------
  • സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് 2024: ഒന്നാം ഘട്ട ഓൺലൈൻ ക്വിസ് മത്സരം ഇന്ന്. : Click Here
 --------------------------
  •  അവധിക്കാല അധ്യാപക പരിശീലനം 2024: SRG (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്) പരിശീലനം ഏപ്രിൽ 30 മുതൽ : Click Here  
 --------------------------
  •  സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25:Vacancy ലിസ്റ്റ് പ്രസിദ്ധീകരിച്ചു. : Click Here  
 --------------------------
  •  K-TET April 2024 പരീക്ഷക്ക്‌ 2024 ഏപ്രിൽ 17 മുതൽ അപേക്ഷിക്കാം. : Click Here  
 --------------------------
  •  NMMS പരീക്ഷയുടെ തിരുത്തിയ ഉത്തരസൂചിക (Rectified Answer Key) പ്രസിദ്ധീകരിച്ചു: Click Here  
 --------------------------
  •  സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാക്കി ഹൈക്കോടതി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണം. : Click Here  
 --------------------------
  • SSLC Exam March 2024 - CV Camp Remuneration നൽകുന്നത് ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ : Click Here
 --------------------------
 --------------------------
  • ക്ലാസ്സ് പ്രൊമോഷൻ, പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ (2024-25) എന്നിവ സംബന്ധിച്ച് DGE യുടെ സർക്കുലർ.. : Click Here
 --------------------------
  • സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25 : സമയക്രമങ്ങൾ പുനഃക്രമീകരിച്ചു: Click Here
 --------------------------
  •  SSLC 2024 - A List Correction Last chance Circular:  Click Here
  --------------------------
  • സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂ‌ളുകളിൽ അവധിക്കാല ക്ലാസ്സുകൾ ഒഴിവാക്കാൻ നിർദ്ദേശം.. : Click Here
 --------------------------
  • അറബിക് സ്പെഷ്യൽ ഓഫീസ‍ർ തസ്തികയിലേക്കുള്ള സീനിയോരിറ്റിി ലിസ്റ്റ് .. : Click Here  
--------------------------
  • പോളിംഗ് ഉദ്യോഗസ്ഥർക്കായി CEO (Chief Eloctoral Officer, Kerala) പ്രസിദ്ധീകരിച്ച വീഡിയോകൾ.. : Click Here
 --------------------------
  • സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2024-25 : അപേക്ഷ ക്ഷണിച്ചു.. : Click Here
 --------------------------
  • വോട്ടേഴ്സ് സ്ലിപ് വിതരണത്തിനായി ബൂത്ത്‌ ലെവൽ ഓഫീസർമാർക്ക് (BLO) ഡ്യൂട്ടി ലീവ് അനുവദിച്ചു.. : Click Here
 --------------------------
  • പോസ്റ്റൽ ബാലറ്റ് - Download Form.12, Form..12A .. : Click Here
 --------------------------
  • എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രൊവിഷണലായി അംഗീകാരം ലഭിച്ച ജീവനക്കാർക്ക് PEN നമ്പർ അനുവദിക്കുന്നതിനും PF അംഗത്വം നൽകുന്നതിനുമുള്ള നിർദ്ദേശം.. : Click Here
 --------------------------
  • ഇലക്ഷൻ ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാരും Personal Login-ൽ കയറി ബാങ്ക് അക്കൌണ്ട് വിവരങ്ങൾ, Voter ID Card നമ്പർ എന്നിവ ചെക്ക് ചെയ്യണം.. : Click Here
 --------------------------
  • വോട്ടർ പട്ടികയിലെ നിങ്ങളുടെ പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ കണ്ടെത്താൻ 3 വഴികൾ.. : Click Here
 --------------------------
  • ഇലക്ഷൻ ഡ്യൂട്ടിയിൽ ഇളവ് ലഭിക്കണമെങ്കിൽ നിശ്ചിത ഫോറത്തിൽ പരിശീലന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.. : Click Here
 --------------------------
  • ഇലക്ഷൻ ഡ്യൂട്ടി ഉത്തരവുകൾ വിവിധ ജില്ലകളിൽ പ്രസിദ്ധീകരിച്ചു.. : Click Here
  • --------------------------
  • KEAM 2024 അപേക്ഷ ക്ഷണിച്ചു.. : Click Here
 --------------------------
  • 'അറബിക് ഭാഷാധ്യാപക പരീക്ഷ' - June 2023 (സപ്ലിമെന്ററി പരീക്ഷ) ഫലം പ്രഖ്യാപിച്ചു.. : Click Here
 --------------------------
  • മുസ്‌ലിം സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിച്ചു.. : Click Here
 --------------------------
  • ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ അഞ്ച് മാസത്തെ Honorarium വിതരണം ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി.. : Click Here
 --------------------------
  • Departmental Test - January 2024: പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.. : Click Here
 --------------------------
  • Loksabha Election 2024 - തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള പ്രതിഫലത്തുകയും ഭക്ഷണ ചെലവും നിജപ്പെടുത്തിക്കൊണ്ട് ഉത്തരവായി.. : Click Here
 --------------------------
  • ലോകസഭ തെരഞ്ഞെടുപ്പ് 2024 - ആബ്സന്റീസ് വോട്ടേഴ്സുമായി ബന്ധപ്പെട്ട് Form.12D വിതരണം നടത്തുന്നതിനായി ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു. : Click Here
 --------------------------
  • SSLC Exam 2024: പരീക്ഷ ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും ജീവനക്കാർക്കും പ്രതിഫലം നൽകുന്നത് സംബന്ധിച്ച സർക്കുലർ.. : Click Here
 --------------------------
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 25 വരെ അവസരം.. : Click Here
 --------------------------
  • ലോക്സഭ തെരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി 2 ദിവസത്തിനകം സ്ഥാപനമേധാവികൾ പൂര്‍ത്തിയാക്കണം.. : Click Here
 --------------------------
  • SSLC, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും.. : Click Here
 --------------------------
  • K-TET October 2023: വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നിർദ്ദേശങ്ങൾ.. : Click Here
 --------------------------
  • SET JULY 2024 - പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.. : Click Here
 --------------------------
  • ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരങ്ങൾ ഓണ്‍ലൈനായി നൽകേണ്ട രീതി. : Click Here
 --------------------------
  • സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചു.. : Click Here
 --------------------------
  • അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2024-25) Income Tax Anticipatory Statement തയ്യാറാക്കാം.. : Click Here
 --------------------------
  • SSLC ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാൻ ഏപ്രിൽ 2 മുതൽ 11 വരെ സൗകര്യം. : Click Here
 --------------------------
  • സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും DA, DR ഉത്തരവിറങ്ങി.. : Click Here
 --------------------------
  • SSLC Exam 2024: മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് അനുയോജ്യമായ ക്യാമ്പ്, വിഷയം എന്നിവ മാർച്ച്‌ 11ന് 4.00pm മുമ്പായി iExams-ൽ രേഖപ്പെടുത്തണം.. : Click Here
 --------------------------
  • USS Exam 2024: താൽകാലിക ഉത്തരസൂചിക (Provisional Answer Key) പ്രസിദ്ധീകരിച്ചു .. : Click Here
 --------------------------
  • മുസ്‌ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിലെ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.. : Click Here
 --------------------------
  • LSS Exam 2024 മൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 --------------------------
  • സ്‌കൂൾ പാഠപുസ്ത‌കങ്ങൾ വിതരണത്തിന് തയ്യാറായി. : Click Here
 --------------------------
  • SSLC പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകരിൽ ലീവിൽ പ്രവേശിച്ചവർ ലീവ് ക്യാൻസൽ ചെയ്ത് നാളെ പരീക്ഷയ്ക്ക് ഹാജരാകണം. : Click Here
 --------------------------
  • D.El.Ed (TTC) പ്രവേശനത്തിന് ഇനി പ്ലസ് വൺ മാതൃകയിൽ ഏകജാലക സംവിധാനം ഒരുക്കുന്നതിന് അനുമതി നൽകി ഉത്തരവായി. : Click Here
 --------------------------
  • SET Exam January 2024 - Result Published..: Click Here
 --------------------------
  • School WIKI : മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുന്നു : Click Here
 --------------------------
  • ഇന്ന് (28/02/2024) നടന്ന LSS, USS പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരസൂചികയും.. : Click Here
 --------------------------
  • K-TET October 2023: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.: Click Here
 --------------------------
  • NuMaTs Exam 2023-24: പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. : Click Here
 --------------------------
  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : 2024 ജനുവരി മാസത്തെ പാചക ചെലവിനത്തിലെ ശേഷിക്കുന്ന തുക അനുവദിച്ചു കൊണ്ട് ഉത്തരവായി..: Click Here
 --------------------------
  • ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് മാർച്ച് 12 മുതൽ 16 വരെ അധ്യാപക പരിശീലനം.. : Click Here
 --------------------------
  • LSS, USS പരീക്ഷകൾ നടക്കുന്ന സ്‌കൂളുകൾക്ക് ഫെബ്രുവരി 28ന് (ബുധൻ) അവധി.: Click Here
 --------------------------
  • സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് (2023-24) അപേക്ഷ ക്ഷണിച്ചു. : Click Here
 --------------------------
  • ഇന്ന് (24/02/2024 ശനി) KPSTA നടത്തിയ LSS, USS മോഡൽ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരസൂചികയും. : Click Here
 --------------------------
  • ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ 'കുഞ്ഞെഴുത്തുകൾ' എന്ന വർഗത്തിൽ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്താൻ നിർദ്ദേശം.. : Click Here
 --------------------------
  • LSS Exam 2024 : പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here  

 --------------------------

  • വിദ്യാരംഗം കലാസാഹിത്യ വേദി - വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭാഷാപ്രതിഭകൾ .. : Click Here
 --------------------------
  • SSLC Exam 2024 : പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 --------------------------
  • സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെയും സീനിയോരിറ്റി ലിസ്റ്റ് ഓൺലൈനായി സമർപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ.. : Click Here
 --------------------------
  • 2023-24 വാർഷിക പരീക്ഷ ടൈംടേബിൾ പുതുക്കി നിശ്ചയിച്ചു.. Revised Time Table .. : Click Here
 --------------------------
  • K-TET Exam October 2023: തിരുത്തിയ ഉത്തരസൂചിക (Rectified Answer Key) പ്രസിദ്ധീകരിച്ചു.. : Click Here
 --------------------------
  • സ്‌കൂളുകളിൽ 'പഠനോത്സവം 2024' സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.. : Click Here
 --------------------------
  • സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നാളെ മുതൽ..: Click Here

 -------------------------- 

  • 18/02/2024 ഞായർ KSTA നടത്തിയ LSS, USS മോഡൽ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരസൂചികയും.. : Click Here  --------------------------
  • LSS, USS Exam 2024 - ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു.. : Click Here
 --------------------------
  • 2023-24 അധ്യായന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. : Click Here
 --------------------------
  • ചിക്കൻ പോക്സിന് വീണ്ടും Special Casual Leave അനുവദിച്ചു ഉത്തരവായി.. : Click Here
 --------------------------
  • KOOL പുതിയ ബാച്ച്‌ രജിസ്‌ട്രേഷൻ നാളെ (17/02/2024 ശനി) മുതൽ.. : Click Here
 --------------------------
  • School WIKI Training - മാർച്ച് മാസം അഞ്ചാം തീയതിയോടെ അടുത്ത ബാച്ച് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നതാണ്. : Click Here
 --------------------------
  • 14.02.2024ന് നടന്ന QIP യോഗം തീരുമാനങ്ങൾ. : Click Here
 --------------------------
  • SSLC മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ 23 വരെ. : Click Here
 --------------------------
  • ഫെബ്രുവരി 10ന് ശനിയാഴ്ച KSTU നടത്തിയ LSS, USS മോഡൽ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരസൂചികയും.. : Click Here
 --------------------------
  • ഹജ്ജ് 2024: ഹജ്ജ് വളണ്ടിയർ (Khadim-ul-Hujaj) അപേക്ഷ ക്ഷണിച്ചു.. : Click Here
 --------------------------
  • ജനുവരി 27ലെ അധ്യാപക ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്തവർ ഫെബ്രുവരി 17ന് ശനിയാഴ്ച നടക്കുന്ന ക്ലസ്റ്റർ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം : Click Here
 --------------------------
  • 8,9 ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ വാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ : Click Here
 --------------------------
  • ഊർജ്ജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം - സ്കൂളുകളിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കാൻ DGE യുടെ നിർദ്ദേശം.. : Click Here | Pledge
 --------------------------
  • സംസ്ഥാനത്തെ സ്കൂളുകളിൽ ഇ-മാലിന്യങ്ങൾ സമയ ബന്ധിതമായി നിർമാജ്ജനം ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ : Click Here
 --------------------------
  • ഫെബ്രുവരി 8 - ദേശീയ വിര നിവാരണ ദിനത്തോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലെയും കുട്ടികൾക്കും വിര നിവാരണ ഗുളിക വിതരണം ചെയ്യണമെന്ന്  DGE സർക്കുലർ : Click Here
 --------------------------
  • 2024 ലെ ലോകസഭ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾക്കായി 10/02/2024 ന് മുമ്പുള്ള ഏതെങ്കിലും 2 പ്രവൃത്തി ദിവസം ബൂത്ത്‌ ലെവൽ ഓഫീസർ(BLO)മാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു. : Click Here
 --------------------------
  • 1 മുതൽ +2 വരെ ക്ലാസ്സുകളിലെ  സ്കൂൾ വാർഷിക പരീക്ഷകളുടെ മുൻ വർഷങ്ങളിലെ പരീക്ഷ ചെദ്യപ്പേപ്പറുകൾ.. : Click Here
 --------------------------
  • ഈ വർഷത്തെ 3 ക്ലസ്റ്റർ പരിശീലന ദിവസങ്ങളിൽ CL, പഠന യാത്ര എന്നിവയിൽ ഉള്ള അധ്യാപകരെ സംബന്ധിച്ച റിപ്പോർട്ട്‌ നൽകുന്നത് സംബന്ധിച്ച സർക്കുലർ : Click Here

 -------------------------

  •  എല്ലാ പ്രധാനദ്ധ്യാപകരും അവരവരുടെ കാര്യാലയത്തിലെ MEDISEP Accounting എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം.. - Help File : Click Here  

--------------------------

  • സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഹയർ സെക്കന്ററിയിലേക്കുള്ള (HSST, HSST Jr) തസ്തികമാറ്റ നിയമനത്തിന് SET യോഗ്യത ഉള്ളവർക്ക് മുൻഗണന നൽകിയുള്ള ഉത്തരവ് മരവിപ്പിച്ചു. : Click Here
 --------------------------
  • കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ പരിശീലനം സംഘടിപ്പിക്കും : Click Here
 --------------------------
  • 2024-25 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തക വിതരണം ഫെബ്രുവരി മാസം മുതൽ.. : Click Here
 --------------------------
  • LSS, USS Exam 2024: രജിസ്ട്രേഷൻ അവസാന തിയ്യതി നീട്ടി.. : Click Here
 --------------------------
  • LP, UP, HS അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ജനുവരി 27 ന് ശനിയാഴ്ച നടക്കും. ശനിയാഴ്ച സ്‌കൂളുകൾക്ക് അവധിയായിരിക്കും.: Click Here
 --------------------------
  • സ്കൂളിലെ അരി കടത്ത് : പ്രധാനധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർക്ക് സസ്പെൻഷൻ.. : Click Here
 --------------------------
  • ജീവൻ രക്ഷാപദ്ധതി (GPAIS) 2024 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. : Click Here
 --------------------------
  • ജനുവരി 15നകം Annual Property Statement ഓൺലൈനായി ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് 10 ദിവസം കൂടി സമയം അനുവദിച്ചു.. : Click Here
 --------------------------
  • 24/01/2024 ബുധനാഴ്ചയിലെ സൂചന പണിമുടക്ക് - സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
 --------------------------
  • SSLC Exam 2024: മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെ. ടൈംടേബിൾ പ്രസിദ്ധീകരിച്ചു.: Click Here
 --------------------------
  • പ്രത്യേകമായ പ്രയാസം അനുഭവിക്കുന്നതും ഹൈ സപ്പോർട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരെ മാത്രം സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കി - Govt. Order : Click Here
 --------------------------
  • MEDISEP: രണ്ടാം പോളിസി വർഷത്തിൽ നിന്നും വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെടേണ്ടജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച സർക്കുലർ : Click Here
 --------------------------
  • സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സൈറ്റിൽ Upload ചെയ്യണം.: Click Here
 --------------------------
  • ങ്കാളിത്ത പെൻഷൻ പദ്ധതി (NPS) യിൽ ഉൾപ്പെട്ട ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ... : Click Here
 --------------------------
  • വിദ്യാരംഗം കലാസാഹിത്യ വേദി - വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് : ഉപജില്ലാതല പരീക്ഷ നാളെ (20/01/2024 ശനി) രാവിലെ 11 മണിക്ക് ഉപജില്ലാ കേന്ദ്രങ്ങളിൽ.. : Click Here
 --------------------------
  • Departmental Test - July 2023 - ഫലം പ്രസിദ്ധീകരിച്ചു : Click Here
 --------------------------
  • SSLC 2024 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ 'SSLC സർട്ടിഫിക്കറ്റ്' വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി ഇപ്പോൾ പരിശോധിക്കാം.. : Click Here
 --------------------------
  • 19/01/2024 വെള്ളിയാഴ്ച നടത്താനിരുന്ന LP, UP, HS അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം മാറ്റിവെച്ചു.. : Click Here
 --------------------------
  • MEDISEP: 01/07/2022നോ അതിന് ശേഷമോ സർവീസിൽ പ്രവേശിച്ചവരുടെയും LWA യിൽ ഉള്ളവരുടെയും മെഡിസെപ് പ്രീമിയം കുടിശ്ശിക ഒടുക്കേണ്ട രീതി സംബന്ധിച്ച സർക്കുലർ.. : Click Here
 --------------------------
  • ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ (+1, +2) ക്ലാസ്സുകളിലെ മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ.. ടൈംടേബിൾ പ്രസിദ്ധീകരിച്ചു.. : Click Here
 --------------------------
  • പുതിയ പാഠപുസ്‌തകങ്ങൾക്ക് അംഗീകാരം നൽകി : മന്ത്രി വി ശിവൻകുട്ടി.. : Click Here
 --------------------------
  • ഉർദു ദിനത്തോടനുവന്ധിച്ച് സംസ്ഥാനതലത്തിൽ നടത്തിയ Allama Iqbal Urdu Talent Test 2023-24-ൽ വിജയികളായ കുട്ടികളുടെ ലിസ്റ്റ്.. : Click Here
 --------------------------
  • റിപ്പബ്ലിക് ദിനം 2024 - LP, UP, HS, HSS വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം  (സീസൺ-2) ജനുവരി 21ന്. : Click Here
 --------------------------
  • സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈനായി സമർപ്പിക്കാൻ അനുമതി നൽകി ഉത്തരവായി.. : Click Here
 --------------------------
  • സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി : 2023-24 അദ്ധ്യയന വര്‍ഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഭാഗവും ആനുപാതികമായുള്ള സംസ്ഥാന വിഹിതവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ടാന്‍സ്ഫര്‍ ചെയ്തു കൊണ്ടും തുക റിലീസ്‌ ചെയ്തുകൊണ്ടുമുള്ള പുതിയ ഉത്തരവ്‌ : Click Here
 --------------------------
  • MEDISEP: എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തിര ചികിത്സയ്ക്കുള്ള റീ-ഇംപേഴ്സ്മെന്റ് - ഭേദഗതി വരുത്തിയ പുതിയ നിർദ്ദേശം : Click Here
 --------------------------
  • SET January 2024 പരീക്ഷ ജനുവരി 21ന് (ഞായറാഴ്ച) - അഡ്മിറ്റ്‌ കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം : Click Here
 --------------------------
  • അടുത്ത വർഷം മുതൽ സ്കൂൾ കലോത്സവം പുതിയ മാന്വൽ പ്രകാരം. - മന്ത്രി വി. ശിവൻകുട്ടി. : Click Here
 --------------------------
  • ജനുവരി 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന ക്ലസ്റ്റർ മീറ്റിങ് ജനുവരി 19 (വെള്ളി) ലേക്ക് മാറ്റി : Click Here
 --------------------------
  • കൊല്ലത്ത് വെച്ച് നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഫലങ്ങൾ. : Click Here
 --------------------------
  • SSLC Exam 2024: മാർച്ചിൽ നടക്കുന്ന SSLC പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. : Click Here
 --------------------------
  • K-TET October 2023 : Provisional Answer Key പ്രസിദ്ധീകരിച്ചു : Click Here
 --------------------------
  • എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശം.. ഇല്ലെങ്കിൽ സ്ഥാപനമേധാവികൾക്ക് 50,000 രൂപ പിഴ. : Click Here
 --------------------------
  • എല്ലാ സർക്കാർ ജീവനക്കാരും 2023 കലണ്ടർ വർഷത്തെ സ്വത്ത് വിവര പത്രിക (Property Statement) 2024 ജനുവരി 15ന് മുമ്പായി SPARK മുഖേന ഓൺലൈനായി സമർപ്പിക്കണം. : Click Here
 --------------------------
  • DElEd 2023-2025: അറബിക് പ്രവേശനം - 3rd Allotment List പ്രസിദ്ധീകരിച്ചു : Click Here
 --------------------------
  • സർക്കാർ ജീവനക്കാരുടെ സർവീസ് ബുക്കിലെ ജനനതീയതി സർക്കാരിന്റെ അനുമതിയില്ലാതെ തിരുത്താൻ പാടില്ല. Circular : Click Here
 --------------------------

 

Back