.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

WhatsNew Page.7

 

BEd 2024-26: ഡിപ്പാർട്ട്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു..  : Click Here
-------------------------
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 2024 ജൂൺ മാസത്തെ പാൽ, മുട്ട വിതരണത്തിനായി ചെലവ് വന്ന തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്..  : Click Here
-------------------------
വിദ്യാഭ്യാസ കലണ്ടറിലെ അശാസ്ത്രീയ : സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി..  : Click Here
-------------------------
നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് കളക്ടർ ഉത്തരവ് ഇറക്കി..  : Click Here
-------------------------
സിവിൽ ഡിഫൻസ്‌ പരിശീലനത്തിൽ പങ്കെടുക്കുന്ന കാലയളവിലും ദുരന്ത മുഖത്ത് സേവനം ചെയ്യുന്ന കാലയളവിലും സർക്കാർ ജീവനക്കാർക്ക് Special Casual Leave അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്..  : Click Here
-------------------------
കനത്ത മഴ: നാളെ (31/07/2024 ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള ജില്ലകൾ.. : Click Here
-------------------------

 പ്ലസ് വൺ അഡ്മിഷൻ : ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു..  : Click Here

-------------------------
വിദ്യാരംഗം കലാസാഹിത്യ വേദി- ഈ വർഷത്തെ വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ്
 (LP, UP, HS, HSS) - നാളെ (31/07/2024 - ബുധൻ) നടത്താനിരുന്ന സ്കൂൾതലം പരീക്ഷ മാറ്റിവച്ചു..  : Click Here
-------------------------
കനത്ത മഴ: നാളെ (30/07/2024 ചൊവ്വ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള ജില്ലകൾ.. : Click Here
-------------------------
Little Kites യൂണിറ്റുകൾ ഇല്ലാത്ത സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ യൂണിറ്റുകൾ അനുവദിക്കുന്നതിന് ജൂലൈ 30 വരെ അപേക്ഷ നൽകാൻ അവസരം..  : Click Here
-------------------------
District Merit Scholarship (DMS) സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി.  : Click Here
-------------------------
മലപ്പുറം ജില്ലയിൽ നിപ രോഗനിർവ്യാപന പ്രതിരോധ/ ലഘൂകരണ കർശന നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി ഉത്തരവിറങ്ങി  : Click Here
-------------------------
2024-25 സാമ്പത്തിക വർഷത്തെ അവസാനിച്ച ത്രൈമാസത്തെ  (Q1) സ്രോതസില്‍ പിടിച്ച നികുതിയുടെ റിട്ടേണുകള്‍ (TDS) സമര്‍പ്പിക്കേണ്ട അവസാന തീയതി:  2024 ജൂലൈ 31.  : Click Here
-------------------------
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കും - വിദ്യാഭ്യാസ മന്ത്രി..  : Click Here
-------------------------
സ്വദേശ് മെഗാ ക്വിസ് 2024: (LP, UP, HS, HSS) - സ്കൂൾതല മത്സരം 2024 ജൂലൈ 30-ന് (ചൊവ്വ) : Click Here
-------------------------
വിദ്യാരംഗം കലാ സാഹിത്യവേദി 2024-25 : പ്രവർത്തന ഫണ്ട് സംബന്ധിച്ച സർക്കുലർ..
(LP, UP, HS) : Click Here
-------------------------
LSS, USS സ്‌കോളർഷിപ്പ് : 27.61 കോടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി.. : Click Here
-------------------------
പ്ലസ് വൺ അഡ്മിഷൻ : രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
Olympics 2024 @ Paris - 2024 ജൂലൈ 27-ന് ശനിയാഴ്ച രാവിലെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും  സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കാൻ DGE-യുടെ നിര്‍ദ്ദേശം.. : Click Here
-------------------------
2024-25 അധ്യയന വർഷത്തെ തസ്തിക നിർണയം (Staff Fixation) ഉത്തരവ് 'സമന്വയ' സോഫ്റ്റ്‌വെയറിൽ ലഭ്യമാകുന്നുണ്ട്.. : Click Here
-------------------------
2023-24 വർഷത്തെ (AY: 2024-25) ITR ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി: 31/07/2024 - അവസാന തീയതി നീട്ടിയെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ആദായ നികുതി വകുപ്പ്.. : Click Here
-------------------------
പ്രീമെട്രിക് Disability സ്‌കോളർഷിപ്പ്, പോസ്റ്റ് മെട്രിക് Disability സ്‌കോളർഷിപ്പ്, NMMS സ്‌കോളർഷിപ്പ് (NMMS പരീക്ഷയിൽ അർഹത നേടിയവർക്ക്..) എന്നിവയ്ക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം... : Click Here
-------------------------
പ്ലസ് വൺ അഡ്മിഷൻ : രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
മലപ്പുറം ജില്ലയിൽ നിപ രോഗനിർവ്യാപന പ്രതിരോധ/ ലഘൂകരണ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. : Click Here
-------------------------
ഇന്ന് (21/07/2024 ഞായർ) നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ 2024 ജില്ലതല പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ഉത്തരസൂചികയും.. (LP, UP, HS, HSS).. : Click Here
-------------------------
വിദ്യാരംഗം കലാസാഹിത്യ വേദി- ഈ വർഷത്തെ വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ്
 (LP, UP, HS, HSS) സ്കൂൾതലം: 31/07/2024 ബുധനാഴ്ച.. : Click Here
-------------------------
പ്ലസ് വൺ അഡ്മിഷൻ : സ്കൂൾ/കോമ്പിനേഷൻ മാറ്റം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
തസ്തിക നിർണയം 2024-25: പിരീഡ് അടിസ്ഥാനത്തിൽ HST ഇംഗ്ലീഷ് തസ്തിക അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം.. : Click Here
-------------------------
2023-24 വർഷത്തെ സംസ്ഥാന അധ്യാപക (LP, UP, HS, HSS) അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു... : Click Here
-------------------------
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ 2024: ജില്ലാതല പരീക്ഷ നാളെ (21/07/2024 ഞായർ).. : Click Here
-------------------------
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2023-2024 സാമ്പത്തിക വർഷത്തെ PF ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
സർക്കാർ സ്കൂൾ അധ്യാപകരുടെ സഹതാപാർഹ അന്തർജില്ലാ സ്ഥലംമാറ്റം 2023-24:
അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
അധ്യാപക ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ നാളെ (20/07/2024 ശനി) സ്‌കൂളുകൾക്ക് (1 മുതൽ 10 വരെ) അവധിയായിരിക്കും.. : Click Here
-------------------------
നാളത്തെ (20/07/2024 ശനി) അധ്യാപക ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി.. : Click Here
-------------------------
കേരള സ്കൂൾ ഒളിമ്പിക്സ് മത്സരങ്ങളുടെ മുന്നോടിയായി സബ്ജില്ല, ജില്ല മത്സരങ്ങൾ നടത്തുന്നതിനുള്ള സമയക്രമം.. : Click Here
-------------------------
Departmental Test - January 2024 - ഫലം പ്രസിദ്ധീകരിച്ചു... : Click Here
-------------------------
DElEd (General) Examination April 2024: 1st, 2nd, 3rd & 4th Semester (Supplementary), 1st & 3rd (Regular) Results Published.. : Click Here
-------------------------
ഈ വർഷത്തെ രണ്ടാമത്തെ അധ്യാപക ക്ലസ്റ്റർ പരിശീലനം ജൂലൈ 20ന് (ശനിയാഴ്ച).. : Click Here
-------------------------
Ministerial Staff (ക്ലാർക്ക്/സീനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ് ) ജീവനക്കാരുടെ ഓണ്‍ലൈൻ പൊതുസ്ഥലംമാറ്റം - കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു... : Click Here
-------------------------
2024-25 അധ്യയന വർഷം എല്ലാ സ്‌കൂളുകളിലും PTA ജനറൽ ബോഡി ചേരുന്നത് സംബന്ധിച്ച നിർദ്ദേശം.. : Click Here
-------------------------
പ്ലസ് വൺ അഡ്മിഷൻ : സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
District Merit Scholarship (DMS) സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.. : Click Here
-------------------------
ഇന്ന് (13/07/2024 ശനി) നടന്ന അലിഫ് ടാലന്റ് ടെസ്റ്റ്‌ 2024 ഉപജില്ലാതല പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ഉത്തരസൂചികയും.. : Click Here
-------------------------
Departmental Test - July 2024 - നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
Professional Tax (തൊഴിൽ നികുതി) സ്ലാബുകളും നിരക്കുകളും പരിഷ്കരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ്.. : Click Here
-------------------------
LSS, USS സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ പൂർണമായും ഓൺലൈനായി നൽകിയ എല്ലാ സ്‌കൂളുകളിലും ഒരിക്കൽ കൂടി വെരിഫിക്കേഷൻ നടത്തി Verify & Confirm ബട്ടൺ ക്ലിക്ക് ചെയ്യണമെന്ന് പുതിയ നിർദ്ദേശം.. : Click Here
-------------------------
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ 2024: സബ്ജില്ലാതല മത്സരം നാളെ (ജൂലൈ 13 ശനി).. : Click Here
-------------------------
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് (2024-25) ആഗസ്റ്റ്‌ 16-ന്.. : Click Here
-------------------------
USS 2024: Gifted Students List Published.. : Click Here
-------------------------
LSS 2024: പുനഃമൂല്യനിർണയം (Revaluation) ഫലം പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
2023 വർഷം SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് District Merit Scholarship-ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.. : Click Here
-------------------------
ഇന്ന് (10/07/2024 ബുധൻ) നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ 2024 സ്കൂൾതല പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ഉത്തരസൂചികയും.. : Click Here
-------------------------
2024 ജനുവരിയിൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിലെ ആദ്യദിനങ്ങളിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിൽ തെറ്റായി രേഖപ്പെടുത്തിയത് തെറ്റ് തിരുത്തി പുതിയത് ആവശ്യമുള്ളവർക്ക് കൈപ്പറ്റാവുന്നതാണ്.. : Click Here
-------------------------
കൂടുതൽ പാഠങ്ങൾ/യൂണിറ്റുകൾ ഉൾപ്പെടുത്തിയ പുതിയ Teacher Text (Hand Books) ഇപ്പോൾ ലഭ്യമാണ്.. : Click Here
-------------------------
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കുട്ടികൾക്കായി ആധാർ അപ്ഡേഷൻ സഹായക ക്യാമ്പുകൾ സംഘടിപ്പിക്കും.. : Click Here
-------------------------
സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ പ്രവൃത്തി പരിചയ നിർമ്മാണ വിപണന യൂണിറ്റുകൾ തുടങ്ങാൻ താല്പര്യമുള്ള വിദ്യാലയങ്ങൾ ആയതിന്റെ വിശദമായ വിവരങ്ങൾ ജൂലൈ 31 -നകം സമർപ്പിക്കണം.. : Click Here
-------------------------
പ്ലസ് വൺ അഡ്മിഷൻ : സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.. : Click Here
-------------------------
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ പുതിയ OTR Number സംവിധാനം നിലവിൽ വന്നു.. : Click Here
-------------------------
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ 2024: (LP, UP, HS,HSS) - സ്കൂൾ തലം: ജൂലൈ 10 (ബുധൻ).. : Click Here
-------------------------
അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി.. : Click Here
-------------------------
2024-25 അധ്യയന വർഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ.. : Click Here
-------------------------
പുതിയ MEDISEP Heath Card (2024-25 വർഷത്തേത്) ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.. : Click Here
-------------------------
ദേശീയ അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
PSC സൈറ്റിൽ ലോഗിൻ ചെയ്യുവാൻ 2024 ജൂലൈ 1 മുതൽ OTP സംവിധാനം നിലവിൽ വരുന്നു.. : Click Here
-------------------------
സർക്കാർ സ്കൂളുകളിലെ വിവിധ തസ്തികകളിലെ അധ്യാപകരുടെ സഹതാപാർഹ അന്തർജില്ലാ സ്ഥലംമാറ്റം 2022-23: ഉത്തരവ്.. : Click Here
-------------------------
2024-2026 അധ്യായന വർഷത്തെ DElEd (പഴയ TTC) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
സംസ്ഥാന സ്‌കൂള്‍ കായികമേള ഇനി മുതൽ 'സ്കൂൾ ഒളിമ്പിക്സ്' എന്ന പേരിൽ അറിയപ്പെടും: വിദ്യാഭ്യാസമന്ത്രി.. : Click Here
-------------------------
ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്,
സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍, ശാസ്ത്രമേള ആലപ്പുഴയിൽ..: Click Here
-------------------------
GPF, സമാന പ്രൊവിഡന്റ് ഫണ്ടുകൾ എന്നിവയുടെ നിക്ഷേപത്തുകയ്ക്ക് പലിശ നിരക്ക് നിശ്ചയിച്ചു.. : Click Here
-------------------------
K-TET APRIL 2024: താത്കാലിക ഉത്തരസൂചിക (Provisional Answer Key) പ്രസിദ്ധീകരിച്ചു. : Click Here
-------------------------
PSC സൈറ്റിൽ ലോഗിൻ ചെയ്യുവാൻ 2024 ജൂലൈ 1 മുതൽ OTP സംവിധാനം നിലവിൽ വരുന്നു.. : Click Here
-------------------------
പ്ലസ് വൺ അഡ്മിഷൻ : സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂലൈ 2 മുതൽ 5 വരെ.. : Click Here
-------------------------
2024-25 വർഷം നടത്തിയ തസ്തിക നിർണയ പ്രകാരം തസ്തിക നഷ്ടപ്പെട്ടതും സംരക്ഷണത്തിന് അർഹത ഉള്ളതുമായ ജീവനക്കാരുടെ പുനർവിന്യാസവും അദ്ധ്യാപക ബാങ്ക് നവീകരണവും സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ.. : Click Here
-------------------------
1, 3, 5, 7, 9 ക്ലാസ്സുകളിലെ മാറിയ പാഠപുസ്തകങ്ങൾക്കനുസരിച്ചുള്ള ഡിജിറ്റൽ മൾട്ടീ മീഡിയ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള 'സമഗ്ര പ്ലസ്' (Samagra Plus) സജ്ജമായി.. : Click Here
-------------------------
കോപ്പ അമേരിക്ക 2024, യൂറോ കപ്പ് 2024 ഫുട്ബോൾ മത്സരങ്ങൾ LiVE ആയി കാണാം... : Click Here
-------------------------
തസ്തിക നിർണയം 2024-25 : ഇന്‍വാലിഡ്‌ UID കേസുകള്‍ പരിശോധിക്കുന്നതിന് ജൂൺ 28, 29 തീയതികളിൽ അവസരം.. : Click Here
-------------------------
D.El.Ed (Hindi, Arabic, Urdu, Sanskrit) 2024-2026 പൊതുക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
പരിഷ്‌കരിച്ച ICT പാഠപുസ്‌തകങ്ങളിലെ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ Ubuntu Operating System (KITE-GNU-Linux-22.04.4-1) ഡൌൺലോഡ് ചെയ്യാം.. : Click Here
-------------------------
D.El.Ed (TTC) 2024-2026, D.El.Ed (Hindi, Arabic, Urdu, Sanskrit) 2024-2026, BEd 2024-2026 എന്നിവയുടെ ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.. : Click Here
-------------------------
പരിധിയിൽ കൂടുതൽ സിം കാർഡ് കയ്യിലുണ്ടോ..? ഇനി മുതൽ 2 ലക്ഷം രൂപ വരെ പിഴ... : Click Here
-------------------------
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ്‌.. : Click Here
-------------------------
ജൂൺ 26 -  ലഹരി വിരുദ്ധ ദിനം: എല്ലാ സ്കൂളുകളിലും ജൂൺ 26-ന് ലഹരി വിരുദ്ധ പാർലമെന്റ് നടത്താൻ നിർദ്ദേശം.. : Click Here
-------------------------
LSS, USS സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ  വിവരശേഖരണം പൂർത്തീകരിച്ച സ്കൂളുകൾക്ക് നൽകിയ വിവരങ്ങളിൽ എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ഇ-മെയിൽ മുഖേന അറിയിക്കാം.. : Click Here
-------------------------
1, 3, 5, 7 ക്ലാസ്സുകളിലെ നവീകരിച്ച ICT പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍.. : Click Here
-------------------------
SSLC കഴി‍‍ഞ്ഞവർക്ക് +2 Humanities കോഴ്സിന് തത്തുല്യമായ Afzal Ul Ulama Preliminary കോഴ്സിന് ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാൻ അവസരം.. : Click Here
-------------------------
എയ്ഡഡ് സ്കൂൾ / കോളേജിലെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് സംബന്ധിച്ച് ഇറങ്ങിയ 17/06/2023-ലെ സർക്കുലർ ഭേദഗതി.. : Click Here
-------------------------
2023-24 സാമ്പത്തിക വർഷത്തെ (AY: 2024-25) Income Tax e-filing ഇനി സ്വന്തമായി തന്നെ ചെയ്യാം.. : Click Here
-------------------------
നിസ്റ്റീരിയൽ സ്റ്റാഫ് പൊതുസ്ഥലംമാറ്റം 2023: (ക്ലാർക്ക്, ടൈപ്പിസ്റ്റ്, സൂപ്രണ്ട്, etc.) മേൽ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ ലോക്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന് (22/06/2024 ശനി). : Click Here
-------------------------
2024-25 വർഷത്തെ 'ശ്രദ്ധ പദ്ധതി' നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ.. : Click Here
-------------------------
20/06/2024 വ്യാഴം വൈകീട്ട് വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ വെച്ച് കൂടിയ QIP യോഗത്തിലെ ചർച്ചയും തീരുമാനങ്ങളും.. : Click Here

-------------------------

 

Back